Malayalam Lyrics
My Notes
M | ക്രൂശിന്‍ കീഴില്‍, നീറും മനസ്സുമായ് കത്തിയെരിയും, അമ്മേ |
F | ക്രൂശില്‍ പിടയും, മകനെ നോക്കി കണ്ണീര്‍ തൂകും മാതാവേ |
A | ഭൂവനേശ്വരി അമ്മേ, അമലോത്ഭവേ സര്‍വ്വം സഹയാം കന്യാമറിയേ |
—————————————– | |
M | കാലിത്തൊഴുത്തില്‍, ലോകൈക രക്ഷകനു ജന്മം നല്‍കിയോരമ്മേ |
F | ദൈവത്തിന്‍ ഹിതം നിറവേറുവാന്‍ തന്നെ പൂര്‍ണ്ണമായ് നല്‍കിയ കന്യേ |
M | വിനയത്തിന്‍ മാതൃകയാം മാതാവേ ലോകത്തിന്‍ അമ്മയാം കന്യാമറിയേ |
A | ക്രൂശിന്‍ കീഴില്‍, നീറും മനസ്സുമായ് കത്തിയെരിയും, അമ്മേ |
—————————————– | |
F | നിറയുന്ന മിഴികളാല്‍, കാല്‍വരി കുന്നില്‍ കദനത്താല്‍ ഉരുകിയൊരമ്മേ |
M | പീഢകളേറ്റു തളര്‍ന്ന പൊന്‍ മകനെ മാറോടു ചേര്‍ത്തൊരാ അമ്മേ |
F | സഹനത്തിന്‍ മാതൃകയാം മാതാവേ കനിവോലും അമ്മേ, കന്യാമറിയേ |
A | ക്രൂശിന്‍ കീഴില്‍, നീറും മനസ്സുമായ് കത്തിയെരിയും, അമ്മേ |
A | ക്രൂശില്‍ പിടയും, മകനെ നോക്കി കണ്ണീര്‍ തൂകും മാതാവേ |
A | ഭൂവനേശ്വരി അമ്മേ, അമലോത്ഭവേ സര്‍വ്വം സഹയാം കന്യാമറിയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രൂശിന്‍ കീഴില്‍, നീറും മനസ്സുമായ് കത്തിയെരിയും, അമ്മേ Krooshin Keezhil Neerum Manassumayi Lyrics | Krooshin Keezhil Neerum Manassumayi Song Lyrics | Krooshin Keezhil Neerum Manassumayi Karaoke | Krooshin Keezhil Neerum Manassumayi Track | Krooshin Keezhil Neerum Manassumayi Malayalam Lyrics | Krooshin Keezhil Neerum Manassumayi Manglish Lyrics | Krooshin Keezhil Neerum Manassumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshin Keezhil Neerum Manassumayi Christian Devotional Song Lyrics | Krooshin Keezhil Neerum Manassumayi Christian Devotional | Krooshin Keezhil Neerum Manassumayi Christian Song Lyrics | Krooshin Keezhil Neerum Manassumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kathiyeriyum, Amme
Krooshil Pidayum, Makane Nokki
Kanneer Thookum Maathaave
Bhoovaneshvari Amme, Amalolbhave
Sarvvam Sahayaam Kanyaamariye
-----
Kalithozhuthil, Lokaika Rakshakanu
Janmam Nalkiyoramme
Daivathin Hitham Niraveruvaan Thanne
Poornnamaai Nalkiya Kanye
Vinayathin Mathrukayaam Maathaave
Lokathin Ammayaam Kanyaamariye
Krooshin Keezhil, Neerum Manassumaai
Kathiyeriyum, Amme
-----
Nirayunna Mizhikalaal, Kalvari Kunnil
Kadhanathaal Urukiyoramme
Peedakalettu Thalarnna Pon Makane
Maarodu Cherthoraa Amme
Sahanathin Maathrukayaam Mathave
Kanivolum Amme, Kanyamariye
Krooshin Keezhil, Neerum Manasumaai
Kathi Eriyum, Amme
Krooshil Pidayum, Makane Nokki
Kanneer Thookum Mathaave
Bhoovaneshwari Amme, Amalolbhave
Sarvam Sahayam Kanya Mariye
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet