Malayalam Lyrics
My Notes
M | ക്രൂശിന്മേല്‍.. ക്രൂശിന്മേല്‍.. കാണുന്ന..താരിതാ… |
F | ക്രൂശിന്മേല്‍.. ക്രൂശിന്മേല്‍.. കാണുന്ന..താരിതാ… |
M | പ്രാണനാ..ഥന്‍, പ്രാണനാ..ഥന്‍ എന്‍ പേര്‍ക്കായ് ചാകുന്നു |
F | പ്രാണനാ..ഥന്‍, പ്രാണനാ..ഥന്‍ എന്‍ പേര്‍ക്കായ് ചാകുന്നു |
—————————————– | |
M | ഇത്രമാം.. സ്‌നേഹത്തെ.. എത്രനാള്‍.. തള്ളി ഞാന്‍.. |
M | ഈ മഹാ.. പാപത്തെ.. ദൈവമേ.. ഓര്‍ക്കല്ലേ.. |
F | ഈ മഹാ.. പാപത്തെ.. ദൈവമേ.. ഓര്‍ക്കല്ലേ.. |
—————————————– | |
F | പാപത്തെ.. സ്‌നേഹിപ്പാന്‍… ഞാനിനി.. പോകുമോ… |
F | ദൈവത്തിന്‍.. പൈതലായ്.. ജീവിക്കും.. ഞാനിനി.. |
M | ദൈവത്തിന്‍.. പൈതലായ്.. ജീവിക്കും.. ഞാനിനി.. |
—————————————– | |
M | കഷ്‌ടങ്ങള്‍.. വന്നാലും.. നഷ്‌ടങ്ങള്‍.. വന്നാലും.. |
M | ക്രൂശിന്മേല്‍.. കാണുന്ന.. സ്‌നേഹത്തെ.. ഓര്‍ക്കും ഞാന്‍.. |
F | ക്രൂശിന്മേല്‍.. കാണുന്ന.. സ്‌നേഹത്തെ.. ഓര്‍ക്കും ഞാന്‍.. |
—————————————– | |
F | ശത്രുത്വം.. വര്‍ദ്ധിച്ചാല്‍.. പീഢകള്‍.. കൂടിയാല്‍.. |
F | ക്രൂശിന്മേല്‍.. കാണുന്ന.. സ്‌നേഹത്തെ.. ഓര്‍ക്കും ഞാന്‍.. |
M | ക്രൂശിന്മേല്‍.. കാണുന്ന.. സ്‌നേഹത്തെ.. ഓര്‍ക്കും ഞാന്‍.. |
—————————————– | |
M | ആത്മാവേ.. ഓര്‍ക്ക നീ.. ഈ മഹാ.. സ്‌നേഹത്തെ.. |
M | ദൈവത്തിന്‍.. പുത്രാ നീ.. സാധുവേ.. സ്‌നേഹിച്ചു.. |
F | ദൈവത്തിന്‍.. പുത്രാ നീ.. സാധുവേ.. സ്‌നേഹിച്ചു.. |
A | ക്രൂശിന്മേല്‍.. ക്രൂശിന്മേല്‍.. കാണുന്ന..താരിതാ… |
A | പ്രാണനാ..ഥന്‍, പ്രാണനാ..ഥന്‍ എന്‍ പേര്‍ക്കായ് ചാകുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ പ്രാണനാഥന്‍, പ്രാണനാഥന്‍ എന്‍ പേര്‍ക്കായ് ചാകുന്നു Krooshinmel Krooshinmel Kanunnatharitha Lyrics | Krooshinmel Krooshinmel Kanunnatharitha Song Lyrics | Krooshinmel Krooshinmel Kanunnatharitha Karaoke | Krooshinmel Krooshinmel Kanunnatharitha Track | Krooshinmel Krooshinmel Kanunnatharitha Malayalam Lyrics | Krooshinmel Krooshinmel Kanunnatharitha Manglish Lyrics | Krooshinmel Krooshinmel Kanunnatharitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshinmel Krooshinmel Kanunnatharitha Christian Devotional Song Lyrics | Krooshinmel Krooshinmel Kanunnatharitha Christian Devotional | Krooshinmel Krooshinmel Kanunnatharitha Christian Song Lyrics | Krooshinmel Krooshinmel Kanunnatharitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaanunna..thaarithaa…
Krooshinmel.. Krooshinmel..
Kaanunna..thaarithaa…
Praananaa..dhan, Praananaa..dhan
En Perkkaai Chaakunnu
Praananaa..dhan, Praananaa..dhan
En Perkkaai Chaakunnu
-----
Ithramaam.. Snehathe..
Ethranaal.. Thalli Njan..
Ee Mahaa.. Paapathe..
Daivame.. Orkkalle..
Ee Mahaa.. Paapathe..
Daivame.. Orkkalle..
-----
Paapathe.. Snehippaan...
Njanini.. Pokumo...
Daivathin.. Paithalaai..
Jeevikkum.. Njanini..
Daivathin.. Paithalaai..
Jeevikkum.. Njanini..
-----
Kashttangal.. Vannaalum..
Nashttangal.. Vannaalum..
Krooshinmel.. Kaanunna..
Snehathe.. Orkkum Njan..
Krooshinmel.. Kaanunna..
Snehathe.. Orkkum Njan..
-----
Shathruthvam.. Vardhichaal..
Peedakal.. Koodiyaal..
Krooshinmel.. Kaanunna..
Snehathe.. Orkkum Njan..
Krooshinmel.. Kaanunna..
Snehathe.. Orkkum Njan..
-----
Aathmaave.. Orkka Nee..
Ee Mahaa.. Snehathe..
Daivathin.. Puthraa Nee..
Saadhuve.. Snehichu..
Daivathin.. Puthraa Nee..
Saadhuve.. Snehichu..
Krooshinmel.. Krooshinmel..
Kaanunna..thaarithaa…
Praananaa..dhan, Praananaa..dhan
En Perkkaai Chakunnu
Praananaa..dhan, Praananaa..dhan
En Perkkaai Chakunnu
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet