Malayalam Lyrics

| | |

A A A

My Notes
M ​​ക്രൂശിതാ നിന്റെ ​സ്‌നേഹം
കുര്‍ബാനയാ​യ് എന്റെ നാവില്‍
F ​​ക്രൂശിതാ നിന്റെ ​സ്‌നേഹം
കുര്‍ബാനയാ​യ് എന്റെ നാവില്‍
M ​തിരുവോ​സ്‌തിരൂപാ​,​ അകതാരൊരുക്കാം
ആത്മാവിലങ്ങേ സ്വീകരിക്കാം
F ​തിരുവോ​സ്‌തിരൂപാ​,​ അകതാരൊരുക്കാം
ആത്മാവിലങ്ങേ സ്വീകരിക്കാം
A ​അണഞ്ഞിടുന്നു ദൈവം കാരുണ്യമായി
എന്നെ സക്രാരിയാക്കീടുവാന്‍
A ​അണഞ്ഞിടുന്നു ദൈവം കാരുണ്യമായി
എന്നെ സക്രാരിയാക്കീടുവാന്‍
—————————————–
M ​തിരുവോ​സ്‌തിയായെന്നില്‍ അലിയുന്ന ദൈവം
എന്നോടൊന്നാകുന്ന നേരം
F ​കൂടെ വസിക്കാന്‍​,​ കൊതിക്കുന്ന ദൈവം
കുര്‍ബാനയില്‍ മറയുന്നു
M ​ഇരുള്‍ വീണ ജീവിത വഴികളി​ലെന്നും
അകലാത്ത സാന്നിദ്ധ്യമാകണമേ
F ​ഇരുള്‍ വീണ ജീവിത വഴികളി​ലെന്നും
അകലാത്ത സാന്നിദ്ധ്യമാകണമേ
A ​അകലാത്ത സാന്നിദ്ധ്യമേകണമേ
A ​അണഞ്ഞിടുന്നു ദൈവം കാരുണ്യമായി
എന്നെ സക്രാരിയാക്കീടുവാന്‍
A ​അണഞ്ഞിടുന്നു ദൈവം കാരുണ്യമായി
എന്നെ സക്രാരിയാക്കീടുവാന്‍
—————————————–
F ​സ്‌നേഹം കൊണ്ടെന്നെ​,​ പൊതിയുന്ന ദൈവം
​സ്‌നേഹിതനാ​യ് മാറുന്നിതാ
M ​പ്രാണന്‍ പകുത്ത്​,​ പ്രാതലൊരുക്കി
ജീവന്‍ പകര്‍ന്നേകുന്നു
F ​അളവറ്റ ​സ്‌നേഹം​,​ എനിക്കേകുമീശോ
​സ്‌നേഹത്തിന്‍ കൂദാശയേകിടുന്നു
M ​അളവറ്റ ​സ്‌നേഹം​,​ എനിക്കേകുമീശോ
​സ്‌നേഹത്തിന്‍ കൂദാശയേകിടുന്നു
A ​സ്‌നേഹമാം കൂദാശയായിടുന്നു
F ​​ക്രൂശിതാ നിന്റെ ​സ്‌നേഹം
കുര്‍ബാനയാ​യ് എന്റെ നാവില്‍
M ​തിരുവോ​സ്‌തിരൂപാ​,​ അകതാരൊരുക്കാം
ആത്മാവിലങ്ങേ സ്വീകരിക്കാം
F ​തിരുവോ​സ്‌തിരൂപാ​,​ അകതാരൊരുക്കാം
ആത്മാവിലങ്ങേ സ്വീകരിക്കാം
A ​അണഞ്ഞിടുന്നു ദൈവം കാരുണ്യമായി
എന്നെ സക്രാരിയാക്കീടുവാന്‍
A ​അണഞ്ഞിടുന്നു ദൈവം കാരുണ്യമായി
എന്നെ സക്രാരിയാക്കീടുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshitha Ninte Sneham Kurbanayayi Ente Naavil | ക്രൂശിതാ നിന്റെ ​സ്‌നേഹം കുര്‍ബാനയാ​യ് എന്റെ നാവില്‍ Krooshitha Ninte Sneham Lyrics | Krooshitha Ninte Sneham Song Lyrics | Krooshitha Ninte Sneham Karaoke | Krooshitha Ninte Sneham Track | Krooshitha Ninte Sneham Malayalam Lyrics | Krooshitha Ninte Sneham Manglish Lyrics | Krooshitha Ninte Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshitha Ninte Sneham Christian Devotional Song Lyrics | Krooshitha Ninte Sneham Christian Devotional | Krooshitha Ninte Sneham Christian Song Lyrics | Krooshitha Ninte Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krooshitha Ninte Sneham
Kurbanayaai Ente Naavil
Krooshitha Ninte Sneham
Kurbanayaai Ente Naavil

Thiruvosthiroopa, Akathaarorukkaam
Aathmavilange Sweekarikkaam
Thiruvosthiroopa, Akathaarorukkaam
Aathmavilange Sweekarikkaam

Ananjidunnu Daivam Karunyamaai
Enne Sakrariyakkeeduvaan
Ananjidunnu Daivam Karunyamaai
Enne Sakrariyakkeeduvaan

-----

Thiruvosthiyaayennil Aliyunna Daivam
Ennodonnakunna Neram
Koode Vasikkaan, Kothikkunna Daivam
Kurbanayil Marayunnu

Irul Veena Jeevitha Vazhikalil Ennum
Akalatha Sannidhyamakaname
Irul Veena Jeevitha Vazhikalil Ennum
Akalatha Sannidhyamakaname
Akalatha Sannidhyamekaname

Ananjeedunnu Daivam Karunyamai
Enne Sakrariyakkeeduvaan
Ananjeedunnu Daivam Karunyamai
Enne Sakrariyakkeeduvaan

-----

Sneham Kondenne, Pothiyunna Daivam
Snehithanaai Marunnitha
Praanan Pakuthu, Praathalorukki
Jeevan Pakarnnekunnu

Alavatta Sneham Enikkekum Eesho
Snehathin Koodashayekidunnu
Alavatta Sneham Enikkekum Eesho
Snehathin Koodashayekidunnu
Snehamaam Koodashayaayidunnu

Krooshitha Ninte Sneham
Kurbanayayi Ente Naavil

Thiruvosthiroopa, Akathaarorukkaam
Aathmavilange Sweekarikkaam
Thiruvosthiroopa, Akathaarorukkaam
Aathmavilange Sweekarikkaam

Ananjidunnu Daivam Karunyamaai
Enne Sakrariyakkeeduvaan
Ananjidunnu Daivam Karunyamaai
Enne Sakrariyakkeeduvaan

krooshitha krushitha


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 1537.  Song ID 7862


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.