Malayalam Lyrics

| | |

A A A

My Notes
M ക്രൂശിതാ നിന്റെ വീഥിയില്‍
ഏകനായിതാ വന്നു നില്‍പ്പു ഞാന്‍
ചോരവാര്‍ന്ന നിന്‍ തൂമുഖം
എന്റെ കൈകളാലെ തുടച്ചിടാം
F ക്രൂശിതാ നിന്റെ വീഥിയില്‍
ഏകനായിതാ വന്നു നില്‍പ്പു ഞാന്‍
ചോരവാര്‍ന്ന നിന്‍ തൂമുഖം
എന്റെ കൈകളാലെ തുടച്ചിടാം
A എനിക്കായി ക്രൂശിലേറി
ബലി നല്‍കി നിന്‍ ജീവിതം
A എനിക്കായി ക്രൂശിലേറി
ബലി നല്‍കി നിന്‍ ജീവിതം
A ഏകിടുന്നു ഞാനെന്റെ നല്ല ദൈവമേ
ഘോര പാപമേറിടും എന്റെ ജീവിതം
A ഏകിടുന്നു ഞാനെന്റെ നല്ല ദൈവമേ
ഘോര പാപമേറിടും എന്റെ ജീവിതം
M ക്രൂശിതാ നിന്റെ വീഥിയില്‍
ഏകനായിതാ വന്നു നില്‍പ്പു ഞാന്‍
F ചോരവാര്‍ന്ന നിന്‍ തൂമുഖം
എന്റെ കൈകളാലെ തുടച്ചിടാം
—————————————–
M ആണി തന്‍ പഴുതാര്‍ന്ന നിന്‍
തിരുകൈകളോടു ഞാന്‍ ചേര്‍ത്തിതാ
F ആണി തന്‍ പഴുതാര്‍ന്ന നിന്‍
തിരുകൈകളോടു ഞാന്‍ ചേര്‍ത്തിതാ
M ഈ കരങ്ങളാല്‍ ചെയ്‌ത പാപങ്ങള്‍
ഒക്കെയും എന്റെ യേശുവേ
F ഈ കരങ്ങളാല്‍ ചെയ്‌ത പാപങ്ങള്‍
ഒക്കെയും എന്റെ യേശുവേ
M ക്രൂശിതാ നിന്റെ വീഥിയില്‍
ഏകനായിതാ വന്നു നില്‍പ്പു ഞാന്‍
F ചോരവാര്‍ന്ന നിന്‍ തൂമുഖം
എന്റെ കൈകളാലെ തുടച്ചിടാം
—————————————–
F ഉഴവു ചാലുപോല്‍ ചിതറി നിന്നുടെ
ദേഹവും വാര്‍ന്ന ചോരയും
M ഉഴവു ചാലുപോല്‍ ചിതറി നിന്നുടെ
ദേഹവും വാര്‍ന്ന ചോരയും
F തിരുനിണം കൊണ്ടു കഴുകിടേണമേ
സര്‍വ്വവും എന്റെ യേശുവേ
M തിരുനിണം കൊണ്ടു കഴുകിടേണമേ
സര്‍വ്വവും എന്റെ യേശുവേ
F ക്രൂശിതാ നിന്റെ വീഥിയില്‍
ഏകനായിതാ വന്നു നില്‍പ്പു ഞാന്‍
M ചോരവാര്‍ന്ന നിന്‍ തൂമുഖം
എന്റെ കൈകളാലെ തുടച്ചിടാം
A എനിക്കായി ക്രൂശിലേറി
ബലി നല്‍കി നിന്‍ ജീവിതം
A എനിക്കായി ക്രൂശിലേറി
ബലി നല്‍കി നിന്‍ ജീവിതം
A ഏകിടുന്നു ഞാനെന്റെ നല്ല ദൈവമേ
ഘോര പാപമേറിടും എന്റെ ജീവിതം
A ഏകിടുന്നു ഞാനെന്റെ നല്ല ദൈവമേ
ഘോര പാപമേറിടും എന്റെ ജീവിതം
F ക്രൂശിതാ നിന്റെ വീഥിയില്‍
ഏകനായിതാ വന്നു നില്‍പ്പു ഞാന്‍
M ചോരവാര്‍ന്ന നിന്‍ തൂമുഖം
എന്റെ കൈകളാലെ തുടച്ചിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshitha Ninte Veedhiyil | ക്രൂശിതാ നിന്റെ വീഥിയില്‍ ഏകനായിതാ വന്നു നില്‍പ്പു ഞാന്‍ Krooshitha Ninte Veedhiyil Lyrics | Krooshitha Ninte Veedhiyil Song Lyrics | Krooshitha Ninte Veedhiyil Karaoke | Krooshitha Ninte Veedhiyil Track | Krooshitha Ninte Veedhiyil Malayalam Lyrics | Krooshitha Ninte Veedhiyil Manglish Lyrics | Krooshitha Ninte Veedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshitha Ninte Veedhiyil Christian Devotional Song Lyrics | Krooshitha Ninte Veedhiyil Christian Devotional | Krooshitha Ninte Veedhiyil Christian Song Lyrics | Krooshitha Ninte Veedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krooshitha Ninte Veedhiyil
Ekanaayithaa Vannu Nilppu Njan
Choravarnna Nin Thoomukham
Ente Kaikalaale Thudachidaam

Krooshitha Ninte Veedhiyil
Ekanaayithaa Vannu Nilppu Njan
Choravarnna Nin Thoomukham
Ente Kaikalaale Thudachidaam

Enikkaayi Krooshileri
Bali Nalki Nin Jeevitham
Enikkaayi Krooshileri
Bali Nalki Nin Jeevitham

Ekidunnu Njaanente Nalla Dhaivame
Khora Paapameridum Ente Jeevitham
Ekidunnu Njaanente Nalla Dhaivame
Khora Paapameridum Ente Jeevitham

Krooshitha Ninte Veedhiyil
Ekanayithaa Vannu Nilppu Njan
Choravarnna Nin Thoomukham
Ente Kaikalaale Thudachidaam

-----

Aani Than Pazhuthaarnna Nin
Thirukaikalodu Njaan Cherthitha
Aani Than Pazhuthaarnna Nin
Thirukaikalodu Njaan Cherthitha

Ee Karangalaal Cheytha Paapangal
Okkeyum Ente Yeshuve
Ee Karangalaal Cheytha Paapangal
Okkeyum Ente Yeshuve

Krooshithaa Ninte Veedhiyil
Ekanaayithaa Vannu Nilppu Njaan
Choravaarnna Nin Thoomukham
Ente Kaikalaale Thudachidaam

-----

Uzhavu Chaalupol Chithari Ninnude
Dhehavum Vaarnna Chorayum
Uzhavu Chaalupol Chithari Ninnude
Dhehavum Vaarnna Chorayum

Thiruninam Kondu Kazhukidename
Sarvwavum Ente Yeshuve
Thiruninam Kondu Kazhukidename
Sarvwavum Ente Yeshuve

Krooshitha Ninte Veedhiyil
Ekanaayithaa Vannu Nilppu Njan
Choravarnna Nin Thoomukham
Ente Kaikalaale Thudachidaam

Enikkaayi Krooshileri
Bali Nalki Nin Jeevitham
Enikkaayi Krooshileri
Bali Nalki Nin Jeevitham

Ekidunnu Njan Ente Nalla Daivame
Khora Paapameridum Ente Jeevitham
Ekidunnu Njan Ente Nalla Daivame
Khora Paapameridum Ente Jeevitham

Krooshitha Ninte Veedhiyil
Ekanaayithaa Vannu Nilppu Njan
Choravarnna Nin Thoomukham
Ente Kaikalaale Thudachidaam

Krooshitha Krushitha Ninte Veedhiyil Veethiyil Ekanayitha


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 910.  Song ID 10234


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.