Malayalam Lyrics
My Notes
M | ക്രൂശിതനീശോ, നിന്‍ തിരുരക്തം എന്നെ പൊതിയുന്ന നിമിഷം |
F | ക്രൂശിതനീശോ, നിന്‍ തിരുരക്തം എന്നെ പൊതിയുന്ന നിമിഷം |
M | ആ തിരുരക്തത്തിന്‍, നനവുമതി |
F | ആ തിരുക്കുരിശിന്‍, തണലു മതി |
M | എന്നീശോ ഞാന്‍ സുഖമായിടും |
F | ഓ കുരിശിന്റെ നിഴലില്‍ മറയട്ടെ ഞാന്‍ |
A | ക്രൂശിതനീശോ, നിന്‍ തിരുരക്തം എന്നെ പൊതിയുന്ന നിമിഷം |
—————————————– | |
M | കാറ്റോ മഴയോ വെയിലോ എന്നെ, തളര്‍ത്തുകയില്ല |
F | ഭീതിയോ തീക്കനല്‍ മാരിയോ എന്നെ, തകര്‍ക്കുകയില്ല |
M | നിന്റെ കൃപ മാത്രമാണെന്റെ അഭയകേന്ദ്രം |
F | നിന്റെ തിരുമുറിപ്പാടാണെന്‍ വിജയമന്ത്രം |
M | നീര്‍ച്ചാലിനരികെ നടത്തിടുക |
F | ഓ എന്നന്തരംഗം സുഖമായിടും |
A | ക്രൂശിതനീശോ, നിന്‍ തിരുരക്തം എന്നെ പൊതിയുന്ന നിമിഷം |
—————————————– | |
F | സഹനത്തീയോ കൂരിരുള്‍ പാതയോ എന്നെ, ഭയപ്പെടുത്തില്ല |
M | ആധികള്‍ രോഗ ദുരിതങ്ങള്‍ എന്നെ, തളര്‍ത്തുകയില്ല |
F | നിന്റെ കരുണാര്‍ദ്ര സ്‌നേഹത്തിന്‍ ചൂടു മതി |
M | നീ തിരുമനസ്സായാല്‍ ഞാന്‍ സുഖമായിടും |
F | അകതാരിലലിയാന്‍ നീ വരിക |
M | ഓ എന്നന്തരംഗം സുഖമായിടും |
F | ക്രൂശിതനീശോ, നിന്‍ തിരുരക്തം എന്നെ പൊതിയുന്ന നിമിഷം |
M | ക്രൂശിതനീശോ, നിന്‍ തിരുരക്തം എന്നെ പൊതിയുന്ന നിമിഷം |
F | ആ തിരുരക്തത്തിന്‍, നനവുമതി |
M | ആ തിരുക്കുരിശിന്‍, തണലു മതി |
F | എന്നീശോ ഞാന്‍ സുഖമായിടും |
M | ഓ കുരിശിന്റെ നിഴലില്‍ മറയട്ടെ ഞാന്‍ |
A | ക്രൂശിതനീശോ, നിന്‍ തിരുരക്തം എന്നെ പൊതിയുന്ന നിമിഷം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshithan Eesho Nin Thiruraktham | ക്രൂശിതനീശോ, നിന്‍ തിരുരക്തം എന്നെ പൊതിയുന്ന നിമിഷം Krooshithan Eesho Nin Thiruraktham Lyrics | Krooshithan Eesho Nin Thiruraktham Song Lyrics | Krooshithan Eesho Nin Thiruraktham Karaoke | Krooshithan Eesho Nin Thiruraktham Track | Krooshithan Eesho Nin Thiruraktham Malayalam Lyrics | Krooshithan Eesho Nin Thiruraktham Manglish Lyrics | Krooshithan Eesho Nin Thiruraktham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshithan Eesho Nin Thiruraktham Christian Devotional Song Lyrics | Krooshithan Eesho Nin Thiruraktham Christian Devotional | Krooshithan Eesho Nin Thiruraktham Christian Song Lyrics | Krooshithan Eesho Nin Thiruraktham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Pothiyunna Nimisham
Krooshithaneesho, Nin Thiruraktham
Enne Pothiyunna Nimisham
Aa Thirurakthathin, Nanavumathi
Aa Thirukkurishin, Thanalu Mathi
En Eesho Njan Sukhamaayidum
Oh Kurishinte Nizhalil Marayatte Njan
Krooshithaneesho, Nin Thiruraktham
Enne Pothiyunna Nimisham
-----
Kaatto Mazhayo Veyilo
Enne, Thalarthukayilla
Bheethiyo Theekkanal Maariyo
Enne, Thakarkkukayilla
Ninte Krupa Maathramaanente Abhaya Kendhram
Ninte Thirumurippaadaanen Vijaya Manthram
Neerchaalin Arike Nadathiduka
Oh Ennantharangam Sukhamaayidum
Krooshithaneesho, Nin Thiruraktham
Enne Pothiyunna Nimisham
-----
Sahana Theeyo Koorirul Paathayo
Enne, Bhayappeduthilla
Aadhikal Roga Dhurithangal
Enne, Thalarthukayilla
Ninte Karunaardhra Snehathin Choodu Mathi
Nee Thirumanasaayaal Njan Sukhamaayidum
Akatharil Aliyan Nee Varika
Oh Ennantharamgam Sukhamayidum
Krooshithan Eesho, Nin Thiru Raktham
Enne Pothiyunna Nimisham
Krooshithaneesho, Nin Thiruraktham
Enne Pothiyunna Nimisham
Aa Thirurakthathin, Nanavumathi
Aa Thirukkurishin, Thanalu Mathi
En Eesho Njan Sukhamaayidum
Oh Kurishinte Nizhalil Marayatte Njan
Krooshithaneesho, Nin Thiruraktham
Enne Pothiyunna Nimisham
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet