Malayalam Lyrics
My Notes
M | കൃപ നിറഞ്ഞ മറിയമേ അമല നന്മ രൂപിണി കന്യകാംബികേ, നിര്‍മലാംബികേ |
F | അനുദിനം, ഞങ്ങളൊന്നു ചേര്‍ന്നിതാ വിമല ഹൃദയ സന്നിധെ വരുന്നിതാ |
A | കൃപ നിറഞ്ഞ മറിയമേ അമല നന്മ രൂപിണി കന്യകാംബികേ, നിര്‍മലാംബികേ |
—————————————– | |
M | വിശ്വാസത്തോടെ നീ, പ്രാര്‍ത്ഥിച്ചു താതന്റെ ഇഷ്‌ടമുള്ള പുത്രിയായ് തീരുവാന്‍ |
F | വിശ്വാസത്തോടെ നീ, പ്രാര്‍ത്ഥിച്ചു താതന്റെ ഇഷ്‌ടമുള്ള പുത്രിയായ് തീരുവാന്‍ |
M | നിത്യ ജീവനേകിടും, സത്യവചനം ഏറ്റുവാങ്ങി പുത്രനേശുവിന്‍, അമ്മയായി നീ |
F | നിത്യ ജീവനേകിടും, സത്യവചനം ഏറ്റുവാങ്ങി പുത്രനേശുവിന്‍, അമ്മയായി നീ |
A | കൃപ നിറഞ്ഞ മറിയമേ അമല നന്മ രൂപിണി കന്യകാംബികേ, നിര്‍മലാംബികേ |
—————————————– | |
F | പാപാന്ധകാര വീഥി, തേടിടുന്ന മക്കള്‍ക്കു മോക്ഷ വാതിലായ് ഉദയ താരമായ് |
M | പാപാന്ധകാര വീഥി, തേടിടുന്ന മക്കള്‍ക്കു മോക്ഷ വാതിലായ് ഉദയ താരമായ് |
F | സ്‌നേഹ പ്രകാശമേകി, നീ നയിച്ചു പാരിതില്‍ ദൈവചിത്തമേറ്റെടുത്തു ധന്യയായ് |
M | സ്‌നേഹ പ്രകാശമേകി, നീ നയിച്ചു പാരിതില്‍ ദൈവചിത്തമേറ്റെടുത്തു ധന്യയായ് |
F | കൃപ നിറഞ്ഞ മറിയമേ അമല നന്മ രൂപിണി കന്യകാംബികേ, നിര്‍മലാംബികേ |
M | അനുദിനം, ഞങ്ങളൊന്നു ചേര്‍ന്നിതാ വിമല ഹൃദയ സന്നിധെ വരുന്നിതാ |
A | കൃപ നിറഞ്ഞ മറിയമേ അമല നന്മ രൂപിണി കന്യകാംബികേ, നിര്‍മലാംബികേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krupa Niranja Mariyame Amala Nanma Roopini | കൃപ നിറഞ്ഞ മറിയമേ അമല നന്മ രൂപിണി കന്യകാംബികേ, നിര്‍മലാംബികേ Krupa Niranja Mariyame Amala Nanma Roopini Lyrics | Krupa Niranja Mariyame Amala Nanma Roopini Song Lyrics | Krupa Niranja Mariyame Amala Nanma Roopini Karaoke | Krupa Niranja Mariyame Amala Nanma Roopini Track | Krupa Niranja Mariyame Amala Nanma Roopini Malayalam Lyrics | Krupa Niranja Mariyame Amala Nanma Roopini Manglish Lyrics | Krupa Niranja Mariyame Amala Nanma Roopini Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupa Niranja Mariyame Amala Nanma Roopini Christian Devotional Song Lyrics | Krupa Niranja Mariyame Amala Nanma Roopini Christian Devotional | Krupa Niranja Mariyame Amala Nanma Roopini Christian Song Lyrics | Krupa Niranja Mariyame Amala Nanma Roopini MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Amala Nanma Roopini
Kanyakaambike, Nirmmalaambike
Anudhinam, Njangalonnu Chernnitha
Vimala Hrudhaya Sannidhe Varunnitha
Krupa Niranja Mariyame
Amala Nanma Roopini
Kanyakaambike, Nirmmalaambike
-----
Vishwasathode Nee, Prarthichu Thaathante
Ishtamulla Puthriyaai Theeruvaan
Vishwasathode Nee, Prarthichu Thaathante
Ishtamulla Puthriyaai Theeruvaan
Nithya Jeevanekidum, Sathya Vachanam Ettu Vaangi
Puthraneshuvin, Ammayaayi Nee
Nithya Jeevanekidum, Sathya Vachanam Ettu Vaangi
Puthraneshuvin, Ammayaayi Nee
Kripa Niranja Mariyame
Amala Nanma Roopini
Kanyakambike, Nirmmalambike
-----
Paapaandhakara Veedhi, Thedidunna Makkalkku
Moksha Vathilaai Udaya Thaaramaai
Paapaandhakara Veedhi, Thedidunna Makkalkku
Moksha Vathilaai Udaya Thaaramaai
Sneha Prakashameki, Nee Nayichu Paarithil
Daivachitham Etteduthu Dhanyayaai
Sneha Prakashameki, Nee Nayichu Paarithil
Daivachitham Etteduthu Dhanyayaai
Krupa Niranja Mariyame
Amala Nanma Roopini
Kanyakaambike, Nirmmalaambike
Anudhinam, Njangalonnu Chernnitha
Vimala Hrudhaya Sannidhe Varunnitha
Krupa Niranja Mariyame
Amala Nanma Roopini
Kanyakaambike, Nirmmalaambike
Media
If you found this Lyric useful, sharing & commenting below would be Magnificent!
Sabastian Joseph
October 2, 2023 at 4:23 AM
Karaoke
https://youtu.be/dYxvPkVxtrM?si=MFq-1k0s-72eEM3_
MADELY Admin
October 2, 2023 at 4:55 PM
Thank you very much for sending us the Karaoke Link! 😀