Malayalam Lyrics

| | |

A A A

My Notes
M കൃപ നിറഞ്ഞവളെ സ്വസ്‌തി
കര്‍ത്താവു നിന്നോടു കൂടെ
സ്‌ത്രീകളില്‍ നീ അനുഗ്രഹീത…
നിന്നുദര ഫലം ഈശോ, അനുഗ്രഹീതന്‍
F പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ
പാപികളാം ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
എപ്പോഴും മരണ നേരവും
—————————————–
M ദൂതന്റെ സന്ദേശം കേട്ടു നീ
ഇതാ കര്‍ത്താവിന്‍ ദാസിയെന്നു ചൊല്ലി
F ദൂതന്റെ സന്ദേശം കേട്ടു നീ
ഇതാ കര്‍ത്താവിന്‍ ദാസിയെന്നു ചൊല്ലി
M രക്ഷാ ചരിത്രം സമാഗതമായി
രക്ഷകന്‍ ഈ മണ്ണില്‍ ആഗതനായി
F രക്ഷാ ചരിത്രം സമാഗതമായി
രക്ഷകന്‍ ഈ മണ്ണില്‍ ആഗതനായി
M കൃപ നിറഞ്ഞവളെ സ്വസ്‌തി
കര്‍ത്താവു നിന്നോടു കൂടെ
സ്‌ത്രീകളില്‍ നീ അനുഗ്രഹീത…
നിന്നുദര ഫലം ഈശോ, അനുഗ്രഹീതന്‍
F പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ
പാപികളാം ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
എപ്പോഴും മരണ നേരവും
—————————————–
F പിതാവിന്റെ സ്‌നേഹ പുത്രി നീ
പുത്രന്റെ അമ്മയും നീയേ
M പിതാവിന്റെ സ്‌നേഹ പുത്രി നീ
പുത്രന്റെ അമ്മയും നീയേ
F പരിശുദ്ധ റൂഹാ തന്‍, പ്രിയസിയമലേ
ത്രിത്വത്തിന്‍ സാന്നിധ്യം നിറഞ്ഞവളെ
M പരിശുദ്ധ റൂഹാ തന്‍, പ്രിയസിയമലേ
ത്രിത്വത്തിന്‍ സാന്നിധ്യം നിറഞ്ഞവളെ
M കൃപ നിറഞ്ഞവളെ സ്വസ്‌തി
കര്‍ത്താവു നിന്നോടു കൂടെ
സ്‌ത്രീകളില്‍ നീ അനുഗ്രഹീത…
നിന്നുദര ഫലം ഈശോ, അനുഗ്രഹീതന്‍
F പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ
പാപികളാം ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
എപ്പോഴും മരണ നേരവും
—————————————–
M പ്രേഷിതരുടെ രാജ്ഞിയും സഹായവും
കന്യകളുടെ കാവലും മധ്യസ്ഥയും
F പ്രേഷിതരുടെ രാജ്ഞിയും സഹായവും
കന്യകളുടെ കാവലും മധ്യസ്ഥയും
M പാപികള്‍ തന്‍ സങ്കേതമാശ്രയവും
പാരിതില്‍ നിന്‍ മക്കള്‍ക്കാലംബവും
F പാപികള്‍ തന്‍ സങ്കേതമാശ്രയവും
പാരിതില്‍ നിന്‍ മക്കള്‍ക്കാലംബവും
M കൃപ നിറഞ്ഞവളെ സ്വസ്‌തി
കര്‍ത്താവു നിന്നോടു കൂടെ
സ്‌ത്രീകളില്‍ നീ അനുഗ്രഹീത…
നിന്നുദര ഫലം ഈശോ, അനുഗ്രഹീതന്‍
F പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ
പാപികളാം ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണമേ
എപ്പോഴും മരണ നേരവും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൃപ നിറഞ്ഞവളെ സ്വസ്‌തി കര്‍ത്താവു നിന്നോടു കൂടെ സ്‌ത്രീകളില്‍ നീ അനുഗ്രഹീതാ... നിന്നുദര ഫലം ഈശോ, അനുഗ്രഹീതന്‍ Krupa Niranjavale Swasthi Lyrics | Krupa Niranjavale Swasthi Song Lyrics | Krupa Niranjavale Swasthi Karaoke | Krupa Niranjavale Swasthi Track | Krupa Niranjavale Swasthi Malayalam Lyrics | Krupa Niranjavale Swasthi Manglish Lyrics | Krupa Niranjavale Swasthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupa Niranjavale Swasthi Christian Devotional Song Lyrics | Krupa Niranjavale Swasthi Christian Devotional | Krupa Niranjavale Swasthi Christian Song Lyrics | Krupa Niranjavale Swasthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krupa Niranjavale Swasthi
Karthavu Ninnodu Koode
Sthreekalil Nee Anugraheethaa...
Ninnudhara Phalam Eesho, Anugraheethan

Parishudha Mariyame, Thamburante Amme
Paapikalaam Njangalkkaai Praarthikkename
Eppozhum Marana Neravum

-----

Dhoothante Sandhesham Kettu Nee
Ithaa Karthavin Dhaasiyennu Cholli
Dhoothante Sandhesham Kettu Nee
Ithaa Karthavin Dhaasiyennu Cholli

Rakshaa Charithram Samaagathamaayi
Rakshakan Ee Mannil Aagathanaayi
Rakshaa Charithram Samaagathamaayi
Rakshakan Ee Mannil Aagathanaayi

Kripa Niranjavale Swasthi
Karthaavu Ninnodu Koode
Sthreekalil Nee Anugraheethaa...
Ninnudhara Phalam Eesho, Anugraheethan

Parishudha Mariyame, Thamburante Amme
Paapikalaam Njangalkkaai Prarthikkename
Eppozhum Marana Neravum

-----

Pithavinte Sneha Puthri Nee
Puthrante Ammayum Neeye
Pithavinte Sneha Puthri Nee
Puthrante Ammayum Neeye

Parishudha Roohaa Than, Priyasiyamale
Thrithvathin Saannidhyam Niranjavale
Parishudha Roohaa Than, Priyasiyamale
Thrithvathin Saannidhyam Niranjavale

Krupa Niranjavale Swasthi
Karthaavu Ninnodu Koode
Sthreekalil Nee Anugraheethaa...
Ninnudhara Phalam Eesho, Anugraheethan

Parishudha Mariyame, Thamburante Amme
Paapikalaam Njangalkkaai Prarthikkename
Eppozhum Marana Neravum

-----

Preshitharude Raanjiyum Sahaayavum
Kanyakalude Kaavalum Madhyasthayum
Preshitharude Raanjiyum Sahaayavum
Kanyakalude Kaavalum Madhyasthayum

Paapikal Than Sankethamaashrayavum
Paarithil Nin Makkalkkaalambavum
Paapikal Than Sankethamaashrayavum
Paarithil Nin Makkalkkaalambavum

Krupa Niranjavale Swasthi
Karthaavu Ninnodu Koode
Sthreekalil Nee Anugraheethaa...
Ninnudhara Phalam Eesho, Anugraheethan

Parishudha Mariyame, Thamburante Amme
Paapikalaam Njangalkkaai Prarthikkename
Eppozhum Marana Neravum

Krupa Niranjavale Swasthi kripa krupaniranjavale kripaniranjavale


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 248.  Song ID 12530


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.