Malayalam Lyrics

| | |

A A A

My Notes
M കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
F കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
M യാഹെന്‍ സങ്കേതമായ്, എന്റെ കൂടെയുണ്ട്
അവന്‍ മാത്രമെന്‍ നല്ലിടയന്‍
തിരുക്കരങ്ങളാല്‍ അനുദിനം നടത്തുകയാല്‍
F യാഹെന്‍ സങ്കേതമായ്, എന്റെ കൂടെയുണ്ട്
അവന്‍ മാത്രമെന്‍ നല്ലിടയന്‍
തിരുക്കരങ്ങളാല്‍ അനുദിനം നടത്തുകയാല്‍
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
—————————————–
M ആപത്തനര്‍ത്ഥങ്ങളില്‍, രോഗ ദുഃഖങ്ങളില്‍
കഷ്‌ടപ്പാടിന്റെ നാളുകളില്‍
F ആപത്തനര്‍ത്ഥങ്ങളില്‍, രോഗ ദുഃഖങ്ങളില്‍
കഷ്‌ടപ്പാടിന്റെ നാളുകളില്‍
M എന്നെ ചേര്‍ത്തു നിര്‍ത്താന്‍, തിരുമാര്‍വ്വണയ്‌ക്കാന്‍
എന്റെ കണ്ണുനീര്‍ തുടച്ചീടുവാന്‍
F യാഹെന്‍ സങ്കേതമായ്, എന്റെ കൂടെയുണ്ട്
അവന്‍ മാത്രമെന്‍ നല്ലിടയന്‍
തിരുക്കരങ്ങളാല്‍ അനുദിനം നടത്തുകയാല്‍
M യാഹെന്‍ സങ്കേതമായ്, എന്റെ കൂടെയുണ്ട്
അവന്‍ മാത്രമെന്‍ നല്ലിടയന്‍
തിരുക്കരങ്ങളാല്‍ അനുദിനം നടത്തുകയാല്‍
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
—————————————–
F ഞാന്‍ മറന്നെന്നാലും, എന്നെ മറക്കാത്തവന്‍
എന്റെ പേര്‍ ചൊല്ലി വിളിക്കുന്നവന്‍
M ഞാന്‍ മറന്നെന്നാലും, എന്നെ മറക്കാത്തവന്‍
എന്റെ പേര്‍ ചൊല്ലി വിളിക്കുന്നവന്‍
F ഇരുള്‍ താഴ്‌വരയില്‍, ശത്രു പാളയത്തില്‍
എന്റെ കാവലും കോട്ടയുമായ്
M യാഹെന്‍ സങ്കേതമായ്, എന്റെ കൂടെയുണ്ട്
അവന്‍ മാത്രമെന്‍ നല്ലിടയന്‍
തിരുക്കരങ്ങളാല്‍ അനുദിനം നടത്തുകയാല്‍
F യാഹെന്‍ സങ്കേതമായ്, എന്റെ കൂടെയുണ്ട്
അവന്‍ മാത്രമെന്‍ നല്ലിടയന്‍
തിരുക്കരങ്ങളാല്‍ അനുദിനം നടത്തുകയാല്‍
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
—————————————–
M എന്റെ ആകൃത്യങ്ങളും, മഹാ പാപങ്ങളും
വീഴ്‌ച്ച താഴ്‌ച്ചയും ഓര്‍ത്തിടാതെ
F എന്റെ ആകൃത്യങ്ങളും, മഹാ പാപങ്ങളും
വീഴ്‌ച്ച താഴ്‌ച്ചയും ഓര്‍ത്തിടാതെ
M എന്നെ വീണ്ടുടുപ്പാന്‍, ക്രൂശില്‍ യാഗമായി
സ്വന്ത ജീവനേ തന്നതിനാല്‍
F യാഹെന്‍ സങ്കേതമായ്, എന്റെ കൂടെയുണ്ട്
അവന്‍ മാത്രമെന്‍ നല്ലിടയന്‍
തിരുക്കരങ്ങളാല്‍ അനുദിനം നടത്തുകയാല്‍
M യാഹെന്‍ സങ്കേതമായ്, എന്റെ കൂടെയുണ്ട്
അവന്‍ മാത്രമെന്‍ നല്ലിടയന്‍
തിരുക്കരങ്ങളാല്‍ അനുദിനം നടത്തുകയാല്‍
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു
A കൃപയാല്‍.. കൃപയാല്‍..
ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൃപയാല്‍.. കൃപയാല്‍.. ദൈവ കൃപയാല്‍ ഞാന്‍ ജീവിക്കുന്നു Krupayal Krupayal Daiva Krupayal Njan Jeevikkunnu Lyrics | Krupayal Krupayal Daiva Krupayal Njan Jeevikkunnu Song Lyrics | Krupayal Krupayal Daiva Krupayal Njan Jeevikkunnu Karaoke | Krupayal Krupayal Daiva Krupayal Njan Jeevikkunnu Track | Krupayal Krupayal Daiva Krupayal Njan Jeevikkunnu Malayalam Lyrics | Krupayal Krupayal Daiva Krupayal Njan Jeevikkunnu Manglish Lyrics | Krupayal Krupayal Daiva Krupayal Njan Jeevikkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupayal Krupayal Daiva Krupayal Njan Jeevikkunnu Christian Devotional Song Lyrics | Krupayal Krupayal Daiva Krupayal Njan Jeevikkunnu Christian Devotional | Krupayal Krupayal Daiva Krupayal Njan Jeevikkunnu Christian Song Lyrics | Krupayal Krupayal Daiva Krupayal Njan Jeevikkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu
Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu

Yaahen Sankethamaai, Ente Koodeyundu
Avan Maathramen Nallidayan
Thirukkarangalaal Anudhinam Nadathukayaal

Yaahen Sankethamaai, Ente Koodeyundu
Avan Maathramen Nallidayan
Thirukkarangalaal Anudhinam Nadathukayaal

Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu
Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu

-----

Aapathanarthangalil, Roga Dhukhangalil
Kashttappaadinte Naalukalil
Aapathanarthangalil, Roga Dhukhangalil
Kashttappaadinte Naalukalil
Enne Cherthu Nirthaan, Thirumaarvvanaikkaan
Ente Kannuneer Thudacheeduvaan

Yahen Sankethamaai, Ente Koodeyund
Avan Mathramen Nallidayan
Thirukkarangalaal Anudhinam Nadathukayaal

Yahen Sankethamaai, Ente Koodeyund
Avan Mathramen Nallidayan
Thirukkarangalaal Anudhinam Nadathukayaal

Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu
Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu

-----

Njan Marannennaalum, Enne Marakkaathavan
Ente Per Cholli Vilikkunnavan
Njan Marannennaalum, Enne Marakkaathavan
Ente Per Cholli Vilikkunnavan
Irul Thaazhvarayil, Shathru Paalayathil
Ente Kaavalum Kottayumaai

Yaahen Sankethamaai, Ente Koodeyund
Avan Maathramen Nallidayan
Thirukarangalaal Anudhinam Nadathukayaal

Yaahen Sankethamaai, Ente Koodeyund
Avan Maathramen Nallidayan
Thirukarangalaal Anudhinam Nadathukayaal

Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu
Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu

-----

Ente Aakruthyangalum, Mahaa Paapangalum
Veezhcha Thaazhchayum Orthidaathe
Ente Aakruthyangalum, Mahaa Paapangalum
Veezhcha Thaazhchayum Orthidaathe
Enne Veenduduppaan, Krooshil Yaagamaayi
Swantha Jeevane Thannathinaal

Yaahen Sankethamaai, Ente Koodeyundu
Avan Maathram En Nallidayan
Thirukarangalaal Anudhinam Nadathukayaal

Yaahen Sankethamaai, Ente Koodeyundu
Avan Mathram En Nallidayan
Thirukarangalaal Anudhinam Nadathukayaal

Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu
Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu

Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu
Krupayaal.. Krupayaal..
Daiva Krupayaal Njan Jeevikkunnu

Krupayal Krupayal Krupayaal Krupayaal Kripayal Kripayal Kripayaal Kripayaal Daiva Dhaiva Dheiva Deiva Krupayal Daivakrupayal Dhaivakrupayal Dheivakrupayal Deivakrupayal Daivakrupayaal Dhaivakrupayaal Dheivakrupayaal Deivakrupayaal Daivakripayal Dhaivakripayal Dheivakripayal Deivakripayal Daivakripayaal Dhaivakripayaal Dheivakripayaal Deivakripayaal Njaan Jeevikkunnu Krupayaal Krupayaal Daiva Krupayal Njan Jeevikkunnu


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 908.  Song ID 13741


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.