Malayalam Lyrics

| | |

A A A

My Notes
M കൃപയിന്‍ അത്യന്ത ധനം
മണ്‍പാത്രങ്ങളില്‍ പകര്‍ന്നു
F നിത്യ ജീവന്റെ വചനം
താഴ്‌ന്ന നിലത്തു പാകി
M നല്ല ഫലങ്ങള്‍ നല്‍കുവാന്‍
വന്‍ കൃപ ചൊരിഞ്ഞു നല്‍കി…
F സത്യ സഭയെ പോറ്റുവാന്‍
നല്‍വരങ്ങള്‍ പകര്‍ന്നു നീ
A ജീവനുള്ള കാലത്തോളം
വിശുദ്ധ കൈകളുയര്‍ത്തി…
സിംഹാസനത്തില്‍ വസിക്കും
കുഞ്ഞാടിനെ സ്‌തുതിക്കും ഞാന്‍
—————————————–
M വീഥിയിനരികിലൂടെ
ശുദ്ധ ജീവജല നദി…
F നിത്യം പ്രകാശിച്ചിടുന്ന
ദീപ സ്‌തംബത്തിന്റെ മുമ്പില്‍
M ദൂതന്മാര്‍ ചിറകൊതുക്കി
മൂപ്പന്മാര്‍ കിരീടം മാറ്റി…
F പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോല്‍
നിന്‍ മുമ്പില്‍ ഗീതം മുഴക്കും
A ജീവനുള്ള കാലത്തോളം
വിശുദ്ധ കൈകളുയര്‍ത്തി…
സിംഹാസനത്തില്‍ വസിക്കും
കുഞ്ഞാടിനെ സ്‌തുതിക്കും ഞാന്‍
—————————————–
F ധാന്യം  മുറ്റും വര്‍ദ്ധിപ്പിച്ചു
ദുഃഖത്തിന്‍ അങ്കിയും മാറ്റി…
M കാലടി വയ്‌ക്കുവാനായി
മുന്‍പില്‍ വിശാലത നല്‍കി
F കയ്‌പിനെ മധുരമാക്കി
സന്താപം നൃത്തമാക്കി…
M രക്ഷയ്‌ക്കായ് കാംക്ഷിച്ചവരെ
വീണ്ടെടുത്തണച്ചുവല്ലോ
A ജീവനുള്ള കാലത്തോളം
വിശുദ്ധ കൈകളുയര്‍ത്തി…
സിംഹാസനത്തില്‍ വസിക്കും
കുഞ്ഞാടിനെ സ്‌തുതിക്കും ഞാന്‍
—————————————–
M ഹൃദയത്തിന്‍ ആഗ്രഹം നല്‍കി
അധരത്തിന്‍ യാചന കേട്ടു…
F ആത്മാവിന്‍ സാന്നിദ്ധ്യം നല്‍കി
നാള്‍തോറും ഭാരം ചുമന്നു
M ഉത്സവമാചരിക്കുന്ന
പുരുഷാരത്തിന്റെ ധ്വനിയാല്‍…
F വീണ്ടെടുക്കപ്പെട്ട സംഘം
പ്രഭുവിനു സ്‌തുതി മുഴക്കാം
A ജീവനുള്ള കാലത്തോളം
വിശുദ്ധ കൈകളുയര്‍ത്തി…
സിംഹാസനത്തില്‍ വസിക്കും
കുഞ്ഞാടിനെ സ്‌തുതിക്കും ഞാന്‍
—————————————–
F തന്റെ ഏകജാതനാം
പുത്രനില്‍ വിശ്വസിക്കുന്നോര്‍…
M ഹൃദയം കൊണ്ടു വിശ്വസിച്ചു
അധരംകൊണ്ടേറ്റു ചൊല്ലുവോര്‍
F ആരും നശിച്ചു പോകാതെ
നിത്യ ജീവന്‍ പ്രാപിപ്പാന്‍…
M ലോകത്തെ സ്‌നേഹിച്ചീശനെ
കൈകളുയര്‍ത്തി സ്‌തുതിക്കാം
A ജീവനുള്ള കാലത്തോളം
വിശുദ്ധ കൈകളുയര്‍ത്തി…
സിംഹാസനത്തില്‍ വസിക്കും
കുഞ്ഞാടിനെ സ്‌തുതിക്കും ഞാന്‍
—————————————–
M തന്റെ ഗംഭീര നാദത്താല്‍
ദൂതന്റെ കാഹള ധ്വനിയാല്‍…
F മേഘങ്ങള്‍ പിളര്‍ന്നുകൊണ്ടു
ക്രിസ്‌തേശു വന്നണയുമ്പോള്‍
M പൊടികളിലുറങ്ങും ശുദ്ധര്‍
നിത്യതയ്‌ക്കായിട്ടുണരും…
F ജീവനോടിരിക്കും ഭക്തര്‍
ഞൊടിയിടെ പറന്നുയരും
A ജീവനുള്ള കാലത്തോളം
വിശുദ്ധ കൈകളുയര്‍ത്തി…
സിംഹാസനത്തില്‍ വസിക്കും
കുഞ്ഞാടിനെ സ്‌തുതിക്കും ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൃപയിന്‍ അത്യന്ത ധനം മണ്‍പാത്രങ്ങളില്‍ പകര്‍ന്നു Krupayin Athyantha Dhanam Lyrics | Krupayin Athyantha Dhanam Song Lyrics | Krupayin Athyantha Dhanam Karaoke | Krupayin Athyantha Dhanam Track | Krupayin Athyantha Dhanam Malayalam Lyrics | Krupayin Athyantha Dhanam Manglish Lyrics | Krupayin Athyantha Dhanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupayin Athyantha Dhanam Christian Devotional Song Lyrics | Krupayin Athyantha Dhanam Christian Devotional | Krupayin Athyantha Dhanam Christian Song Lyrics | Krupayin Athyantha Dhanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Krupayin Athyantha Dhanam
Manpaathrangalil Pakarnnu
Nithya Jeevante Vachanam
Thaazhnna Nilathu Paaki

Nalla Phalangal Nalkuvaan
Van Krupa Chorinju Nalki…
Sathya Sabhaye Pottuvaan
Nalvarangal Pakarnnu Nee

Jeevanulla Kaalatholam
Vishudha Kaikaluyarthi...
Simhaasanathil Vasikkum
Kunjaadine Sthuthikkum Njan

-----

Veedhiyin Arikiloode
Shudha Jeeva Jala Nadhi...
Nithyam Prakaashichidunna
Deepa Sthambathinte Mumbil

Dhoothanmaar Chirakothukki
Mooppanmaar Kireedam Maatti..
Peruvellathin Irachil Pol
Nin Munpil Geetham Muzhakkum

Jeevanulla Kaalatholam
Vishudha Kaikal Uyarthi...
Simhasanathil Vasikkum
Kunjadine Sthuthikkum Njan

-----

Dhaanyam Muttum Vardhippichu
Dhukhathin Ankiyum Maatti…
Kaaladi Vaikkuvaanaayi
Munpil Vishaalatha Nalki

Kaypine Madhuramaakki
Santhaapam Nruthamaakki...
Rakshaikkaai Kaamkshichavare
Veendeduthanachuvallo

Jeevanulla Kaalatholam
Vishudha Kaikaluyarthi...
Simhaasanathil Vasikkum
Kunjaadine Sthuthikkum Njan

-----

Hrudhayathin Aagraham Nalki
Adharathin Yaachana Kettu...
Aathmaavin Saannidhyam Nalki
Naalthorum Bhaaram Chumannu

Ulsavam Aacharikkunna
Purushaarathinte Dhvaniyaal...
Veendedukkappetta Samkham
Prabhuvinu Sthuthi Muzhakkaam

Jeevanulla Kaalatholam
Vishudha Kaikaluyarthi...
Simhaasanathil Vasikkum
Kunjaadine Sthuthikkum Njan

-----

Thante Ekajaathanaam
Puthranil Vishwasikkunnor...
Hridhayam Kondu Vishwasichu
Adharamkonderru Cholluvor

Aarum Nashichu Pokaathe
Nithya Jeevan Praapippaan...
Lokathe Snehicheeshane
Kaikaluyarthi Sthuthikkaam

Jeevanulla Kaalatholam
Vishudha Kaikaluyarthi...
Simhasanathil Vasikkum
Kunjadine Sthuthikkum Njaan

-----

Thante Gambheera Naadhathaal
Dhoothante Kaahala Dhvaniyaal…
Mekhangal Pilarnnukondu
Kristheshu Vannanayumbol

Podikalil Urangum Shudhar
Nithyathaikkaayittunarum…
Jeevanodirikkum Bhakthar
Njodiyide Parannuyarum

Jeevanulla Kaalatholam
Vishudha Kaikaluyarthi...
Simhaasanathil Vasikkum
Kunjaadine Sthuthikkum Njan

Krupayinn kripayinn Athyantha Dhanam Kripayin Athyandha Danam Manpathrangalil Manpaathrangalil Mannpathrangalil Mannpaathrangalil Uthsavam Ulsavam Vishutha Kaikal Kaaikal Kaykal Kaaykal Uyarthi athyanthadhanam athyanthadanam


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 155.  Song ID 14371


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.