Malayalam Lyrics

| | |

A A A

My Notes
M ക്ഷമിച്ചീടണേ നാഥാ എന്‍ പാപങ്ങള്‍
കഴുകേണമേ എന്നെ തിരുനിണത്താല്‍
🎵🎵🎵
F ക്ഷമിച്ചീടണേ നാഥാ എന്‍ പാപങ്ങള്‍
കഴുകേണമേ എന്നെ തിരുനിണത്താല്‍
M ഉള്ളു പിടഞ്ഞ് ഞാന്‍ കരഞ്ഞീടുമ്പോഴും
ഉള്ളം നീറി പ്രാര്‍ത്ഥിക്കുന്നു
F തിരികെ എടുക്കരുതേ, നാഥാ നിന്‍ ആത്മനേ
കൃപ തന്‍ സമൃദ്ധിയാല്‍, നിറയ്‌ക്കുക്കെന്നെ
A ക്ഷമിച്ചീടണേ നാഥാ എന്‍ പാപങ്ങള്‍
കഴുകേണമേ എന്നെ തിരുനിണത്താല്‍
—————————————–
M പാപത്തിന്‍ സ്‌പന്ദനം എന്റെയുള്ളില്‍
മോഹത്തിന്‍ വലകള്‍, നെയ്‌തിടുമ്പോള്‍
F പാപത്തിന്‍ സ്‌പന്ദനം എന്റെയുള്ളില്‍
മോഹത്തിന്‍ വലകള്‍, നെയ്‌തിടുമ്പോള്‍
M ജീവന്റെ നാഥാ, നിന്‍ തിരുവദനം
എന്‍ അകതാരില്‍ തെളിച്ചിടണേ
A ക്ഷമിച്ചീടണേ നാഥാ എന്‍ പാപങ്ങള്‍
കഴുകേണമേ എന്നെ തിരുനിണത്താല്‍
—————————————–
F തിന്മ തന്‍ ഉള്‍വിളി എന്‍ മനതാരില്‍
ഗേഹന്ന വഴികള്‍, തേടീടുമ്പോള്‍
M തിന്മ തന്‍ ഉള്‍വിളി എന്‍ മനതാരില്‍
ഗേഹന്ന വഴികള്‍, തേടീടുമ്പോള്‍
F കാരുണ്യ നാഥാ, നിന്‍ തിരു വചനം
എന്നുള്ളിലാനേരം നല്‍കിടണേ
M ക്ഷമിച്ചീടണേ നാഥാ എന്‍ പാപങ്ങള്‍
കഴുകേണമേ എന്നെ തിരുനിണത്താല്‍
F ഉള്ളു പിടഞ്ഞ് ഞാന്‍ കരഞ്ഞീടുമ്പോഴും
ഉള്ളം നീറി പ്രാര്‍ത്ഥിക്കുന്നു
M തിരികെ എടുക്കരുതേ, നാഥാ നിന്‍ ആത്മനേ
കൃപ തന്‍ സമൃദ്ധിയാല്‍, നിറയ്‌ക്കുക്കെന്നെ
A ക്ഷമിച്ചീടണേ നാഥാ എന്‍ പാപങ്ങള്‍
കഴുകേണമേ എന്നെ തിരുനിണത്താല്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kshamicheedane Nadha En Paapangal | ക്ഷമിച്ചീടണേ നാഥാ എന്‍ പാപങ്ങള്‍ കഴുകേണമേ എന്നെ തിരുനിണത്താല്‍ Kshamicheedane Nadha En Paapangal Lyrics | Kshamicheedane Nadha En Paapangal Song Lyrics | Kshamicheedane Nadha En Paapangal Karaoke | Kshamicheedane Nadha En Paapangal Track | Kshamicheedane Nadha En Paapangal Malayalam Lyrics | Kshamicheedane Nadha En Paapangal Manglish Lyrics | Kshamicheedane Nadha En Paapangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kshamicheedane Nadha En Paapangal Christian Devotional Song Lyrics | Kshamicheedane Nadha En Paapangal Christian Devotional | Kshamicheedane Nadha En Paapangal Christian Song Lyrics | Kshamicheedane Nadha En Paapangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kshamicheedane Nadha En Paapangal
Kazhukename Enne Thiruninathaal

🎵🎵🎵

Kshamicheedane Nadha En Paapangal
Kazhukename Enne Thiruninathaal

Ullu Pidanju Njan Karanjeedumbozhum
Ullam Neeri Praarthikkunnu
Thirike Edukkaruthe, Nadha Nin Aathmane
Krupa Than Samrudhiyaal, Niraikkukkenne

Kshamicheedane Nadha En Paapangal
Kazhukename Enne Thiruninathaal

-----

Paapathin Spandhanam Enteyullil
Mohathin Valakal, Neythidumbol
Paapathin Spandhanam Enteyullil
Mohathin Valakal, Neythidumbol

Jeevante Nadha Nin, Thiru Vadhanam
En Akathaaril Thelichidane

Kshamicheedane Nadha En Paapangal
Kazhukename Enne Thiruninathaal

-----

Thinma Than Ulvili En Manathaaril
Gehanna Vazhikal, Thedeedumbol
Thinma Than Ulvili En Manathaaril
Gehanna Vazhikal, Thedeedumbol

Karunya Nadha, Nin Thiru Vachanam
Ennullilaaneram Nalkidane

Kshamicheedane Nadha En Paapangal
Kazhukename Enne Thiruninathaal

Ullu Pidanju Njan Karanjeedumbozhum
Ullam Neeri Prarthikkunnu
Thirike Edukkaruthe, Nadha Nin Aathmane
Krupa Than Samrudhiyaal, Niraikkukkenne

Kshamicheedane Nadha En Paapangal
Kazhukename Enne Thiruninathaal

Kshamicheedane Kshamichidane Kshemicheedane Kshemichidane Nadha Natha Nadhayen Nathayen En Paapangal Papangal


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 207.  Song ID 11668


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.