Malayalam Lyrics
My Notes
M | ക്ഷമിച്ചീടുവാന്‍ കൃപയേകണേ ക്ഷമിക്കുവാന്‍ പഠിപ്പിച്ച നാഥാ ക്ഷമിക്കുന്ന സ്‌നേഹം, ചൊരിയേണമേ നീറുമെന്‍ ആത്മാവിനുള്ളില്‍ |
F | ക്ഷമിച്ചീടുവാന്‍ കൃപയേകണേ ക്ഷമിക്കുവാന്‍ പഠിപ്പിച്ച നാഥാ |
—————————————– | |
M | ചെയ്യാത്ത കുറ്റം ചുമത്തി എന്റെ മിത്രങ്ങള്‍ എന്നെ തകര്‍ത്തു |
F | ഈ ലോകമെന്നെ വെറുത്തു എന്റെ പെറ്റമ്മ പോലും മറന്നു |
M | എല്ലാവരോടും ക്ഷമിക്കാന്‍, നാഥാ എന്നില്‍ കരുത്തേകിടേണേ |
F | എല്ലാവരോടും ക്ഷമിക്കാന്‍, നാഥാ എന്നില്‍ കരുത്തേകിടേണേ |
A | ക്ഷമിച്ചീടുവാന്‍ കൃപയേകണേ ക്ഷമിക്കുവാന്‍ പഠിപ്പിച്ച നാഥാ |
—————————————– | |
F | എന്‍ സോദരെല്ലാവരാലും ഞാന്‍ അതിക്രൂരമായ് ദ്രോഹമേറ്റു |
M | മാറാത്ത രോഗങ്ങളെന്നെ ഇന്നു തോരാത്ത കണ്ണീരിലാക്കി |
F | എല്ലാം ക്ഷമിക്കുന്ന നാഥാ എന്റെ ആത്മാവില്‍ നീ വന്നിടേണേ |
M | എല്ലാം ക്ഷമിക്കുന്ന നാഥാ എന്റെ ആത്മാവില്‍ നീ വന്നിടേണേ |
A | ക്ഷമിച്ചീടുവാന്‍ കൃപയേകണേ ക്ഷമിക്കുവാന്‍ പഠിപ്പിച്ച നാഥാ ക്ഷമിക്കുന്ന സ്‌നേഹം, ചൊരിയേണമേ നീറുമെന്‍ ആത്മാവിനുള്ളില്‍ |
A | ക്ഷമിച്ചീടുവാന്‍ കൃപയേകണേ ക്ഷമിക്കുവാന്‍ പഠിപ്പിച്ച നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kshamicheeduvan Krupayekane | ക്ഷമിച്ചീടുവാന്‍ കൃപയേകണേ ക്ഷമിക്കുവാന്‍ പഠിപ്പിച്ച നാഥാ Kshamicheeduvan Krupayekane Lyrics | Kshamicheeduvan Krupayekane Song Lyrics | Kshamicheeduvan Krupayekane Karaoke | Kshamicheeduvan Krupayekane Track | Kshamicheeduvan Krupayekane Malayalam Lyrics | Kshamicheeduvan Krupayekane Manglish Lyrics | Kshamicheeduvan Krupayekane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kshamicheeduvan Krupayekane Christian Devotional Song Lyrics | Kshamicheeduvan Krupayekane Christian Devotional | Kshamicheeduvan Krupayekane Christian Song Lyrics | Kshamicheeduvan Krupayekane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kshamikkuvaan Padippicha Nadha
Kshamikkunna Sneham, Choriyename
Neerumen Aathmaavinullil
Kshamicheeduvaan Krupayekane
Kshamikkuvaan Padippicha Nadha
-----
Cheyyaatha Kuttam Chumathi
Ente Mithrangal Enne Thakarthu
Ee Lokamenne Veruthu
Ente Pettamma Polum Marannu
Ellaavarodum Kshamikkaan, Nadha
Ennil Karuthekidene
Ellaavarodum Kshamikkaan, Nadha
Ennil Karuthekidene
Kshamicheeduvaan Krupayekane
Kshamikkuvaan Padippicha Nadha
-----
En Sodharellaavaraalum
Njan Athikrooramaai Dhrohamettu
Maaraatha Rogangalenne
Innu Thoraatha Kanneerilaakki
Ellaam Kshamikkunna Nadha
Ente Aathmaavil Nee Vannidene
Ellaam Kshamikkunna Nadha
Ente Aathmaavil Nee Vannidene
Kshamicheeduvaan Krupayekane
Kshamikkuvaan Padippicha Nadha
Kshamikkunna Sneham, Choriyename
Neerumen Aathmaavinnullil
Kshamicheeduvaan Krupayekane
Kshamikkuvaan Padippicha Nadha
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet