Malayalam Lyrics

| | |

A A A

My Notes
M ക്ഷമിക്കുന്ന സ്‌നേഹം, ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം, സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം
🎵🎵🎵
F ക്ഷമിക്കുന്ന സ്‌നേഹം, ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം, സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം
—————————————–
M ഏഴേഴെഴുപതെന്നാലും
ഏതേതു ദ്രോഹമെന്നാലും
F ഏഴേഴെഴുപതെന്നാലും
ഏതേതു ദ്രോഹമെന്നാലും
M എന്തും മറന്നൊന്നു ചേരാം
നമുക്കീശന്റെ മനസ്സോടു ചേരാം
F ഈശന്റെ മനസ്സോടു ചേരാം
A ക്ഷമിക്കുന്ന സ്‌നേഹം, ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം, സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം
—————————————–
F ശാപം ചൊരിഞ്ഞിടുവോരില്‍
സ്‌നേഹം തിരിച്ചൊഴുക്കേണം
M ശാപം ചൊരിഞ്ഞിടുവോരില്‍
സ്‌നേഹം തിരിച്ചൊഴുക്കേണം
F ദൈവം പൊറുക്കുന്നപോലെ
നമുക്കപരന്റെ പാപം ക്ഷമിക്കാം
M അപരന്റെ പാപം ക്ഷമിക്കാം
A ക്ഷമിക്കുന്ന സ്‌നേഹം, ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം, സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം
—————————————–
M ക്രൂശില്‍ നാഥനണയ്‌ക്കും
യാഗം ഫലമണിഞ്ഞീടാന്‍
F ക്രൂശില്‍ നാഥനണയ്‌ക്കും
യാഗം ഫലമണിഞ്ഞീടാന്‍
M മാപ്പേകിയോതുന്ന വാക്യം
നമുക്കന്യോന്യമേറ്റേറ്റു ചൊല്ലാം
F അന്യോന്യമേറ്റേറ്റു ചൊല്ലാം
A ക്ഷമിക്കുന്ന സ്‌നേഹം, ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം, സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kshamikkunna Sneham Daivika Bhavam | ക്ഷമിക്കുന്ന സ്‌നേഹം, ദൈവിക ഭാവം നാഥന്‍ കൊതിക്കും സ്വഭാവം Kshamikkunna Sneham Daivika Bhavam Lyrics | Kshamikkunna Sneham Daivika Bhavam Song Lyrics | Kshamikkunna Sneham Daivika Bhavam Karaoke | Kshamikkunna Sneham Daivika Bhavam Track | Kshamikkunna Sneham Daivika Bhavam Malayalam Lyrics | Kshamikkunna Sneham Daivika Bhavam Manglish Lyrics | Kshamikkunna Sneham Daivika Bhavam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kshamikkunna Sneham Daivika Bhavam Christian Devotional Song Lyrics | Kshamikkunna Sneham Daivika Bhavam Christian Devotional | Kshamikkunna Sneham Daivika Bhavam Christian Song Lyrics | Kshamikkunna Sneham Daivika Bhavam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kshamikkunna Sneham, Daiveeka Bhaavam
Nadhan Kothikkum Swabhavam
Kshamikkunna Sneham, Swargeeya Dhanam
Mannil Samadhana Marggam

🎵🎵🎵

Kshamikkunna Sneham, Daiveeka Bhaavam
Nadhan Kothikkum Swabhavam
Kshamikkunna Sneham, Swargeeya Dhaanam
Mannil Samadhana Marggam

-----

Ezhezhezhupathennaalum
Ethethu Dhrohamennaalum
Ezhezhezhupathennaalum
Ethethu Dhrohamennaalum

Enthum Marannonnu Cheraam
Namukkeeshante Manassodu Cheraam
Eeshante Manassodu Cheraam

Kshamikkunna Sneham, Daiveeka Bhavam
Nadhan Kothikkum Swabhavam
Kshamikkunna Sneham, Swargeeya Dhanam
Mannil Samadhana Margam

-----

Shaapam Chorinjiduvoril
Sneham Thirichozhukkenam
Shaapam Chorinjiduvoril
Sneham Thirichozhukkenam

Daivam Porukkunnapole
Namukkaparante Paapam Kshamikkaam
Aparante Paapam Kshamikkaam

Kshamikkunna Sneham, Daiveeka Bhavam
Nadhan Kothikkum Swabhavam
Kshamikkunna Sneham, Swargeeya Dhanam
Mannil Samadhana Margam

-----

Krooshil Nadhan Anaikkum
Yaagam Phalamaninjeedaan
Krooshil Nadhan Anaikkum
Yaagam Phalamaninjeedaan

Maappeki Othunna Vakkyam
Namukkannonyamettettu Chollam
Annonyamettettu Chollam

Kshamikkunna Sneham, Daiveeka Bhavam
Nadhan Kothikkum Swabhavam
Kshamikkunna Sneham, Swargeeya Dhanam
Mannil Samadhana Margam

Kshamikkunna Kshemikkunna Sneham Daivika Dhaivika Dheivika Deivika Bhaavam Bavam Baavam Daiveeka Dhaiveeka Dheiveeka Deiveeka


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 743.  Song ID 10199


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.