Malayalam Lyrics

| | |

A A A

My Notes
M ക്ഷമിക്കുന്ന സ്നേഹമായ്, ജ്വലിക്കുന്ന സൂര്യനായ്
ദൈവമേ മനതാരില്‍ നിറയേണമേ
വചനമേ അകതാരില്‍ വിടരേണമേ
F ക്ഷമിക്കുന്ന സ്നേഹമായ്, ജ്വലിക്കുന്ന സൂര്യനായ്
ദൈവമേ മനതാരില്‍ നിറയേണമേ
വചനമേ അകതാരില്‍ വിടരേണമേ
—————————————–
M ഈശോ, കുരിശില്‍ ക്ഷമിച്ച പോലെ
സ്‌നേഹം, ഏവര്‍ക്കും ചൊരിഞ്ഞ പോലെ
F ഈശോ, എന്നീശോ, കുരിശില്‍ ക്ഷമിച്ച പോലെ
സ്‌നേഹം, ഏവര്‍ക്കും ചൊരിഞ്ഞ പോലെ
M ദ്രോഹം മറന്നു, സ്‌നേഹം പകരാന്‍
ദിവ്യ പ്രകാശമേ ക്ഷമയേകീടേണേ
F ദ്രോഹം മറന്നു, സ്‌നേഹം പകരാന്‍
ദിവ്യ പ്രകാശമേ ക്ഷമയേകീടേണേ
A ക്ഷമയേകീടേണേ
M ക്ഷമിക്കുന്ന സ്നേഹമായ്, ജ്വലിക്കുന്ന സൂര്യനായ്
ദൈവമേ മനതാരില്‍ നിറയേണമേ
വചനമേ അകതാരില്‍ വിടരേണമേ
F ക്ഷമിക്കുന്ന സ്നേഹമായ്, ജ്വലിക്കുന്ന സൂര്യനായ്
ദൈവമേ മനതാരില്‍ നിറയേണമേ
വചനമേ അകതാരില്‍ വിടരേണമേ
—————————————–
F ഈശോ, വചനം ചൊരിഞ്ഞപോലെ
സൗഖ്യം, നിത്യമായ് പകര്‍ന്ന പോലെ
M ഈശോ, എന്നീശോ, വചനം ചൊരിഞ്ഞപോലെ
സൗഖ്യം, നിത്യമായ് പകര്‍ന്ന പോലെ
F ശാന്തി നുകര്‍ന്നു, നന്മ വിതയ്‌ക്കാന്‍
സത്യ സ്വരൂപമേ കൃപയേകിടേണേ
M ശാന്തി നുകര്‍ന്നു, നന്മ വിതയ്‌ക്കാന്‍
സത്യ സ്വരൂപമേ കൃപയേകിടേണേ
A കൃപയേകിടേണേ
A ക്ഷമിക്കുന്ന സ്നേഹമായ്, ജ്വലിക്കുന്ന സൂര്യനായ്
ദൈവമേ മനതാരില്‍ നിറയേണമേ
വചനമേ അകതാരില്‍ വിടരേണമേ
A ക്ഷമിക്കുന്ന സ്നേഹമായ്, ജ്വലിക്കുന്ന സൂര്യനായ്
ദൈവമേ മനതാരില്‍ നിറയേണമേ
വചനമേ അകതാരില്‍ വിടരേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kshamikkunna Snehamayi Jwalikkunna Sooryanayi | ക്ഷമിക്കുന്ന സ്നേഹമായ്, ജ്വലിക്കുന്ന സൂര്യനായ് ദൈവമേ മനതാരില്‍ നിറയേണമേ Kshamikkunna Snehamayi Jwalikkunna Sooryanayi Lyrics | Kshamikkunna Snehamayi Jwalikkunna Sooryanayi Song Lyrics | Kshamikkunna Snehamayi Jwalikkunna Sooryanayi Karaoke | Kshamikkunna Snehamayi Jwalikkunna Sooryanayi Track | Kshamikkunna Snehamayi Jwalikkunna Sooryanayi Malayalam Lyrics | Kshamikkunna Snehamayi Jwalikkunna Sooryanayi Manglish Lyrics | Kshamikkunna Snehamayi Jwalikkunna Sooryanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kshamikkunna Snehamayi Jwalikkunna Sooryanayi Christian Devotional Song Lyrics | Kshamikkunna Snehamayi Jwalikkunna Sooryanayi Christian Devotional | Kshamikkunna Snehamayi Jwalikkunna Sooryanayi Christian Song Lyrics | Kshamikkunna Snehamayi Jwalikkunna Sooryanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kshamikkunna Snehamaai, Jwalikkunna Soornyanaai
Daivame Manathaaril Nirayename
Vachaname Akathaaril Vidarename

Kshamikkunna Snehamaai, Jwalikkunna Soornyanaai
Daivame Manathaaril Nirayename
Vachaname Akathaaril Vidarename

-----

Eesho, Kurishil Kshamicha Pole
Sneham, Evarkkum Chorinja Pole
Eesho, En Eesho, Kurishil Kshamicha Pole
Sneham, Evarkkum Chorinja Pole

Dhroham Marannu, Sneham Pakaraan
Divya Prakashame Kshamayekeedene
Dhroham Marannu, Sneham Pakaraan
Divya Prakashame Kshamayekeedene
Kshamayekeedene

Kshamikkunna Snehamaai, Jwalikkunna Soornyanaai
Daivame Manathaaril Nirayename
Vachaname Akathaaril Vidarename

Kshamikkunna Snehamaai, Jwalikkunna Soornyanaai
Daivame Manathaaril Nirayename
Vachaname Akathaaril Vidarename

-----

Eesho, Vachanam Chorinja Pole
Saukhyam, Nithyamaai Pakarnna Pole
Eesho, Enneesho, Vachanam Chorinja Pole
Saukhyam, Nithyamaai Pakarnna Pole

Shanthi Nukarnnu, Nanma Vithaikkan
Sathya Swaroopame Krupayekidane
Shanthi Nukarnnu, Nanma Vithaikkan
Sathya Swaroopame Krupayekidane
Krupayekidane

Kshamikkunna Snehamaai, Jwalikkunna Soornyanaai
Daivame Manathaaril Nirayename
Vachaname Akathaaril Vidarename

Kshamikkunna Snehamaai, Jwalikkunna Soornyanaai
Daivame Manathaaril Nirayename
Vachaname Akathaaril Vidarename

Kshamikkunna Kshemikkunna Snehamayi Snehamai Snehamaayi Snehamaai Jwalikkunna Sooryanayi Sooryanaayi Suryanayi Suryanaayi Sooryanai Sooryanaai Suryanai Suryanaai Daivame Deivame Dhaivame Dheivame


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 500.  Song ID 8846


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.