Malayalam Lyrics

| | |

A A A

My Notes
M ​​​​കുട​ക്കീഴിലിലെന്നപോല്‍​,​​ ​വിഷത്തുള്ളി വീഴാതെ
കൂടാരമെന്നപോല്‍, പാപക്കാറ്റേശാതെ
F ​തണല്‍ മരമെന്നപോല്‍, വെയിലേറ്റു വാടാതെ
മഴ നിലാവെന്നപോല്‍, മനം മടുപ്പിയല്ലാതെ
M മറിയമെന്നാശ്രയം, മരുവിലെന്‍ സാന്ത്വനം
F മറിയമെന്നാശ്രയം, മരുവിലെന്‍ സാന്ത്വനം
A കുട​ക്കീഴിലിലെന്നപോല്‍​,​​ ​വിഷത്തുള്ളി വീഴാതെ
കൂടാരമെന്നപോല്‍, പാപക്കാറ്റേശാതെ
—————————————–
M കാരിരുമ്പു തോല്‍ക്കും കനിവേ
കാനായിലെ പ്രിയ മദ്ധ്യസ്ഥേ
F കന്യാവ്രതയായ മാതേ
കാവലാം കാരുണ്യ വിളക്കേ
M ക്രിസ്‌ത്യാനിക്കഭയം നീയേ
കര്‍മ്മല കുസുമം നീയേ
F ക്രിസ്‌ത്യാനിക്കഭയം നീയേ
കര്‍മ്മല കുസുമം നീയേ
M കരതാരില്‍ നല്‍കുന്നെന്നെ ഞാന്‍, അമ്മേ
കരുതലോടെന്നെ കാക്കണമേ
F കരതാരില്‍ നല്‍കുന്നെന്നെ ഞാന്‍, അമ്മേ
കരുതലോടെന്നെ കാക്കണമേ
A കുട​ക്കീഴിലിലെന്നപോല്‍​,​​ ​വിഷത്തുള്ളി വീഴാതെ
കൂടാരമെന്നപോല്‍, പാപക്കാറ്റേശാതെ
A ​തണല്‍ മരമെന്നപോല്‍, വെയിലേറ്റു വാടാതെ
മഴ നിലാവെന്നപോല്‍, മനം മടുപ്പിയല്ലാതെ
A മറിയമെന്നാശ്രയം, മരുവിലെന്‍ സാന്ത്വനം
A മറിയമെന്നാശ്രയം, മരുവിലെന്‍ സാന്ത്വനം
—————————————–
F കൃപയുടെ നിറവായ തായേ
കര്‍ത്താവിന്‍ ദാസിയാം അമ്മേ
M ത്രിലോക റാണിയാം മരിയേ
പാവന കന്യയാം ധന്യേ
F പത്തിരട്ടി സ്‌നേഹത്തോടെ
പ്രിയനേശുവിനെ കാണാനായ്
M പത്തിരട്ടി സ്‌നേഹത്തോടെ
പ്രിയനേശുവിനെ കാണാനായ്
F പരിശുദ്ധരാജ്ഞി മാതാവേ, എന്നും
നല്‍കണമേ നിത്യസഹായം
M പരിശുദ്ധരാജ്ഞി മാതാവേ, എന്നും
നല്‍കണമേ നിത്യസഹായം
A കുട​ക്കീഴിലിലെന്നപോല്‍​,​​ ​വിഷത്തുള്ളി വീഴാതെ
കൂടാരമെന്നപോല്‍, പാപക്കാറ്റേശാതെ
A ​തണല്‍ മരമെന്നപോല്‍, വെയിലേറ്റു വാടാതെ
മഴ നിലാവെന്നപോല്‍, മനം മടുപ്പിയല്ലാതെ
A മറിയമെന്നാശ്രയം, മരുവിലെന്‍ സാന്ത്വനം
A മറിയമെന്നാശ്രയം, മരുവിലെന്‍ സാന്ത്വനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kudakkeezhil Ennapol Vishathulli Veezhathe | ​​​​കുട​ക്കീഴിലിലെന്നപോല്‍​,​​ ​വിഷത്തുള്ളി വീഴാതെ കൂടാരമെന്നപോല്‍ Kudakkeezhil Ennapol Lyrics | Kudakkeezhil Ennapol Song Lyrics | Kudakkeezhil Ennapol Karaoke | Kudakkeezhil Ennapol Track | Kudakkeezhil Ennapol Malayalam Lyrics | Kudakkeezhil Ennapol Manglish Lyrics | Kudakkeezhil Ennapol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kudakkeezhil Ennapol Christian Devotional Song Lyrics | Kudakkeezhil Ennapol Christian Devotional | Kudakkeezhil Ennapol Christian Song Lyrics | Kudakkeezhil Ennapol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kuda Keezhil Enna Pol, Vishathulli Veezhathe
Koodaramenna Pol Paapakkaatteshaathe
Thanal Maramenna Pol Veyilettu Vaadathe
Mazhanilavennapol, Manam Madutheedathe
Mariyamennaashrayam Maruvilen Santhwanam
Mariyamennaashrayam Maruvilen Santhwanam

Kudakkeezhil Enna Pol, Vishathulli Veezhathe
Koodarm Enna Pol, Paapakkaatteshaathe

-----

Kaarirumbu Tholkkum Kanive
Kaanayile Priya Madhyasthe
Kanyavrithayaaya Mathe
Kaavalaam Karunya Vilakke

Kristhyanikkabhayam Neeye
Karmala Kusumam Neeye
Kristhyanikkabhayam Neeye
Karmala Kusumam Neeye

Karatharil Nalkunnenne Njan, Amme
Karuthalodenne Kaakkaname
Karatharil Nalkunnenne Njan, Amme
Karuthalodenne Kaakkaname

Kudakkeezhilenna Pol, Vishathulli Veezhathe
Koodaramenna Pol Paapakkaatteshaathe
Thanal Maramenna Pol Veyilettu Vaadathe
Mazhanilavennapol, Manam Madutheedathe
Mariyamennaashrayam Maruvilen Santhwanam
Mariyamennaashrayam Maruvilen Santhwanam

-----

Kripayude Niravaaya Thaaye
Karthvin Daasiyam Amme
Threeloka Raaniyam Mariye
Paavana Kanyayam Dhanye

Pathiratti Snehathode
Priyaneshuvine Kananaai
Pathiratti Snehathode
Priyaneshuvine Kananaai

Parishudha Raanji Maathave, Ennum
Nalkaname Nithya Sahayam
Parishudha Raanji Maathave, Ennum
Nalkaname Nithya Sahayam

Kudakkeezhilennapol, Vishathulli Veezhathe
Koodaramenna Pol Paapakkaatteshaathe
Thanal Maramenna Pol Veyilettu Vaadathe
Mazhanilavennapol, Manam Madutheedathe
Mariyamennaashrayam Maruvilen Santhwanam
Mariyamennaashrayam Maruvilen Santhwanam

Kudakeezhil ennapol kuda keezhil kudakizhil kudakkizhil enna pol enapol kuda keezhil Kizhil kudakkeezhil kudakeezhil ennapol kudakkeezhilennapol


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 5616.  Song ID 5639


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.