Malayalam Lyrics

| | |

A A A

My Notes
M കുടമാളൂരിന്‍ സുകൃത കനിയെ
ആര്‍പ്പുക്കരയുടെ ഭാഗ്യക്കതിരെ
പുണ്യപ്പെട്ടോരല്‍ഫോന്‍സാമ്മേ
നിന്നെ വണങ്ങാന്‍ ഞങ്ങള്‍ വരുന്നു
A നിന്നെ വണങ്ങാന്‍ ഞങ്ങള്‍ വരുന്നു
F കുടമാളൂരിന്‍ സുകൃത കനിയെ
ആര്‍പ്പുക്കരയുടെ ഭാഗ്യക്കതിരെ
പുണ്യപ്പെട്ടോരല്‍ഫോന്‍സാമ്മേ
നിന്നെ വണങ്ങാന്‍ ഞങ്ങള്‍ വരുന്നു
A നിന്നെ വണങ്ങാന്‍ ഞങ്ങള്‍ വരുന്നു
A സ്‌നേഹ തീയിലെരിഞ്ഞൊരു നിന്നുടെ
പാദം ഞങ്ങള്‍ക്കഭയം നിത്യം
കുരിശിന്‍ പാതയിലൂടെ നടന്നൊരു
ചരണം ഞങ്ങള്‍ പിന്തുടരട്ടെ
—————————————–
F ഗ മ പ, ഗ മ പ
മ പ ധ, മ പ ധ
പ ധ നി, പ ധ നി
ധ നി സ, ധ നി സ
സ രി ഗ മ പ ധ നീ രീ സ
—————————————–
M സഹനത്തിന്‍ ബലിയര്‍പ്പിച്ചവളേ
സ്‌നേഹത്തിന്‍ ജപം ഉരുവിട്ടവളേ
വരദുഃഖങ്ങളില്‍ അലിവാര്‍ന്നവളേ
ചരണം തേടി വരുന്നു ഞങ്ങള്‍
F അമ്മയെഴാത്തൊരു ബാല്യം, വിണ്ണിലെ
അമ്മയ്‌ക്കായ്‌ നീ കാഴ്‌ച്ചയണച്ചു
മുക്തിതയാം കുടമാളൂരമ്മയ്‌-
ക്കിഷ്‌ടമെഴും മകളായല്ലോ നീ
A മുട്ടുച്ചിറയ്‌ക്കൊരു മുത്തായ്‌ പലനാള്‍
ഭക്തിയിലാശു വളര്‍ന്ന കുമാരി
ചെറുപുഷ്‌പത്തിന്‍ കുഞ്ഞനുജത്തി
ചാവറ അച്ഛനൊരോമന മകളെ
—————————————–
M ഗ മ പ, ഗ മ പ
മ പ ധ, മ പ ധ
പ ധ നി, പ ധ നി
ധ നി സ, ധ നി സ
സ രി ഗ മ പ ധ നീ രീ സ
—————————————–
F ഭരണങ്ങാനം ക്ലാര മഠത്തില്‍
നിറപൗര്‍ണ്ണമിയായ് പുങ്കതിര്‍ വീശി
രോഗാതുരയായ് ശയ്യാലങ്കിത
വാസം കൊണ്ടു വിശുദ്ധികള്‍ നേടി
M കൊച്ചു കിടാങ്ങള്‍ പരീക്ഷയെഴുതും
വിദ്യാര്‍ത്ഥികളും ശരണം തേടി
രോഗികള്‍ സൗഖ്യവും അഭ്യര്‍ത്ഥിച്ചു
പൂവും തിരികളുമായവര്‍ വന്നു
A ക്രൂശിലെ സഹനം പങ്കിടുവാന്‍ നീ
ക്രൂശിതനുത്തമ വധുവായ് തീര്‍ന്നു
പുണ്യാത്മാവാം ജോണ്‍ പോള്‍ പാപ്പാ
വന്നീ മണ്ണില്‍ നിന്നെ ഉയര്‍ത്തി
—————————————–
F ഗ മ പ, ഗ മ പ
മ പ ധ, മ പ ധ
പ ധ നി, പ ധ നി
ധ നി സ, ധ നി സ
സ രി ഗ മ പ ധ നീ രീ സ
—————————————–
M പതിനാറാം ബെനഡിക്‌റ്റോസ് പാപ്പാ
പരിപൂര്‍ണ്ണതയില്‍ ഉയര്‍ത്തി നമിച്ചു
പരിശുദ്ധിയെഴും കന്യാ മണിയെ
പതിതര്‍ക്കെന്നും തുണയേകണമേ
A കുടമാളൂരിന്‍ സുകൃത കനിയെ
ആര്‍പ്പുക്കരയുടെ ഭാഗ്യക്കതിരെ
പുണ്യപ്പെട്ടോരല്‍ഫോന്‍സാമ്മേ
നിന്നെ വണങ്ങാന്‍ ഞങ്ങള്‍ വരുന്നു
A നിന്നെ വണങ്ങാന്‍ ഞങ്ങള്‍ വരുന്നു
A നിന്നെ വണങ്ങാന്‍ ഞങ്ങള്‍ വരുന്നു
A നിന്നെ വണങ്ങാന്‍ ഞങ്ങള്‍ വരുന്നു
A നിന്നെ വണങ്ങാന്‍ ഞങ്ങള്‍ വരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kudamaloorin Sukrutha Kaniye Aarppukarayude Bhagya Kathire | കുടമാളൂരിന്‍ സുകൃത കനിയെ ആര്‍പ്പുകരയുടെ ഭാഗ്യ കതിരെ Kudamaloorin Sukrutha Kaniye Lyrics | Kudamaloorin Sukrutha Kaniye Song Lyrics | Kudamaloorin Sukrutha Kaniye Karaoke | Kudamaloorin Sukrutha Kaniye Track | Kudamaloorin Sukrutha Kaniye Malayalam Lyrics | Kudamaloorin Sukrutha Kaniye Manglish Lyrics | Kudamaloorin Sukrutha Kaniye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kudamaloorin Sukrutha Kaniye Christian Devotional Song Lyrics | Kudamaloorin Sukrutha Kaniye Christian Devotional | Kudamaloorin Sukrutha Kaniye Christian Song Lyrics | Kudamaloorin Sukrutha Kaniye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kudamaaloorin Sukrutha Kaniye
Aarppukarayude Bhagya Kathire
Punyappettor Alphonsamme
Ninne Vanangaan Njangal Varunnu
Ninne Vanangaan Njangal Varunnu

Kudamaaloorin Sukrutha Kaniye
Aarppukarayude Bhagya Kathire
Punyappettor Alphonsamme
Ninne Vanangaan Njangal Varunnu
Ninne Vanangaan Njangal Varunnu

Sneha Theeyil Erinjoru Ninnude
Paadham Njangalkkabhayam Nithyam
Kurishin Paathayiloode Nadannoru
Charanam Njangal Pinthudaratte

-----

Ga Ma Pa, Ga Ma Pa
Ma Pa Dha, Ma Pa Dha
Pa Dha Ni, Pa Dha Ni
Dha Ni Sa, Dha Ni Sa
Sa Ri Ga Ma Pa Dha Nee Ree Sa

-----

Sahanathin Baliyarppichavale
Snehathin Japam Uruvittavale
Varadhukhangalil Alivaarnnavale
Charanam Thedi Varunnu Njangal

Ammayezhaathoru Baalyam, Vinnile
Ammaikkaai Nee Kaazhchayanachu
Mukthithayaam Kudamaaloorammaikk
Ishta Mezhum Makalaayallo Nee

Muttuchiraikkoru Muthaay Palanaal
Bhakthiyilaashu Valarnna Kumaari
Cherupushpathin Kunjanujathi
Chaavara Achanoromana Makale

-----

Ga Ma Pa, Ga Ma Pa
Ma Pa Dha, Ma Pa Dha
Pa Dha Ni, Pa Dha Ni
Dha Ni Sa, Dha Ni Sa
Sa Ri Ga Ma Pa Dha Nee Ree Sa

-----

Bharanangaanam Klaara Madathil
Nira Paurnnamiyaai Punkathir Veeshi
Rogaadhurayaai Shayyaalankitha
Vaasam Kondu Vishudhikal Nedi

Kochu Kidaangal Pareekshayezhuthum
Vidhyaarthikalum Sharanam Thedi
Rogikal Saukhyavum Abhyarthichu
Poovum Thirikalumaayavar Vannu

Krooshile Sahanam Pankiduvaan Nee
Krooshithannuthama Vadhuvaai Theernnu
Punyaathmaavaam John Paull Paappaa
Vannee Mannil Ninne Uyarthi

-----

Ga Ma Pa, Ga Ma Pa
Ma Pa Dha, Ma Pa Dha
Pa Dha Ni, Pa Dha Ni
Dha Ni Sa, Dha Ni Sa
Sa Ri Ga Ma Pa Dha Nee Ree Sa

-----

Pathinaaraam Benedictos Paappaa
Parippoornnathayil Uyarthi Namichu
Parishudhiyezhum Kanyaa Maniye
Pathitharkkennum Thunayekaname

Kudamaaloorin Sukrutha Kaniye
Aarppukarayude Bhagya Kathire
Punyappettor Alphonsamme
Ninne Vanangaan Njangal Varunnu
Ninne Vanangaan Njangal Varunnu

Ninne Vanangaan Njangal Varunnu
Ninne Vanangaan Njangal Varunnu
Ninne Vanangaan Njangal Varunnu

Kudamaaloorin Kudamaloorin Kudamaalurin Kudamalurin Kudamaalloorin Kudamalloorin Kudamaallurin Kudamallurin Sukrutha Sukritha Kaniye


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 483.  Song ID 11364


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.