Malayalam Lyrics

| | |

A A A

My Notes
M കുടുംബം.. ബലി ജീവിതം..
ദൈവ സ്‌നേഹത്തിന്‍.. സാഗരമല്ലോ..
F ഭവനം.. ദേവാലയം..
ജീവ ത്യാഗത്തിന്‍.. ബലിവേദിയല്ലോ..
M ഒന്നാക്കി മാറ്റുവാന്‍
പറുദീസ തീര്‍ക്കുവാന്‍
F ഒന്നാക്കി മാറ്റുവാന്‍
പറുദീസ തീര്‍ക്കുവാന്‍
M ക്ഷേമത്തിന്‍ പദ്ധതിയല്ലോ കുടുംബം
സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ പൂങ്കാവനമല്ലോ
F സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ പൂങ്കാവനമല്ലോ
A കുടുംബം.. ബലി ജീവിതം..
ദൈവ സ്‌നേഹത്തിന്‍.. സാഗരമല്ലോ..
A ഭവനം.. ദേവാലയം..
ജീവ ത്യാഗത്തിന്‍.. ബലിവേദിയല്ലോ..
—————————————–
M ദൈവ സ്‌നേഹത്തില്‍, ഒന്നായ് ലയിക്കാന്‍
ഇണയായ് തുണയായ്.. തീരാന്‍..
F ദൈവ സ്‌നേഹത്തില്‍, ഒന്നായ് ലയിക്കാന്‍
ഇണയായ് തുണയായ്.. തീരാന്‍..
M ക്ഷമിച്ചും സഹിച്ചും, ഭാരങ്ങള്‍ പങ്കിട്ടും
ഒരു യാഗ ബലിയായി തീരാന്‍
F ക്ഷമിച്ചും സഹിച്ചും, ഭാരങ്ങള്‍ പങ്കിട്ടും
ഒരു യാഗ ബലിയായി തീരാന്‍
A വരമരുളി ദൈവം, കൃപയേകി ദൈവം
സന്താന സൗഭാഗ്യവുമേകി ദൈവം
A വരമരുളി ദൈവം, കൃപയേകി ദൈവം
സന്താന സൗഭാഗ്യവുമേകി ദൈവം
A കുടുംബം.. ബലി ജീവിതം..
ദൈവ സ്‌നേഹത്തിന്‍.. സാഗരമല്ലോ..
A ഭവനം.. ദേവാലയം..
ജീവ ത്യാഗത്തിന്‍.. ബലിവേദിയല്ലോ..
—————————————–
F ഭൂവില്‍ സ്വര്‍ഗ്ഗീയ, ഗേഹമൊരുക്കാന്‍
താങ്ങായ് തണലായ്‌.. മുന്നേറാന്‍..
M ഭൂവില്‍ സ്വര്‍ഗ്ഗീയ, ഗേഹമൊരുക്കാന്‍
താങ്ങായ് തണലായ്‌.. മുന്നേറാന്‍..
F സ്‌നേഹിച്ചും സ്‌തുതിച്ചും, ഹൃദയങ്ങള്‍ പങ്കിട്ടും
തിരുകുടുംബമായ് തീരാന്‍
M സ്‌നേഹിച്ചും സ്‌തുതിച്ചും, ഹൃദയങ്ങള്‍ പങ്കിട്ടും
തിരുകുടുംബമായ് തീരാന്‍
A നല്‍കണമേ നാഥാ, ആത്മാവിനെയും
ആയൂരാരോഗ്യവും നല്‍കീടണമേ
A നല്‍കണമേ നാഥാ, ആത്മാവിനെയും
ആയൂരാരോഗ്യവും നല്‍കീടണമേ
F കുടുംബം.. ബലി ജീവിതം..
ദൈവ സ്‌നേഹത്തിന്‍.. സാഗരമല്ലോ..
M ഭവനം.. ദേവാലയം..
ജീവ ത്യാഗത്തിന്‍.. ബലിവേദിയല്ലോ..
F ഒന്നാക്കി മാറ്റുവാന്‍
പറുദീസ തീര്‍ക്കുവാന്‍
M ഒന്നാക്കി മാറ്റുവാന്‍
പറുദീസ തീര്‍ക്കുവാന്‍
F ക്ഷേമത്തിന്‍ പദ്ധതിയല്ലോ കുടുംബം
സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ പൂങ്കാവനമല്ലോ
M സ്വര്‍ഗ്ഗീയ സ്‌നേഹത്തിന്‍ പൂങ്കാവനമല്ലോ
A കുടുംബം.. ബലി ജീവിതം..
ദൈവ സ്‌നേഹത്തിന്‍.. സാഗരമല്ലോ..
A ഭവനം.. ദേവാലയം..
ജീവ ത്യാഗത്തിന്‍.. ബലിവേദിയല്ലോ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുടുംബം.. ബലി ജീവിതം.. ദൈവ സ്‌നേഹത്തിന്‍.. സാഗരമല്ലോ.. Kudumbam Bali Jeevitham Lyrics | Kudumbam Bali Jeevitham Song Lyrics | Kudumbam Bali Jeevitham Karaoke | Kudumbam Bali Jeevitham Track | Kudumbam Bali Jeevitham Malayalam Lyrics | Kudumbam Bali Jeevitham Manglish Lyrics | Kudumbam Bali Jeevitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kudumbam Bali Jeevitham Christian Devotional Song Lyrics | Kudumbam Bali Jeevitham Christian Devotional | Kudumbam Bali Jeevitham Christian Song Lyrics | Kudumbam Bali Jeevitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kudumbam.. Bali Jeevitham..
Daiva Snehathin.. Saagaramallo..
Bhavanam.. Dhevaalayam..
Jeeva Thyaagathin.. Balivedhiyallo..

Onnaakki Maattuvaan
Parudheesa Theerkkuvaan
Onnaakki Maattuvaan
Parudheesa Theerkkuvaan

Kshemathin Padhathiyallo Kudumbam
Swarggeeya Snehathin Poonkaavanamallo
Swarggeeya Snehathin Poonkaavanamallo

Kudumbam.. Bali Jeevitham..
Daiva Snehathin.. Sagaramallo..
Bhavanam.. Dhevalayam..
Jeeva Thyagathin.. Balivedhiyallo..

-----

Daiva Snehathil, Onnaai Layikkaan
Inayaai Thunayaai.. Theeraan..
Daiva Snehathil, Onnaai Layikkaan
Inayaai Thunayaai.. Theeraan..

Kshamichum Sahichum, Bhaarangal Pankittum
Oru Yaaga Baliyaayi Theeraan
Kshamichum Sahichum, Bhaarangal Pankittum
Oru Yaaga Baliyaayi Theeraan

Varamaruli Daivam, Krupayeki Daivam
Santhaana Saubhagyavumeki Daivam
Varamaruli Daivam, Krupayeki Daivam
Santhaana Saubhagyavumeki Daivam

Kudumbam.. Bali Jeevitham..
Daiva Snehathin.. Sagaramallo..
Bhavanam.. Dhevalayam..
Jeeva Thyagathin.. Belivedhiyallo..

-----

Bhoovil Swarggeeya, Gehamorukkaan
Thaangaai Thanalaay.. Munneraan..
Bhoovil Swarggeeya, Gehamorukkaan
Thaangaai Thanalaay.. Munneraan..

Snehichum Sthuthichum, Hrudhayangal Pankittum
Thirukudumbamaai Theeraan
Snehichum Sthuthichum, Hrudhayangal Pankittum
Thirukudumbamaai Theeraan

Nalkaname Nadha, Aathmaavineyum
Aayooraarogyavum Nalkeedaname
Nalkaname Nadha, Aathmaavineyum
Aayooraarogyavum Nalkeedaname

Kudumbam.. Bali Jeevitham..
Daiva Snehathin.. Saagaramallo..
Bhavanam.. Dhevaalayam..
Jeeva Thyaagathin.. Balivedhiyallo..

Onnaakki Mattuvaan
Parudeesa Theerkkuvaan
Onnaakki Mattuvaan
Parudeesa Theerkkuvaan

Kshemathin Padhathiyallo Kudumbam
Swargeeya Snehathin Poonkavanamallo
Swargeeya Snehathin Poonkavanamallo

Kudumbam.. Bali Jeevitham..
Daiva Snehathin.. Sagaramallo..
Bhavanam.. Dhevalayam..
Jeeva Thyagathin.. Balivedhiyallo..

Kudumbam Bali Jeevitham Beli Balijeevitham Belijeevitham Kudumbham


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 236.  Song ID 12586


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.