Malayalam Lyrics

| | |

A A A

My Notes
M കുടുംബം ഒരു ഗാനം,
സ്‌നേഹ സമ്മാനം
F ശ്രുതി ചേര്‍ന്ന തന്ത്രികള്‍
മീട്ടും സംഗീതം
M രാഗമായ് താളമായ് യേശു ഉണ്ടെങ്കില്‍
കുടുംബം ഒരു മനോഹര ഗാനം
F രാഗമായ് താളമായ് യേശു ഉണ്ടെങ്കില്‍
കുടുംബം ഒരു മനോഹര ഗാനം
A കുടുംബം ഒരു ഗാനം,
സ്‌നേഹ സമ്മാനം
A ശ്രുതി ചേര്‍ന്ന തന്ത്രികള്‍
മീട്ടും സംഗീതം
—————————————–
M ഇരവിലും പകലിലും
യേശുവേ ധ്യാനിച്ചിടാം
F സുഖത്തിലും ദുഃഖത്തിലും
തന്നോടു ചേര്‍ന്നിരിക്കാം
M അപ്പനും അമ്മയും മക്കളും ചേര്‍ന്നൊരു
സ്വര്‍ഗ്ഗ ഭവനം പണിയാം
F അപ്പനും അമ്മയും മക്കളും ചേര്‍ന്നൊരു
സ്വര്‍ഗ്ഗ ഭവനം പണിയാം
A കുടുംബം ഒരു ഗാനം,
സ്‌നേഹ സമ്മാനം
A ശ്രുതി ചേര്‍ന്ന തന്ത്രികള്‍
മീട്ടും സംഗീതം
—————————————–
F യഹോവയെ സേവിച്ചീടാം
ജോഷ്വ ചൊന്നതുപോല്‍
M കല്‍പനകള്‍ പാലിച്ചിടാം
യേശുവില്‍ വിശ്വസിക്കാം
F കുടുംബമായ് നിത്യം പ്രാര്‍ത്ഥന ചെയ്‌തൊരു
സ്വര്‍ഗ്ഗഭവനം പണിയാം
M കുടുംബമായ് നിത്യം പ്രാര്‍ത്ഥന ചെയ്‌തൊരു
സ്വര്‍ഗ്ഗഭവനം പണിയാം
F കുടുംബം ഒരു ഗാനം,
സ്‌നേഹ സമ്മാനം
M ശ്രുതി ചേര്‍ന്ന തന്ത്രികള്‍
മീട്ടും സംഗീതം
F രാഗമായ് താളമായ് യേശു ഉണ്ടെങ്കില്‍
കുടുംബം ഒരു മനോഹര ഗാനം
M രാഗമായ് താളമായ് യേശു ഉണ്ടെങ്കില്‍
കുടുംബം ഒരു മനോഹര ഗാനം
A കുടുംബം ഒരു മനോഹര ഗാനം
A കുടുംബം ഒരു മനോഹര ഗാനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kudumbam Oru Ganam Sneha Sammanam | കുടുംബം ഒരു ഗാനം, സ്‌നേഹ സമ്മാനം Kudumbam Oru Ganam Sneha Sammanam Lyrics | Kudumbam Oru Ganam Sneha Sammanam Song Lyrics | Kudumbam Oru Ganam Sneha Sammanam Karaoke | Kudumbam Oru Ganam Sneha Sammanam Track | Kudumbam Oru Ganam Sneha Sammanam Malayalam Lyrics | Kudumbam Oru Ganam Sneha Sammanam Manglish Lyrics | Kudumbam Oru Ganam Sneha Sammanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kudumbam Oru Ganam Sneha Sammanam Christian Devotional Song Lyrics | Kudumbam Oru Ganam Sneha Sammanam Christian Devotional | Kudumbam Oru Ganam Sneha Sammanam Christian Song Lyrics | Kudumbam Oru Ganam Sneha Sammanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kudumbam Oru Ganam
Sneha Sammanam
Shruthi Chernna Thanthrikal
Meettum Sangeetham

Raagamaai Thaalamaai Yeshuvundenkil
Kudumbam Oru Manohara Gaanam
Raagamaai Thaalamaai Yeshuvundenkil
Kudumbam Oru Manohara Gaanam

Kudumbam Oru Ganam
Sneha Sammanam
Shruthi Chernna Thanthrikal
Meettum Sangeetham

-----

Iruvilum Pakalilum
Yeshuve Dhyanicheedaam
Sukathilum Dukhathilum
Thannodu Chernnirikkam

Appanum Ammayum Makkalum Chernnoru
Swarga Bhavanam Paniyaam
Appanum Ammayum Makkalum Chernnoru
Swarga Bhavanam Paniyaam



Kudumbamoru Gaanam
Sneha Samanam
Shruthi Chernna Thanthrikal
Meettum Sangeetham

-----

Yahovaye Sevicheedam
Joshuva Chonnathupol
Kalpanakal Paalicheedaam
Yeshuvil Vishwasikkam

Kudumbamaai Nithyam Prarthana Cheythoru
Swarga Bhavanam Paniyaam
Kudumbamaai Nithyam Prarthana Cheythoru
Swarga Bhavanam Paniyaam



Kudumbam Oru Ganam
Sneha Sammanam
Shruthi Chernna Thanthrikal
Meettum Sangeetham

Raagamaai Thaalamaai Yeshuvundenkil
Kudumbam Oru Manohara Gaanam
Raagamaai Thaalamaai Yeshuvundenkil
Kudumbam Oru Manohara Gaanam
Kudumbam Oru Manohara Gaanam
Kudumbam Oru Manohara Gaanam

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1008.  Song ID 8306


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.