Loading

Kudumbam Swargeeya Poonkavanam Malayalam and Manglish Christian Devotional Song Lyrics

 Artist : K. G. Markose

 Album : Balidanam


Malayalam Lyrics

| | |

A A A

My Notes
M കുടുംബം, സ്വര്‍ഗ്ഗീയ പൂങ്കാവനം
പരിശുദ്ധ ത്രിത്വത്തിന്‍ പുണ്യ ഗേഹം
F കുടുംബം, സ്വര്‍ഗ്ഗീയ പൂങ്കാവനം
പരിശുദ്ധ ത്രിത്വത്തിന്‍ പുണ്യ ഗേഹം
M സുന്ദര സ്വപ്‌നങ്ങള്‍ പൂചൂടി നില്‍ക്കുന്ന
സ്വര്‍ഗ്ഗീയ സായൂജ്യ സന്നിധാനം
F സുന്ദര സ്വപ്‌നങ്ങള്‍ പൂചൂടി നില്‍ക്കുന്ന
സ്വര്‍ഗ്ഗീയ സായൂജ്യ സന്നിധാനം
A കുടുംബം, സ്വര്‍ഗ്ഗീയ പൂങ്കാവനം
പരിശുദ്ധ ത്രിത്വത്തിന്‍ പുണ്യ ഗേഹം
—————————————–
M സ്‌നേഹവും ഐക്യവും പങ്കുവച്ചീടുവാന്‍
ദൈവത്തിന്‍ മഹനീയ വിളിയല്ലോ
F സ്‌നേഹവും ഐക്യവും പങ്കുവച്ചീടുവാന്‍
ദൈവത്തിന്‍ മഹനീയ വിളിയല്ലോ
M സുഖ ദുഃഖമിടകലര്‍ന്നൊഴുകുമീ ജീവിതം
യേശുവില്‍ ചേരുകില്‍ എത്ര മോഹനം
F സുഖ ദുഃഖമിടകലര്‍ന്നൊഴുകുമീ ജീവിതം
യേശുവില്‍ ചേരുകില്‍ എത്ര മോഹനം
A കുടുംബം, സ്വര്‍ഗ്ഗീയ പൂങ്കാവനം
പരിശുദ്ധ ത്രിത്വത്തിന്‍ പുണ്യ ഗേഹം
—————————————–
F സ്‌നേഹത്തില്‍ വിരിയുന്ന പുഷ്‌പ്പങ്ങളാകും
കുഞ്ഞുങ്ങള്‍ ദൈവത്തിന്‍ ദാനമല്ലോ
M സ്‌നേഹത്തില്‍ വിരിയുന്ന പുഷ്‌പ്പങ്ങളാകും
കുഞ്ഞുങ്ങള്‍ ദൈവത്തിന്‍ ദാനമല്ലോ
F പ്രാര്‍ത്ഥന നിരതമായ് യേശുവില്‍ ജീവിതം
സമര്‍പ്പിച്ചു സഹനത്തിന്‍ ബലിയാകണം
M പ്രാര്‍ത്ഥന നിരതമായ് യേശുവില്‍ ജീവിതം
സമര്‍പ്പിച്ചു സഹനത്തിന്‍ ബലിയാകണം
F കുടുംബം, സ്വര്‍ഗ്ഗീയ പൂങ്കാവനം
പരിശുദ്ധ ത്രിത്വത്തിന്‍ പുണ്യ ഗേഹം
M സുന്ദര സ്വപ്‌നങ്ങള്‍ പൂചൂടി നില്‍ക്കുന്ന
സ്വര്‍ഗ്ഗീയ സായൂജ്യ സന്നിധാനം
A കുടുംബം, സ്വര്‍ഗ്ഗീയ പൂങ്കാവനം
പരിശുദ്ധ ത്രിത്വത്തിന്‍ പുണ്യ ഗേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുടുംബം, സ്വര്‍ഗ്ഗീയ പൂങ്കാവനം പരിശുദ്ധ ത്രിത്വത്തിന്‍ പുണ്യ ഗേഹം Kudumbam Swargeeya Poonkavanam Lyrics | Kudumbam Swargeeya Poonkavanam Song Lyrics | Kudumbam Swargeeya Poonkavanam Karaoke | Kudumbam Swargeeya Poonkavanam Track | Kudumbam Swargeeya Poonkavanam Malayalam Lyrics | Kudumbam Swargeeya Poonkavanam Manglish Lyrics | Kudumbam Swargeeya Poonkavanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kudumbam Swargeeya Poonkavanam Christian Devotional Song Lyrics | Kudumbam Swargeeya Poonkavanam Christian Devotional | Kudumbam Swargeeya Poonkavanam Christian Song Lyrics | Kudumbam Swargeeya Poonkavanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kudumbam, Swarggeeya Poonkaavanam
Parishudha Thrithvathin Punya Geham
Kudumbam, Swarggeeya Poonkaavanam
Parishudha Thrithvathin Punya Geham

Sundhara Swapnangal Poochoodi Nilkkunna
Swarggeeya Saayoojya Sannidhaanam
Sundhara Swapnangal Poochoodi Nilkkunna
Swarggeeya Saayoojya Sannidhaanam

Kudumbam, Swarggeeya Poonkaavanam
Parishudha Thrithvathin Punya Geham

-----

Snehavum Aikyavum Pankuvacheeduvaan
Daivathin Mahaneeya Viliyallo
Snehavum Aikyavum Pankuvacheeduvaan
Daivathin Mahaneeya Viliyallo

Sukha Dhukhamidakalarnnozhukumee Jeevitham
Yeshuvil Cherukil Ethra Mohanam
Sukha Dhukhamidakalarnnozhukumee Jeevitham
Yeshuvil Cherukil Ethra Mohanam

Kudumbam, Swargeeya Poonkavanam
Parishudha Thrithwathin Punya Geham

-----

Snehathil Viriyunna Pushppangalaakum
Kunjungal Daivathin Dhaanamallo
Snehathil Viriyunna Pushppangalaakum
Kunjungal Daivathin Dhaanamallo

Praarthana Nirathamaai Yeshuvil Jeevitham
Samarppichu Sahanathin Baliyaakanam
Praarthana Nirathamaai Yeshuvil Jeevitham
Samarppichu Sahanathin Baliyaakanam

Kudumbam, Swarggeeya Poonkavanam
Parishudha Thrithwathin Punya Geham
Sundhara Swapnangal Poochoodi Nilkkunna
Swargeeya Sayoojya Sannidhanam

Kudumbam, Swarggeeya Poonkaavanam
Parishudha Thrithvathin Punya Geham

Kudumbam Kudumpam Swargeeya Swarggeeya Punkavanam Poonkavanam Parishutha


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 153.  Song ID 13638


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.