Malayalam Lyrics

| | |

A A A

My Notes

ക്‌നാനായ പുരാതനപ്പാട്ടുകള്‍ – പെണ്‍പാട്ടുകള്‍
കുളിപ്പാട്ട്

M കുന്നു കുഴിച്ച കുളിക്കടവും, തോന്നിതെ
മണ്ണുമറിച്ച മണിക്കിണറും, തോന്നിതെ
F പൂവിട്ടു കൂന്തലും പൂവും, നനഞ്ഞിതെ
പുഷ്‌പങ്ങള്‍ ചൂടും തലയും, നനഞ്ഞിതെ
M ശംഖു കടഞ്ഞ കഴുത്തും, നനഞ്ഞിതെ
ചന്ദനം തേക്കുന്ന മാര്‍വും, നനഞ്ഞിതെ
F ഭൂമിയോടൊത്ത പുറവും, നനഞ്ഞിതെ
ആലിലയ്‌ക്കൊത്ത വയറും, നനഞ്ഞിതെ
A ആടയുടുക്കുമരയും, നനഞ്ഞിതെ
കൊണ്ടാടും കാല്‍പുറവടിവും, നനഞ്ഞിതെ
—————————————–
(ലയം മാറ്റം)
—————————————–
F പൊന്നും കിടാരത്തില്‍ നീര്‍കോരി അവന്‍ കുളിച്ചു
വെള്ളിക്കിടാരത്തില്‍ നീര്‍കോരി അവള്‍ കളിച്ചു
—————————————–
(ലയം മാറ്റം)
—————————————–
M പട്ടുമുണ്ട് പട്ടറുമാല്‍
വേണമെന്നും മണവാളന്‍
F പട്ടുപുടവ പണിച്ചട്ട
വേണമെന്നു മണവാട്ടി
M ഓടത്തില്‍ ചന്ദനം
വേണമെന്നു മണവാളന്‍
F താലത്തില്‍ കസ്‌തൂരി
വേണമെന്നു മണവാട്ടി
—————————————–
(ലയം മാറ്റം)
—————————————–
M പൊന്നും മെതിയടിമേല്‍ മെല്ലെ മെല്ലെ
അവന്‍ നടന്നു
F വെള്ളി മെതിയടിമേല്‍ മെല്ലെ മെല്ലെ
അവള്‍ നടന്നു.
—————————————–
(ലയം മാറ്റം)
—————————————–
A അവന്‍ പോകും വഴിയെല്ലാം
പൊന്നും പലക നിരത്തി നിരത്തി
A അവള്‍ പോകും വഴിയെല്ലാം
വെള്ളിപ്പലക നിരത്തി നിരത്തി
A അവനിരിക്കും മാളികമേല്‍
കൊങ്കുമ പനിനീര്
A അവളിരിക്കും മാളികമേല്‍
കളഭങ്ങള്‍ കസ്‌തൂരി.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kuli Pattu - Kunnu Kuzhicha Kulikkadavum | കുന്നു കുഴിച്ച കുളിക്കടവും, തോന്നിതെ മണ്ണുമറിച്ച മണിക്കിണറും, തോന്നിതെ Kuli Pattu – Kunnu Kuzhicha Kulikkadavum Lyrics | Kuli Pattu – Kunnu Kuzhicha Kulikkadavum Song Lyrics | Kuli Pattu – Kunnu Kuzhicha Kulikkadavum Karaoke | Kuli Pattu – Kunnu Kuzhicha Kulikkadavum Track | Kuli Pattu – Kunnu Kuzhicha Kulikkadavum Malayalam Lyrics | Kuli Pattu – Kunnu Kuzhicha Kulikkadavum Manglish Lyrics | Kuli Pattu – Kunnu Kuzhicha Kulikkadavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kuli Pattu – Kunnu Kuzhicha Kulikkadavum Christian Devotional Song Lyrics | Kuli Pattu – Kunnu Kuzhicha Kulikkadavum Christian Devotional | Kuli Pattu – Kunnu Kuzhicha Kulikkadavum Christian Song Lyrics | Kuli Pattu – Kunnu Kuzhicha Kulikkadavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunnu Kuzhicha Kulikkadavum, Thonnithe
Mannumaricha Manikkinarum, Thonnithe
Poovittu Koonthalum Poovum, Nananjithe
Pushpangal Choodum Thalayum, Nananjithe

Shamkhu Kadanja Kazhuthum, Nananjithe
Chandhanam Thekkunna Maarvum, Nananjithe
Bhoomiyodotha Puravum, Nananjithe
Aalilaikkotha Vayarum, Nananjithe

Aadayudukkumarayum, Nananjithe
Kondaadum Kaalpuravadivum, Nananjithe

-----

(Layam Maattam)

-----

Ponnum Kidaarathil Neerkori Avan Kulichu
Vellikkidaarathil Neerkori Aval Kalichu

-----

(Layam Maattam)

-----

Pattumund Pattarumaal
Venamennum Manavaalan
Pattupudava Panichatta
Venamennu Manavaatti

Odathil Chandhanam
Venamennu Manavaalan
Thaalathil Kasthoori
Venamennu Manavaatti

-----

(Layam Maattam)

-----

Ponnum Methiyadimel Melle Melle
Avan Nadannu
Velli Methiyadimel Melle Melle
Aval Nadannu.

-----

(Layam Maattam)

-----

Avan Pokum Vazhiyellaam
Ponnum Palaka Nirathi Nirathi
Aval Pokum Vazhiyellaam
Vellippalaka Nirathi Nirathi

Avanirikkum Maalikamel
Konkuma Panineer
Avalirikkum Maalikamel
Kalabhangal Kasthoori.

Kuli Pattu Kulippattu Kulipattu Knanaya - Kunnu Kuzhicha Kulikkadavum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 961.  Song ID 11612


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.