Malayalam Lyrics

| | |

A A A

My Notes
M കുമ്പസാരിക്കുവിന്‍ കുഞ്ഞേ നീ
ദിവ്യകാരുണ്യം കൈകൊള്ളുവിന്‍
ലോകത്തേറ്റവും അത്ഭുതമാം ഈ
ദൈവത്തിന്‍ വഴിയേ വന്നീടുവിന്‍
F കുമ്പസാരിക്കുവിന്‍ കുഞ്ഞേ നീ
ദിവ്യകാരുണ്യം കൈകൊള്ളുവിന്‍
ലോകത്തേറ്റവും അത്ഭുതമാം ഈ
ദൈവത്തിന്‍ വഴിയേ വന്നീടുവിന്‍
A കുമ്പസാരിക്കുവിന്‍ കുഞ്ഞേ നീ
—————————————–
M മോശയന്നാദ്യം പകര്‍ന്നു
കല്‍പന പത്തും നമുക്കായ്
കല്‍പന ഒന്നൊന്നായ് പിഴയ്‌ക്കും നേരം
പശ്ചാത്താപമായ് കുമ്പസാരം
F മോശയന്നാദ്യം പകര്‍ന്നു
കല്‍പന പത്തും നമുക്കായ്
കല്‍പന ഒന്നൊന്നായ് പിഴയ്‌ക്കും നേരം
പശ്ചാത്താപമായ് കുമ്പസാരം
A കുമ്പസാരിക്കുവിന്‍ കുഞ്ഞേ നീ
ദിവ്യകാരുണ്യം കൈകൊള്ളുവിന്‍
ലോകത്തേറ്റവും അത്ഭുതമാം ഈ
ദൈവത്തിന്‍ വഴിയേ വന്നീടുവിന്‍
A കുമ്പസാരിക്കുവിന്‍ കുഞ്ഞേ നീ
A ഹാല്ലേ ഹാല്ലേ ഹാല്ലേലുയ്യാ
ഹാല്ലേ ഹാല്ലേ ഹാല്ലേലുയ്യാ
—————————————–
F പുത്രനായ് നമുക്കിന്നുമേകി
കാരുണ്യമാമീ ഓസ്‌തിരൂപം
അതില്‍ നാമൊന്നായ്, അലിഞ്ഞിടേണം
ഈശോയിലേക്കൊന്നായ് ചേര്‍ന്നീടുവാന്‍
M പുത്രനായ് നമുക്കിന്നുമേകി
കാരുണ്യമാമീ ഓസ്‌തിരൂപം
അതില്‍ നാമൊന്നായ്, അലിഞ്ഞിടേണം
ഈശോയിലേക്കൊന്നായ് ചേര്‍ന്നീടുവാന്‍
A അതില്‍ നാമൊന്നായ്, അലിഞ്ഞിടേണം
ഈശോയിലേക്കൊന്നായ് ചേര്‍ന്നീടുവാന്‍
A കുമ്പസാരിക്കുവിന്‍ കുഞ്ഞേ നീ
ദിവ്യകാരുണ്യം കൈകൊള്ളുവിന്‍
ലോകത്തേറ്റവും അത്ഭുതമാം ഈ
ദൈവത്തിന്‍ വഴിയേ വന്നീടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുമ്പസാരിക്കുവിന്‍ കുഞ്ഞേ നീ ദിവ്യകാരുണ്യം കൈകൊള്ളുവിന്‍ Kumbasarikkuvin Kunje Nee Lyrics | Kumbasarikkuvin Kunje Nee Song Lyrics | Kumbasarikkuvin Kunje Nee Karaoke | Kumbasarikkuvin Kunje Nee Track | Kumbasarikkuvin Kunje Nee Malayalam Lyrics | Kumbasarikkuvin Kunje Nee Manglish Lyrics | Kumbasarikkuvin Kunje Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kumbasarikkuvin Kunje Nee Christian Devotional Song Lyrics | Kumbasarikkuvin Kunje Nee Christian Devotional | Kumbasarikkuvin Kunje Nee Christian Song Lyrics | Kumbasarikkuvin Kunje Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kumbasaarikkuvin Kunje Nee
Divya Karunyam Kaikolluvin
Lokathettavum Albhuthamaam Ee
Daivathin Vazhiye Vanneeduvin

Kumbasaarikkuvin Kunje Nee
Divya Karunyam Kaikkolluvin
Lokhathettavum Albhuthamaam Ee
Daivathin Vazhiye Vanneeduvin

Kumbasaarikkuvin Kunje Nee

-----

Mosha Annaadhyam Pakarnnu
Kalpana Pathum Namukkaai
Kalpana Onnonnaai Pizhaikkum Neram
Pashchaathaapamaai Kumbasaram

Moshayannaadhyam Pakarnnu
Kalpana Pathum Namukkaai
Kalpana Onnonnaai Pizhaikkum Neram
Pashchaathapamaai Kumbasaaram

Kumbasaarikkuvin Kunje Nee
Divyakarunyam Kaikkolluvin
Lokhathettavum Athbhuthamaam Ee
Daivathin Vazhiye Vanneeduvin

Kumbasaarikkuvin Kunje Nee

Haalle Haalle Haalleluyyaa
Haalle Haalle Haalleluyyaa

-----

Puthranaai Namukkinnumeki
Kaarunyamaamee Osthiroopam
Athil Naamonnaai, Alinjidenam
Eeshoyilekkonnaai Chernneeduvaan

Puthranaai Namukkinnumeki
Karunyamaamee Osthiroopam
Athil Naamonnaai, Alinjidenam
Eeshoyilekkonnaai Chernneeduvaan

Athil Naamonnaai, Alinjidenam
Eeshoyilekkonnaai Chernneeduvaan

Kumbasaarikkuvin Kunje Nee
Divyakarunyam Kaikkolluvin
Lokhathettavum Athbhuthamaam Ee
Daivathin Vazhiye Vanneeduvin

Kumbasarikkuvin Kumpasarikkuvin Kunje Nee Kumbasaarikkuvin Kumpasaarikkuvin Kunje Nee Kumbasaram Enna Anuthapam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 32.  Song ID 14190


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.