Malayalam Lyrics

| | |

A A A

My Notes
M കുമിളപോല്‍ ക്ഷണികം, ഈ കുഞ്ഞു ജീവിതം
യോഗ്യമല്ലേലും, എന്‍ നാഥനേകുന്നു
F കുമിളപോല്‍ ക്ഷണികം, ഈ കുഞ്ഞു ജീവിതം
യോഗ്യമല്ലേലും, എന്‍ നാഥനേകുന്നു
M നിറമിഴീ പൂക്കളും, നിറയുമീ ചഷകവും
F നിറമിഴീ പൂക്കളും, നിറയുമീ ചഷകവും
A യാഗമായ്, ഈ ജീവിതം, സ്വീകരിക്കണമേ
A കാഴ്‌ച്ചയായ് ഈ കാസയില്‍, എന്നെയേകുന്നു
പീലാസയില്‍ എന്‍ ആശകള്‍, ചേര്‍ത്തണയ്‌ക്കുന്നു
അലിവിന്‍ കരങ്ങളാല്‍, സ്വീകരിക്കണമേ
പാലകാ, ഈ പാപിയെ, പുണ്യമാക്കണേ
—————————————–
M ഗോതമ്പു മണിപോല്‍, അഴുകിത്തീരാന്‍
മെഴുകുതിരിപോല്‍, ഉരുകിത്തീരാന്‍
F ഗോതമ്പു മണിപോല്‍, അഴുകിത്തീരാന്‍
മെഴുകുതിരിപോല്‍, ഉരുകിത്തീരാന്‍
M നിന്‍ സ്‌നേഹ ബലിയില്‍, ബലിവസ്‌തുവായ്
F തിരുമാംസരക്തത്തില്‍, അലിഞ്ഞുചേരാന്‍
A യാഗമായ്, സ്നേഹമായ്, സ്വീകരിക്കണമേ
🎵🎵🎵
A കാഴ്‌ച്ചയായ് ഈ കാസയില്‍, എന്നെയേകുന്നു
പീലാസയില്‍ എന്‍ ആശകള്‍, ചേര്‍ത്തണയ്‌ക്കുന്നു
അലിവിന്‍ കരങ്ങളാല്‍, സ്വീകരിക്കണമേ
പാലകാ, ഈ പാപിയെ, പുണ്യമാക്കണേ
—————————————–
F എന്നെന്നും നിന്റെ മാത്രം, സ്വന്തമാകുവാന്‍
എന്നെന്നും നിന്‍ പ്രിയ, ശിഷ്യനാകുവാന്‍
M എന്നെന്നും നിന്റെ മാത്രം, സ്വന്തമാകുവാന്‍
എന്നെന്നും നിന്‍ പ്രിയ, ശിഷ്യനാകുവാന്‍
F ആശീര്‍വദിക്കണേ, തമ്പുരാനേ
M നിന്‍ സ്‌തുതി പാടുവാന്‍, ശക്തിയേകണേ
A യാഗമായ്, സ്നേഹമായ്, സ്വീകരിക്കണമേ
🎵🎵🎵
F കുമിളപോല്‍ ക്ഷണികം, ഈ കുഞ്ഞു ജീവിതം
യോഗ്യമല്ലേലും, എന്‍ നാഥനേകുന്നു
M കുമിളപോല്‍ ക്ഷണികം, ഈ കുഞ്ഞു ജീവിതം
യോഗ്യമല്ലേലും, എന്‍ നാഥനേകുന്നു
F നിറമിഴീ പൂക്കളും, നിറയുമീ ചഷകവും
M നിറമിഴീ പൂക്കളും, നിറയുമീ ചഷകവും
A യാഗമായ്, ഈ ജീവിതം, സ്വീകരിക്കണമേ
A കാഴ്‌ച്ചയായ് ഈ കാസയില്‍, എന്നെയേകുന്നു
പീലാസയില്‍ എന്‍ ആശകള്‍, ചേര്‍ത്തണയ്‌ക്കുന്നു
അലിവിന്‍ കരങ്ങളാല്‍, സ്വീകരിക്കണമേ
പാലകാ, ഈ പാപിയെ, പുണ്യമാക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kumilapol Kshenikam Ee Kunju Jeevitham Yogyamallellum,En Nadhanekunnu | കുമിളപോല്‍ ക്ഷണികം ഈ കുഞ്ഞു ജീവിതം Kumilapol Kshenikam Lyrics | Kumilapol Kshenikam Song Lyrics | Kumilapol Kshenikam Karaoke | Kumilapol Kshenikam Track | Kumilapol Kshenikam Malayalam Lyrics | Kumilapol Kshenikam Manglish Lyrics | Kumilapol Kshenikam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kumilapol Kshenikam Christian Devotional Song Lyrics | Kumilapol Kshenikam Christian Devotional | Kumilapol Kshenikam Christian Song Lyrics | Kumilapol Kshenikam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kumilapol Kshanikam, Ee Kunju Jeevitham
Yogyamallellum, En Nadhanekunnu
Kumilapol Kshanikam, Ee Kunju Jeevitham
Yogyamallellum, En Nadhanekunnu

Nira Mizhi Pookkalum, Nirayumee Chashakavum
Nira Mizhi Pookkalum, Nirayumee Chashakavum
Yaagamaai Ee Jeevitham Sweekarikkaname

Kazhchayaai Ee Kaasayil Enneyekunnu
Peelasayil En Aashakal Cherthanaikkunnu
Alivin Karangalaal Sweekarikkename
Paalaka, Ee Paapiye, Punyamakkane

-----

Gothambu Manipol, Azhuki Theeraan
Mezhuku Thiripol, Uruki Theeraan
Gothambu Manipol, Azhuki Theeraan
Mezhuku Thiripol, Uruki Theeraan

Nin Sneha Baliyil, Balivasthuvaai
Thirumaamsa Rakthathil, Alinju Cheraan
Yaagamaai, Snehamaai, Sweekarikkaname

🎵🎵🎵

Kazhchayaai Ee Kaasayil Enneyekunnu
Peelasayil En Aashakal Cherthanaikkunnu
Alivin Karangalaal Sweekarikkename
Paalaka, Ee Paapiye, Punyamakkane

-----

Ennennum Ninte Mathram, Swanthamakuvaan
Ennennum Nin Priya, Shishyanaakuvaan
Ennennum Ninte Mathram, Swanthamakuvaan
Ennennum Nin Priya, Shishyanaakuvaan

Aashirvadhikkaname, Thamburane
Nin Sthuthi Paaduvaan, Shakthiyekane
Yaagamaai, Snehamaai, Sweekarikkaname

🎵🎵🎵

Kumilapol Kshanikam, Ee Kunju Jeevitham
Yogyamallellum, En Nadhanekunnu
Kumilapol Kshanikam, Ee Kunju Jeevitham
Yogyamallellum, En Nadhanekunnu

Nira Mizhi Pookkalum, Nirayumee Chashakavum
Nira Mizhi Pookkalum, Nirayumee Chashakavum
Yaagamaai Ee Jeevitham Sweekarikkaname

Kazhchayayi Ee Kaasayil Enneyekunnu
Peelasayil En Aashakal Cherthanaikkunnu
Alivin Karangalaal Sweekarikkename
Paalaka, Ee Paapiye, Punyamakkane

kumila kumilapol pol kshanikam kshenikam yogyamallelum niramizhi kasayil enne ekunnu kazhchayaayi kazhchayaai


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 6422.  Song ID 5376


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.