Malayalam Lyrics

| | |

A A A

My Notes
M കുഞ്ഞാടിന്‍ കല്യാണ നാളതില്‍
ഞാന്‍ കാണുമെന്‍ കാന്തന്‍ മുഖം
എന്‍ കാന്തന്‍ തന്‍ പൊന്‍ തിരുമാര്‍വ്വതില്‍
ഞാന്‍ ചാരിടും മണവാട്ടിയായ്
F കുഞ്ഞാടിന്‍ കല്യാണ നാളതില്‍
ഞാന്‍ കാണുമെന്‍ കാന്തന്‍ മുഖം
എന്‍ കാന്തന്‍ തന്‍ പൊന്‍ തിരുമാര്‍വ്വതില്‍
ഞാന്‍ ചാരിടും മണവാട്ടിയായ്
—————————————–
M നിര്‍മ്മല കന്യകയായൊരുങ്ങി
എന്‍ പ്രിയനായ് ഞാന്‍ കാത്തിടുന്നു
കാഹള നാദം, കേട്ടിടുവാന്‍
എന്‍ ഹൃദയം തുടിച്ചിടുന്നു
F നിര്‍മ്മല കന്യകയായൊരുങ്ങി
എന്‍ പ്രിയനായ് ഞാന്‍ കാത്തിടുന്നു
കാഹള നാദം, കേട്ടിടുവാന്‍
എന്‍ ഹൃദയം തുടിച്ചിടുന്നു
A കുഞ്ഞാടിന്‍ കല്യാണ നാളതില്‍
ഞാന്‍ കാണുമെന്‍ കാന്തന്‍ മുഖം
എന്‍ കാന്തന്‍ തന്‍ പൊന്‍ തിരുമാര്‍വ്വതില്‍
ഞാന്‍ ചാരിടും മണവാട്ടിയായ്
—————————————–
F എനിക്കായ് നീ ക്രൂശിന്മേല്‍ രക്തം ചിന്തി
എന്‍ പാപത്തെ നീക്കുവാനായ്
ശിരസ്സിന്മേല്‍ മുള്‍മുടിയേറ്റു നീ
എന്‍ ജീവ കിരീടത്തിനായ്
M എനിക്കായ് നീ ക്രൂശിന്മേല്‍ രക്തം ചിന്തി
എന്‍ പാപത്തെ നീക്കുവാനായ്
ശിരസ്സിന്മേല്‍ മുള്‍മുടിയേറ്റു നീ
എന്‍ ജീവ കിരീടത്തിനായ്
A കുഞ്ഞാടിന്‍ കല്യാണ നാളതില്‍
ഞാന്‍ കാണുമെന്‍ കാന്തന്‍ മുഖം
എന്‍ കാന്തന്‍ തന്‍ പൊന്‍ തിരുമാര്‍വ്വതില്‍
ഞാന്‍ ചാരിടും മണവാട്ടിയായ്
—————————————–
M ഈ ലോകരെന്നെ വെറുത്തിടിലും
എന്നേശു മതിയെനിക്ക്
സ്വര്‍ഗ്ഗീയ മണവറയ്‌ക്കുള്ളിലായ്
എന്നെയും ചേര്‍ത്തീടുമേ
F ഈ ലോകരെന്നെ വെറുത്തിടിലും
എന്നേശു മതിയെനിക്ക്
സ്വര്‍ഗ്ഗീയ മണവറയ്‌ക്കുള്ളിലായ്
എന്നെയും ചേര്‍ത്തീടുമേ
A കുഞ്ഞാടിന്‍ കല്യാണ നാളതില്‍
ഞാന്‍ കാണുമെന്‍ കാന്തന്‍ മുഖം
എന്‍ കാന്തന്‍ തന്‍ പൊന്‍ തിരുമാര്‍വ്വതില്‍
ഞാന്‍ ചാരിടും മണവാട്ടിയായ്
A എന്‍ കാന്തന്‍ തന്‍ പൊന്‍ തിരുമാര്‍വ്വതില്‍
ഞാന്‍ ചാരിടും മണവാട്ടിയായ്
A ഞാന്‍ ചാരിടും മണവാട്ടിയായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുഞ്ഞാടിന്‍ കല്യാണ നാളതില്‍ ഞാന്‍ കാണുമെന്‍ കാന്തന്‍ മുഖം എന്‍ കാന്തന്‍ തന്‍ പൊന്‍ തിരുമാര്‍വ്വതില്‍ Kunjadin Kalyana Nalathil Lyrics | Kunjadin Kalyana Nalathil Song Lyrics | Kunjadin Kalyana Nalathil Karaoke | Kunjadin Kalyana Nalathil Track | Kunjadin Kalyana Nalathil Malayalam Lyrics | Kunjadin Kalyana Nalathil Manglish Lyrics | Kunjadin Kalyana Nalathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjadin Kalyana Nalathil Christian Devotional Song Lyrics | Kunjadin Kalyana Nalathil Christian Devotional | Kunjadin Kalyana Nalathil Christian Song Lyrics | Kunjadin Kalyana Nalathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunjaadin Kalyaana Naalathil
Njan Kaanumen Kaanthan Mukham
En Kaanthan Than Pon Thirumaarvvathil
Njan Chaaridum Manavaattiyaai

Kunjaadin Kalyaana Naalathil
Njan Kaanumen Kaanthan Mukham
En Kaanthan Than Pon Thirumaarvvathil
Njan Chaaridum Manavaattiyaai

-----

Nirmmala Kanyakayaayorungi
En Priyanaai Njan Kathidunnu
Kaahala Naadham, Kettiduvaan
En Hrudhayam Thudichidunnu

Nirmmala Kanyakayaai Orungi
En Priyanaai Njan Kaathidunnu
Kaahala Naadham, Kettiduvaan
En Hrudhayam Thudichidunnu

Kunjaadin Kalyana Naalathil
Njan Kaanumen Kanthan Mukham
En Kaanthan Than Pon Thirumarvathil
Njan Charidum Manavaattiyaai

-----

Enikkaai Nee Krooshinmel Raktham Chinthi
En Paapathe Neekkuvaanaai
Shirassinmel Mulmudiyettu Nee
En Jeeva Kireedathinaai

Enikkaai Nee Krooshinmel Raktham Chinthi
En Paapathe Neekkuvaanaai
Shirassinmel Mulmudiyettu Nee
En Jeeva Kireedathinaai

Kunjaadin Kalyana Naalathil
Njan Kaanumen Kanthan Mukham
En Kaanthan Than Pon Thirumaarvathil
Njan Charidum Manavaattiyaai

-----

Ee Lokarenne Veruthidilum
Enneshu Mathiyenikku
Swarggeeya Manavaraikkullilaai
Enneyum Chertheedume

Ee Lokharenne Veruthidilum
Enneshu Mathiyenikku
Swarggeeya Manavaraikkullilaai
Enneyum Chertheedume

Kunjaadin Kalyana Naalathil
Njan Kaanumen Kanthan Mukham
En Kaanthan Than Pon Thirumaarvathil
Njan Charidum Manavaattiyaai

En Kaanthan Than Pon Thirumaarvathil
Njan Charidum Manavaattiyaai
Njan Charidum Manavaattiyaai

Kunjadin Kalyana Nalathil Naalathil Nalil Naalil Njan Njaan Kaanumen Kanumen Kaanthan Kanthan Kunjadin Kalyana Nalathil


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 462.  Song ID 12143


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.