Malayalam Lyrics

| | |

A A A

My Notes
A ആരാധനാ… ആരാധനാ…
ആരാധനാ..രാധനാ…
🎵🎵🎵
M കുഞ്ഞാടിതാ, ദിവ്യ കുഞ്ഞാടിതാ
ദൈവ കുഞ്ഞാടിന്‍ ജീവനിതാ
ജീവ ഭോജ്യമായ്, ദിവ്യ കാരുണ്യമായ്..
സ്‌നേഹമായ്, ജീവ ഭോജ്യമിതാ
F കുഞ്ഞാടിതാ, ദിവ്യ കുഞ്ഞാടിതാ
ദൈവ കുഞ്ഞാടിന്‍ ജീവനിതാ
ജീവ ഭോജ്യമായ്, ദിവ്യ കാരുണ്യമായ്..
സ്‌നേഹമായ്, ജീവ ഭോജ്യമിതാ
A തളരുന്ന ഞങ്ങള്‍ക്കു താങ്ങാകുമപ്പം
ശക്തി തന്‍ ഉറവിടമാകുന്നൊരപ്പം
നാഥന്‍ തന്നൊരീ ജീവ ഭോജ്യം
നാഭീയമായൊര ദിവ്യ ഭോജ്യം
—————————————–
M കാലിത്തൊഴുത്തില്‍, മാംസം ധരിച്ചവന്‍
സെഹിയോന്‍ ശാലയില്‍, അപ്പമായ് നല്‍കിയോന്‍
F കാലിത്തൊഴുത്തില്‍, മാംസം ധരിച്ചവന്‍
സെഹിയോന്‍ ശാലയില്‍, അപ്പമായ് നല്‍കിയോന്‍
M കാല്‍വരി മലയില്‍ ജീവനെ നല്‍കിയോന്‍…
വന്നു വാണിടുന്നു, ഈ അപ്പത്തില്‍
എനിക്കായ് ജീവനെ നല്‍കീടുവാന്‍
F എനിക്കായ് ജീവനെ നല്‍കീടുവാന്‍
A തളരുന്ന ഞങ്ങള്‍ക്കു താങ്ങാകുമപ്പം
ശക്തി തന്‍ ഉറവിടമാകുന്നൊരപ്പം
നാഥന്‍ തന്നൊരീ ജീവ ഭോജ്യം
നാഭീയമായൊര ദിവ്യ ഭോജ്യം
—————————————–
F കല്ലറയിങ്കല്‍ തീരാത്ത ജീവിതം
ഞങ്ങള്‍ക്കേകിയ ഈശോ നാഥന്‍
M കല്ലറയിങ്കല്‍ തീരാത്ത ജീവിതം
ഞങ്ങള്‍ക്കേകിയ ഈശോ നാഥന്‍
F സ്‌നേഹത്തിലെന്നും, നമ്മോടു ചേരുവാന്‍…
ജീവിക്കുന്നു, ഈ അപ്പത്തില്‍
ഞങ്ങള്‍ക്കു സൗഖ്യം നല്‍കീടുവാന്‍
M ഞങ്ങള്‍ക്കു സൗഖ്യം നല്‍കീടുവാന്‍
F കുഞ്ഞാടിതാ, ദിവ്യ കുഞ്ഞാടിതാ
ദൈവ കുഞ്ഞാടിന്‍ ജീവനിതാ
ജീവ ഭോജ്യമായ്, ദിവ്യ കാരുണ്യമായ്..
സ്‌നേഹമായ്, ജീവ ഭോജ്യമിതാ
A തളരുന്ന ഞങ്ങള്‍ക്കു താങ്ങാകുമപ്പം
ശക്തി തന്‍ ഉറവിടമാകുന്നൊരപ്പം
നാഥന്‍ തന്നൊരീ ജീവ ഭോജ്യം
നാഭീയമായൊര ദിവ്യ ഭോജ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുഞ്ഞാടിതാ, ദിവ്യ കുഞ്ഞാടിതാ ദൈവ കുഞ്ഞാടിന്‍ ജീവനിതാ ജീവ ഭോജ്യമായ്, ദിവ്യ കാരുണ്യമായ്.. Kunjaditha Divya Kunjaditha Lyrics | Kunjaditha Divya Kunjaditha Song Lyrics | Kunjaditha Divya Kunjaditha Karaoke | Kunjaditha Divya Kunjaditha Track | Kunjaditha Divya Kunjaditha Malayalam Lyrics | Kunjaditha Divya Kunjaditha Manglish Lyrics | Kunjaditha Divya Kunjaditha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjaditha Divya Kunjaditha Christian Devotional Song Lyrics | Kunjaditha Divya Kunjaditha Christian Devotional | Kunjaditha Divya Kunjaditha Christian Song Lyrics | Kunjaditha Divya Kunjaditha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaraadhanaa... Aaraadhanaa...
Aaraadhanaa..raadhanaa...

🎵🎵🎵

Kunjaadithaa, Divya Kunjaadithaa
Daiva Kunjaadin Jeevanithaa
Jeeva Bhojyamaai, Divya Kaarunyamaai..
Snehamaai, Jeeva Bhojyamithaa

Kunjadithaa, Divya Kunjaadithaa
Daiva Kunjadin Jeevanithaa
Jeeva Bhojyamaai, Divya Kaarunyamaai..
Snehamaai, Jeeva Bhojyamithaa

Thalarunna Njangalkku Thaangaakumappam
Shakthi Than Uravidamaakunna Appam
Nadhan Thannoree Jeeva Bhojyam
Naabheeyamaayora Divya Bhojyam

-----

Kaalithozhuthil, Maamsam Dharichavan
Sehiyon Shaalayil, Appamaai Nalkiyon
Kaalithozhuthil, Maamsam Dharichavan
Sehiyon Shaalayil, Appamaai Nalkiyon

Kalvari Malayil Jeevane Nalkiyon…
Vannu Vaanidunnu, Ee Appathil
Enikkaai Jeevane Nalkeeduvaan
Enikkaai Jeevane Nalkeeduvaan

Thalarunna Njangalkku Thaangakumappam
Shakthi Than Uravidamakunnorappam
Nadhan Thannoree Jeeva Bhojyam
Naabheeyamaayora Divya Bhojyam

-----

Kallarayinkal Theeraatha Jeevitham
Njangalkkekiya Eesho Nadhan
Kallarayinkal Theeraatha Jeevitham
Njangalkkekiya Eesho Nadhan

Snehathilennum, Nammodu Cheruvaan…
Jeevikkunnu, Ee Appathil
Njangalkku Saukhyam Nalkeeduvaan
Njangalkku Saukhyam Nalkeeduvaan

Kunjaadithaa, Divya Kunjaadithaa
Daiva Kunjaadin Jeevanithaa
Jeeva Bhojyamaai, Divya Kaarunyamaai..
Snehamaai, Jeeva Bhojyamithaa

Thalarunna Njangalkku Thaangakum Appam
Shakthi Than Uravidamakunnorappam
Nadhan Thannoree Jeeva Bhojyam
Naabheeyamaayora Divya Bhojyam

Kunjaditha Divya Dhivya Divyakunjaditha Dhivyakunjaditha Kunjaditha Daiva Dhaiva Dheiva Deiva


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 578.  Song ID 12134


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.