Malayalam Lyrics

| | |

A A A

My Notes
M കുഞ്ഞരി മുല്ലകള്‍, റോസാപ്പൂ മൊട്ടുകള്‍
ഉല്ലാസമാടുന്നിതാ
കുഞ്ഞിളം കാറ്റില്‍, ആടിടും ലില്ലികള്‍
ഗ്ലോറിയ പാടുന്നിതാ
F കുഞ്ഞരി മുല്ലകള്‍, റോസാപ്പൂ മൊട്ടുകള്‍
ഉല്ലാസമാടുന്നിതാ
കുഞ്ഞിളം കാറ്റില്‍, ആടിടും ലില്ലികള്‍
ഗ്ലോറിയ പാടുന്നിതാ
M പൊന്‍വീണകള്‍, മീട്ടിയാ മാലാഖമാരൊന്നായ്
ആമോദരായ്
F മഞ്ഞുതുള്ളികള്‍, പെയ്യുമീ രാവില്‍ ഉണ്ണിയീശോ
ജാതനായി
A കുഞ്ഞരി മുല്ലകള്‍, റോസാപ്പൂ മൊട്ടുകള്‍
ഉല്ലാസമാടുന്നിതാ
കുഞ്ഞിളം കാറ്റില്‍, ആടിടും ലില്ലികള്‍
ഗ്ലോറിയ പാടുന്നിതാ
A ല ല ല…..
—————————————–
M താരകുമാരിമാര്‍, മിന്നി മിന്നി വാനില്‍
പുഞ്ചിരി തൂകി
ചേതോഹരം, ദേവദാരു പൂത്തുലഞ്ഞാ
ബേത്‌ലഹേം
F താരകുമാരിമാര്‍, മിന്നി മിന്നി വാനില്‍
പുഞ്ചിരി തൂകി
ചേതോഹരം, ദേവദാരു പൂത്തുലഞ്ഞാ
ബേത്‌ലഹേം
M ദൈവത്തിന്‍, ഏക ജാതന്‍
പുല്‍മെത്തയില്‍, ഉറങ്ങിടുന്നു
F ദൈവത്തിന്‍, ഏക ജാതന്‍
പുല്‍മെത്തയില്‍, ഉറങ്ങിടുന്നു
A മെറി ക്രിസ്‌ത്മസ്, മെറി ക്രിസ്‌ത്മസ്
വിഷ് യൂ ഏ മെറി ക്രിസ്‌ത്മസ്‌
A മെറി ക്രിസ്‌ത്മസ്, മെറി ക്രിസ്‌ത്മസ്
വിഷ് യൂ ഏ മെറി ക്രിസ്‌ത്മസ്‌
A കുഞ്ഞരി മുല്ലകള്‍, റോസാപ്പൂ മൊട്ടുകള്‍
ഉല്ലാസമാടുന്നിതാ
കുഞ്ഞിളം കാറ്റില്‍, ആടിടും ലില്ലികള്‍
ഗ്ലോറിയ പാടുന്നിതാ
—————————————–
A ല ല ല…..
F വിണ്ണിന്റെ നാഥന്‍, മണ്ണിലെങ്ങും വന്നതിന്‍
ആഘോഷമായ്
സംഗീതമോടെ, വരവേല്‍ക്കാം പാരിന്‍
രാജരാജനെ
M വിണ്ണിന്റെ നാഥന്‍, മണ്ണിലെങ്ങും വന്നതിന്‍
ആഘോഷമായ്
സംഗീതമോടെ, വരവേല്‍ക്കാം പാരിന്‍
രാജരാജനെ
F സ്‌നേഹ സ്‌പര്‍ശം, ഏകിടാനായ്
ദേവസൂനു, വന്നണഞ്ഞിതാ
M സ്‌നേഹ സ്‌പര്‍ശം, ഏകിടാനായ്
ദേവസൂനു, വന്നണഞ്ഞിതാ
A മെറി ക്രിസ്‌ത്മസ്, മെറി ക്രിസ്‌ത്മസ്
വിഷ് യൂ ഏ മെറി ക്രിസ്‌ത്മസ്‌
A മെറി ക്രിസ്‌ത്മസ്, മെറി ക്രിസ്‌ത്മസ്
വിഷ് യൂ ഏ മെറി ക്രിസ്‌ത്മസ്‌
F കുഞ്ഞരി മുല്ലകള്‍, റോസാപ്പൂ മൊട്ടുകള്‍
ഉല്ലാസമാടുന്നിതാ
M കുഞ്ഞിളം കാറ്റില്‍, ആടിടും ലില്ലികള്‍
ഗ്ലോറിയ പാടുന്നിതാ
F പൊന്‍വീണകള്‍, മീട്ടിയാ മാലാഖമാരൊന്നായ്
ആമോദരായ്
M മഞ്ഞുതുള്ളികള്‍, പെയ്യുമീ രാവില്‍ ഉണ്ണിയീശോ
ജാതനായി
A കുഞ്ഞരി മുല്ലകള്‍, റോസാപ്പൂ മൊട്ടുകള്‍
ഉല്ലാസമാടുന്നിതാ
കുഞ്ഞിളം കാറ്റില്‍, ആടിടും ലില്ലികള്‍
ഗ്ലോറിയ പാടുന്നിതാ
A ല ല ല…..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunjari Mullakal Rosapoo Mottukal | കുഞ്ഞരി മുല്ലകള്‍, റോസാപ്പൂ മൊട്ടുകള്‍ ഉല്ലാസമാടുന്നിതാ Kunjari Mullakal Rosapoo Mottukal Lyrics | Kunjari Mullakal Rosapoo Mottukal Song Lyrics | Kunjari Mullakal Rosapoo Mottukal Karaoke | Kunjari Mullakal Rosapoo Mottukal Track | Kunjari Mullakal Rosapoo Mottukal Malayalam Lyrics | Kunjari Mullakal Rosapoo Mottukal Manglish Lyrics | Kunjari Mullakal Rosapoo Mottukal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjari Mullakal Rosapoo Mottukal Christian Devotional Song Lyrics | Kunjari Mullakal Rosapoo Mottukal Christian Devotional | Kunjari Mullakal Rosapoo Mottukal Christian Song Lyrics | Kunjari Mullakal Rosapoo Mottukal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunjari Mullakal, Rosapoo Mottukal
Ullasamadunnitha
Kunjilam Kaattil, Aadidum Lillikal
Gloriya Paadunnitha

Kunjari Mullakal, Rosapoo Mottukal
Ullasamadunnitha
Kunjilam Kaattil, Aadidum Lillikal
Gloriya Paadunnitha

Ponveenakal, Meettiya Malakhamar Onnaai
Aamodharaai
Manju Thullikal, Peyyumee Raavil Unniyeesho
Jathanayi

Kunjari Mullakal, Rosapoo Mottukal
Ullasam Aadunnitha
Kunjilam Kaattil, Aadidum Lillikal
Gloriya Paadunnitha

La La La....

-----

Thaara Kumarimaar, Minni Minni Vaanil
Punchiri Thooki
Chethoharam, Dhevadharu Poothulanja
Bethlehem

Thaara Kumarimaar, Minni Minni Vaanil
Punchiri Thooki
Chethoharam, Dhevadharu Poothulanja
Bethlehem

Daivathin, Eka Jathan
Pulmethayil, Urangidunnu
Daivathin, Eka Jathan
Pulmethayil, Urangidunnu

Merry Christmas, Merry Christmas
Wish You A Merry Christmas
Merry Christmas, Merry Christmas
Wish You A Merry Christmas

Kunjari Mullakal, Rosapoo Mottukal
Ullasam Aadunnitha
Kunjilam Kaattil, Aadidum Lillikal
Gloriya Paadunnitha

-----

La La La....

Vinninte Nadhan, Mannilengum Vannathin
Akhoshamaai
Sangeethamode, Varavelkkaam Paarin
Rajarajane

Vinninte Nadhan, Mannilengum Vannathin
Akhoshamaai
Sangeethamode, Varavelkkaam Paarin
Rajarajane

Sneha Sparsham, Ekidanaai
Dhevasoonu, Vanananjitha
Sneha Sparsham, Ekidanaai
Dhevasoonu, Vanananjitha

Merry Christmas, Merry Christmas
Wish You A Merry Christmas
Merry Christmas, Merry Christmas
Wish You A Merry Christmas

Kunjari Mullakal, Rosapoo Mottukal
Ullasamadunnitha
Kunjilam Kaattil, Aadidum Lillikal
Gloriya Paadunnitha

Ponveenakal, Meettiya Malakhamar Onnaai
Aamodharaai
Manju Thullikal, Peyyumee Raavil Unniyeesho
Jathanayi

Kunjari Mullakal, Rosapoo Mottukal
Ullasam Aadunnitha
Kunjilam Kattil, Aadidum Lillikal
Gloriya Padunnitha

La La La....

Kunjari Mullakal Rosapoov Mottukal Rosapoo Rosappoo Rosa Poov Ullasamaadunnitha


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1588.  Song ID 8590


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.