Loading

Kunjattin Kalyana Mahal Dhinathil Naam Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M കുഞ്ഞാട്ടിന്‍ കല്യാണ, മഹല്‍ ദിനത്തില്‍ നാം
F കുഞ്ഞാട്ടിന്‍ കല്യാണ, മഹല്‍ ദിനത്തില്‍ നാം
M കാന്തയായ് നില്‍ക്കും ശോഭാ പരിപൂര്‍ണ്ണതയോടെ
F കാന്തയായ് നില്‍ക്കും ശോഭാ പരിപൂര്‍ണ്ണതയോടെ
M മിന്നുന്ന വസ്‌ത്രങ്ങള്‍, ധരിച്ചുകൊണ്ടു നാം
F മിന്നുന്ന വസ്‌ത്രങ്ങള്‍, ധരിച്ചുകൊണ്ടു നാം
M പ്രിയന്‍ മുഖം കണ്ടാനന്ദിക്കും നിത്യ യുഗങ്ങള്‍
F പ്രിയന്‍ മുഖം കണ്ടാനന്ദിക്കും നിത്യ യുഗങ്ങള്‍
—————————————–
F ആയിരമായിരം, ദൂതന്മാര്‍ ശുശ്രൂഷ
M ആയിരമായിരം, ദൂതന്മാര്‍ ശുശ്രൂഷ
F ലഭിക്കുമെന്റെ പ്രിയനുമായ് വാഴും സമയം
M ലഭിക്കുമെന്റെ പ്രിയനുമായ് വാഴും സമയം
F നിത്യാനന്ദത്താത്തലെന്‍, ഹൃദയമാദിനം
M നിത്യാനന്ദത്താത്തലെന്‍, ഹൃദയമാദിനം
F കവിഞ്ഞൊഴുകും വന്‍ നദിപോല്‍ ബഹുദൂരമായ്‌
M കവിഞ്ഞൊഴുകും വന്‍ നദിപോല്‍ ബഹുദൂരമായ്‌
—————————————–
M കാന്തനും കാന്തയും, കല്യാണ ശാലയില്‍
F കാന്തനും കാന്തയും, കല്യാണ ശാലയില്‍
M എണ്ണമില്ലാത്ത ശുദ്ധര്‍ മദ്ധ്യേ വാഴും ചന്തമായ്
F എണ്ണമില്ലാത്ത ശുദ്ധര്‍ മദ്ധ്യേ വാഴും ചന്തമായ്
M ലഭിക്കുമന്നെനി..ക്കസംഖ്യം നിക്ഷേപം
F ലഭിക്കുമന്നെനി..ക്കസംഖ്യം നിക്ഷേപം
M പ്രമോദമായി വാണിടും ഞാന്‍ യുഗയുഗങ്ങളായ്
F പ്രമോദമായി വാണിടും ഞാന്‍ യുഗയുഗങ്ങളായ്
—————————————–
F എന്‍ പ്രിയന്‍ തീര്‍ക്കുവാന്‍, പോയൊരു വീടതില്‍
M എന്‍ പ്രിയന്‍ തീര്‍ക്കുവാന്‍, പോയൊരു വീടതില്‍
F സുഭിക്ഷമായ്‌ വസിച്ചീടും വ്യത്യാസം വന്നിടാ
M സുഭിക്ഷമായ്‌ വസിച്ചീടും വ്യത്യാസം വന്നിടാ
F ഈ ലോക സ്ഥാന..മാനങ്ങള്‍ വെടിഞ്ഞു ഞാന്‍
M ഈ ലോക സ്ഥാന..മാനങ്ങള്‍ വെടിഞ്ഞു ഞാന്‍
F കര്‍ത്താവിന്‍ പിമ്പേ പോകും സ്വര്‍ഗ്ഗ ദേശത്തെത്തുമേ
M കര്‍ത്താവിന്‍ പിമ്പേ പോകും സ്വര്‍ഗ്ഗ ദേശത്തെത്തുമേ
A കര്‍ത്താവിന്‍ പിമ്പേ പോകും സ്വര്‍ഗ്ഗ ദേശത്തെത്തുമേ
A കര്‍ത്താവിന്‍ പിമ്പേ പോകും സ്വര്‍ഗ്ഗ ദേശത്തെത്തുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുഞ്ഞാട്ടിന്‍ കല്യാണ, മഹല്‍ ദിനത്തില്‍ നാം കാന്തയായ് നില്‍ക്കും ശോഭാ പരിപൂര്‍ണ്ണതയോടെ Kunjattin Kalyana Mahal Dhinathil Naam Lyrics | Kunjattin Kalyana Mahal Dhinathil Naam Song Lyrics | Kunjattin Kalyana Mahal Dhinathil Naam Karaoke | Kunjattin Kalyana Mahal Dhinathil Naam Track | Kunjattin Kalyana Mahal Dhinathil Naam Malayalam Lyrics | Kunjattin Kalyana Mahal Dhinathil Naam Manglish Lyrics | Kunjattin Kalyana Mahal Dhinathil Naam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjattin Kalyana Mahal Dhinathil Naam Christian Devotional Song Lyrics | Kunjattin Kalyana Mahal Dhinathil Naam Christian Devotional | Kunjattin Kalyana Mahal Dhinathil Naam Christian Song Lyrics | Kunjattin Kalyana Mahal Dhinathil Naam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunjaattin Kalyaana, Mahal Dhinathil Naam
Kunjaattin Kalyaana, Mahal Dhinathil Naam
Kaanthayaai Nilkkum Shobhaa Paripoornnathayode
Kaanthayaai Nilkkum Shobhaa Paripoornnathayode

Minnunna Vasthrangal, Dharichukondu Naam
Minnunna Vasthrangal, Dharichukondu Naam
Priyan Mukham Kandaanandikkum Nithya Yugangal
Priyan Mukham Kandaanandikkum Nithya Yugangal

-----

Aayiramaayiram, Dhoothanmaar Shushroosha
Aayiramaayiram, Dhoothanmaar Shushroosha
Labhikkumente Priyanumaai Vaazhum Samayam
Labhikkumente Priyanumaai Vaazhum Samayam

Nithyaanandhathaathalen, Hrudhayama Dhinam
Nithyaanandhathaathalen, Hrudhayama Dhinam
Kavinjozhukum Van Nadhipol Bahudhooramaai
Kavinjozhukum Van Nadhipol Bahudhooramaai

-----

Kaanthanum Kaanthayum, Kalyana Shaalayil
Kaanthanum Kaanthayum, Kalyana Shaalayil
Ennamillaatha Shudhar Madhye Vaazhum Chanthamaai
Ennamillaatha Shudhar Madhye Vaazhum Chanthamaai

Labhikkumanneni..kkasamkhyam Nikshepam
Labhikkumanneni..kkasamkhyam Nikshepam
Pramodhamaayi Vaanidum Njan Yugayugangalaai
Pramodhamaayi Vaanidum Njan Yugayugangalaai

-----

En Priyan Theerkkuvaan, Poyoru Veedathil
En Priyan Theerkkuvaan, Poyoru Veedathil
Subhikshamaai Vasicheedum Vyathyaasam Vannidaa
Subhikshamaai Vasicheedum Vyathyaasam Vannidaa

Ee Loka Sthaana..maanangal Vedinju Njan
Ee Loka Sthaana..maanangal Vedinju Njan
Karthavin Pimbe Pokum Swargga Dheshathethume
Karthavin Pimbe Pokum Swargga Dheshathethume
Karthavin Pimbe Pokum Swargga Dheshathethume
Karthavin Pimbe Pokum Swargga Dheshathethume

Kunjattin Kunjaattin Kalyana Mahal Dhinathil Dinathil Mahaldhinathil Mahaldinathil Nam Naam Kanthayai Kanthayaai Kanthayayi Kanthayaayi


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 754.  Song ID 12293


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.