Malayalam Lyrics

| | |

A A A

My Notes
M കുഞ്ഞീശോയെ നിന്നെപോലെ
വളരുവാന്‍ ഞങ്ങള്‍ക്കു കൃപയേകണേ
F കുഞ്ഞീശോയെ നിന്നെപോലെ
വളരുവാന്‍ ഞങ്ങള്‍ക്കു കൃപയേകണേ
M നന്മയും തിന്മയും തിരിച്ചറിയാന്‍ നീ
ഞങ്ങള്‍ക്കു നേര്‍വഴി, കാട്ടിടേണമേ
F നന്മയും തിന്മയും തിരിച്ചറിയാന്‍ നീ
ഞങ്ങള്‍ക്കു നേര്‍വഴി, കാട്ടിടേണമേ
A കുഞ്ഞീശോയെ നിന്നെപോലെ
വളരുവാന്‍ ഞങ്ങള്‍ക്കു കൃപയേകണേ
—————————————–
M ബാല്യത്തില്‍, മുഴുവന്‍ സമയത്തും
നീ മാതാപിതാക്കളെ സ്‌നേഹിച്ചല്ലോ
F ബാല്യത്തില്‍, മുഴുവന്‍ സമയത്തും
നീ മാതാപിതാക്കളെ സ്‌നേഹിച്ചല്ലോ
M ഞങ്ങളും അതുപോലെ ആയിത്തീരാന്‍
നിന്‍ സ്‌നേഹത്താലെന്നും നിറയ്‌ക്കണമേ
F ഞങ്ങളും അതുപോലെ ആയിത്തീരാന്‍
നിന്‍ സ്‌നേഹത്താലെന്നും നിറയ്‌ക്കണമേ
A നന്മയും തിന്മയും തിരിച്ചറിയാന്‍ നീ
ഞങ്ങള്‍ക്കു നേര്‍വഴി, കാട്ടിടേണമേ
A നന്മയും തിന്മയും തിരിച്ചറിയാന്‍ നീ
ഞങ്ങള്‍ക്കു നേര്‍വഴി, കാട്ടിടേണമേ
A കുഞ്ഞീശോയെ നിന്നെപോലെ
വളരുവാന്‍ ഞങ്ങള്‍ക്കു കൃപയേകണേ
—————————————–
F പാപത്തില്‍, വീണു പോകാതെ
നിത്യവും, ഞങ്ങളെ കാത്തുകൊള്ളണേ
M പാപത്തില്‍, വീണു പോകാതെ
നിത്യവും, ഞങ്ങളെ കാത്തുകൊള്ളണേ
F ഇനിയെന്നും നിന്നുടെ, പ്രിയ മക്കളായ്
ജീവിക്കാന്‍ നല്‍വരങ്ങള്‍ നല്‍കിടേണമേ
M ഇനിയെന്നും നിന്നുടെ, പ്രിയ മക്കളായ്
ജീവിക്കാന്‍ നല്‍വരങ്ങള്‍ നല്‍കിടേണമേ
F കുഞ്ഞീശോയെ നിന്നെപോലെ
വളരുവാന്‍ ഞങ്ങള്‍ക്കു കൃപയേകണേ
M കുഞ്ഞീശോയെ നിന്നെപോലെ
വളരുവാന്‍ ഞങ്ങള്‍ക്കു കൃപയേകണേ
F നന്മയും തിന്മയും തിരിച്ചറിയാന്‍ നീ
ഞങ്ങള്‍ക്കു നേര്‍വഴി, കാട്ടിടേണമേ
M നന്മയും തിന്മയും തിരിച്ചറിയാന്‍ നീ
ഞങ്ങള്‍ക്കു നേര്‍വഴി, കാട്ടിടേണമേ
A കുഞ്ഞീശോയെ നിന്നെപോലെ
വളരുവാന്‍ ഞങ്ങള്‍ക്കു കൃപയേകണേ
A കുഞ്ഞീശോയെ നിന്നെപോലെ
വളരുവാന്‍ ഞങ്ങള്‍ക്കു കൃപയേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുഞ്ഞീശോയെ നിന്നെപോലെ വളരുവാന്‍ ഞങ്ങള്‍ക്കു കൃപയേകണേ Kunjeeshoye Ninne Pole Lyrics | Kunjeeshoye Ninne Pole Song Lyrics | Kunjeeshoye Ninne Pole Karaoke | Kunjeeshoye Ninne Pole Track | Kunjeeshoye Ninne Pole Malayalam Lyrics | Kunjeeshoye Ninne Pole Manglish Lyrics | Kunjeeshoye Ninne Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjeeshoye Ninne Pole Christian Devotional Song Lyrics | Kunjeeshoye Ninne Pole Christian Devotional | Kunjeeshoye Ninne Pole Christian Song Lyrics | Kunjeeshoye Ninne Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunjeeshoye Ninne Pole
Valaruvaan Njangalkku Krupayekane
Kunjeeshoye Ninne Pole
Valaruvaan Njangalkku Krupayekane

Nanmayum Thinmayum Thirichariyaan Nee
Njangalkku Nervazhi, Kaattidename
Nanmayum Thinmayum Thirichariyaan Nee
Njangalkku Nervazhi, Kaattidename

Kunjeeshoye Ninne Pole
Valaruvan Njangalkku Krupayekane

-----

Baalyathil, Muzhuvan Samayathum
Nee Maathaapithaakkale Snehichallo
Baalyathil, Muzhuvan Samayathum
Nee Maathaapithaakkale Snehichallo

Njangalum Athupole Aayitheeraan
Nin Snehathaalennum Niraikkaname
Njangalum Athupole Aayitheeraan
Nin Snehathaalennum Niraikkaname

Nanmayum Thinmayum Thirichariyaan Nee
Njangalkku Nervazhi, Kattidename
Nanmayum Thinmayum Thirichariyaan Nee
Njangalkku Nervazhi, Kattidename

Kunjeeshoye Ninne Pole
Valaruvan Njangalkku Kripayekane

-----

Paapathil, Veenu Pokaathe
Nithyavum, Njangale Kaathukollane
Paapathil, Veenu Pokaathe
Nithyavum, Njangale Kaathukollane

Iniyennum Ninnude, Priya Makkalaai
Jeevikkaan Nalvarangal Nalkidename
Iniyennum Ninnude, Priya Makkalaai
Jeevikkaan Nalvarangal Nalkidename

Kunjeeshoye Ninne Pole
Valaruvaan Njangalkku Krupayekane
Kunjeeshoye Ninne Pole
Valaruvaan Njangalkku Krupayekane

Nanmayum Thinmayum Thirichariyaan Nee
Njangalkku Nervazhi, Kaattidename
Nanmayum Thinmayum Thirichariyaan Nee
Njangalkku Nervazhi, Kaattidename

Kunjeeshoye Ninne Pole
Valaruvan Njangalkku Krupayekane
Kunjeeshoye Ninne Pole
Valaruvan Njangalkku Krupayekane

Kunjeeshoye Ninne Pole Ninnepole


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 129.  Song ID 13273


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.