Malayalam Lyrics

| | |

A A A

My Notes
M കുഞ്ഞിക്കരങ്ങള്‍ കൂപ്പി
പുത്തന്‍ ചേലയും ചുറ്റി
F കുഞ്ഞിക്കരങ്ങള്‍ കൂപ്പി
പുത്തന്‍ ചേലയും ചുറ്റി
M ഈശോയേ നിന്നെ കാണാന്‍
ആത്മാവില്‍ സ്വീകരിക്കാനായ്
F ആശയോടെ. കാത്തു നില്‍പ്പൂ.
ആത്മനാഥാ. വേഗം വായോ
M നീയെന്റെ ജീവനല്ലേ
F നീയെന്റെ സ്‌നേഹമല്ലേ
A കുഞ്ഞിക്കരങ്ങള്‍ കൂപ്പി
A ഈശോ വായോ, ഉള്ളില്‍ വായോ
ഉള്ളം കവര്‍ന്നെന്നില്‍ വാഴാന്‍ വായോ
A ഈശോ വായോ, ഉള്ളില്‍ വായോ
ഉള്ളം കവര്‍ന്നെന്നില്‍ വാഴാന്‍ വായോ
—————————————–
M അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍
ഗുരുതുല്യരേകിയ മാതൃകയില്‍
F അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍
ഗുരുതുല്യരേകിയ മാതൃകയില്‍
M കാണാതെ പോയൊരാ ചൈതന്യം നാഥാ
കാണുന്നു ഞാനിന്നീ തിരുവോസ്‌തിയില്‍
F മാലാഖയാക്കാന്‍, മാറോടണയ്‌ക്കാന്‍
A ഈശോ വായോ, ഉള്ളില്‍ വായോ
ഉള്ളം കവര്‍ന്നെന്നില്‍ വാഴാന്‍ വായോ
A ഈശോ വായോ, ഉള്ളില്‍ വായോ
ഉള്ളം കവര്‍ന്നെന്നില്‍ വാഴാന്‍ വായോ
—————————————–
F നന്മകള്‍ മാത്രം നല്‍കിയെന്നും
സ്വന്തമായെന്നെ കരുതിയോനെ
M നന്മകള്‍ മാത്രം നല്‍കിയെന്നും
സ്വന്തമായെന്നെ കരുതിയോനെ
F പിരിയില്ലൊരു നാളും, ഈ സ്‌നേഹബന്ധം
പരിപാവനാത്മാ നീ തുണയാകുമ്പോള്‍
M മാലാഖയാക്കാന്‍, മാറോടണയ്‌ക്കാന്‍
A ഈശോ വായോ, ഉള്ളില്‍ വായോ
ഉള്ളം കവര്‍ന്നെന്നില്‍ വാഴാന്‍ വായോ
A ഈശോ വായോ, ഉള്ളില്‍ വായോ
ഉള്ളം കവര്‍ന്നെന്നില്‍ വാഴാന്‍ വായോ
F കുഞ്ഞി കരങ്ങള്‍ കൂപ്പി
പുത്തന്‍ ചേലയും ചുറ്റി
M കുഞ്ഞി കരങ്ങള്‍ കൂപ്പി
പുത്തന്‍ ചേലയും ചുറ്റി
F ഈശോയേ നിന്നെ കാണാന്‍
ആത്മാവില്‍ സ്വീകരിക്കാനായ്
M ആശയോടെ. കാത്തു നില്‍പ്പൂ.
ആത്മനാഥാ. വേഗം വായോ
F നീയെന്റെ ജീവനല്ലേ
M നീയെന്റെ സ്‌നേഹമല്ലേ
A കുഞ്ഞിക്കരങ്ങള്‍ കൂപ്പി
A ഈശോ വായോ, ഉള്ളില്‍ വായോ
ഉള്ളം കവര്‍ന്നെന്നില്‍ വാഴാന്‍ വായോ
A ഈശോ വായോ, ഉള്ളില്‍ വായോ
ഉള്ളം കവര്‍ന്നെന്നില്‍ വാഴാന്‍ വായോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunji Karangal Kooppi | കുഞ്ഞിക്കരങ്ങള്‍ കൂപ്പി പുത്തന്‍ ചേലയും ചുറ്റി Kunji Karangal Kooppi Lyrics | Kunji Karangal Kooppi Song Lyrics | Kunji Karangal Kooppi Karaoke | Kunji Karangal Kooppi Track | Kunji Karangal Kooppi Malayalam Lyrics | Kunji Karangal Kooppi Manglish Lyrics | Kunji Karangal Kooppi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunji Karangal Kooppi Christian Devotional Song Lyrics | Kunji Karangal Kooppi Christian Devotional | Kunji Karangal Kooppi Christian Song Lyrics | Kunji Karangal Kooppi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunjikkarangal Kooppi
Puthan Chelayum Chutti
Kunjikkarangal Kooppi
Puthan Chelayum Chutti

Eeshoye Ninne Kaanaan
Aathmaavil Sweekarikkaanaai
Aashayode. Kaathu Nilppoo.
Aathmanadha. Vegam Vaayo
Neeyente Jeevanalle
Neeyente Snehamalle

Kunjikkarangal Kooppi
Puthan Chelayum Chutti

Eesho Vaayo, Ullil Vaayo
Ullam Kavarnnennil Vaazhaan Vaayo
Eesho Vaayo, Ullil Vaayo
Ullam Kavarnnennil Vaazhaan Vaayo

-----

Amma Padippicha Praarthanayil
Guru Thulyarekiya Maathrukayil
Amma Padippicha Praarthanayil
Guru Thulyarekiya Maathrukayil

Kaanaathe Poyoraa Chaithanyam Nadha
Kaanunnu Njaninnee Thiruvosthiyil
Malakhayaakkaan, Maarodanaikkaan

Eesho Vaayo, Ullil Vaayo
Ullam Kavarnnennil Vaazhaan Vaayo
Eesho Vaayo, Ullil Vaayo
Ullam Kavarnnennil Vaazhaan Vaayo

-----

Nanmakal Maathram Nalkiyennum
Swanthamaayenne Karuthiyone
Nanmakal Maathram Nalkiyennum
Swanthamaayenne Karuthiyone

Piriyilloru Naalum, Ee Snehabandham
Paripaavanaathmaa Nee Thunayaakumbol
Malakhayakkaan, Maarodanaikkaan

Eesho Vaayo, Ullil Vaayo
Ullam Kavarnnennil Vaazhaan Vaayo
Eesho Vaayo, Ullil Vaayo
Ullam Kavarnnennil Vaazhaan Vaayo

Kunjikkarangal Kooppi
Puthan Chelayum Chutti
Kunjikkarangal Kooppi
Puthan Chelayum Chutti

Eeshoye Ninne Kaanaan
Aathmavil Sweekarikkaanaai
Aashayode. Kaathu Nilppu.
Aathma Nadha. Vegam Vaayo
Neeyente Jeevanalle
Neeyente Snehamalle

Kunjikkarangal Kooppi

Eesho Vaayo, Ullil Vaayo
Ullam Kavarnnennil Vaazhaan Vaayo
Eesho Vaayo, Ullil Vaayo
Ullam Kavarnnennil Vaazhaan Vaayo

Kunji Karangal Kunjikarangal Kunjikkarangal Kooppi Kuppi Puthan Puthen Chelayum Chutti Mathram


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 501.  Song ID 11449


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.