Malayalam Lyrics

| | |

A A A

My Notes
M കുഞ്ഞിളം കാറ്റിന്റെ കൈകളില്‍
തെന്നി കളിക്കുന്ന മേഘമേ
ഇങ്ങുവരും വഴി കണ്ടുവോ
യേശു നാഥനെ
F കുഞ്ഞിളം കാറ്റിന്റെ കൈകളില്‍
തെന്നി കളിക്കുന്ന മേഘമേ
ഇങ്ങുവരും വഴി കണ്ടുവോ
യേശു നാഥനെ
A മഞ്ഞു വീഴുന്നൊരു രാവിതില്‍
കണ്ണു ചിമ്മും ദേവ താരമേ
കണ്ടോ നീയെന്‍ കര്‍ത്താവേശുവേ
ചൊല്ല്, ചൊല്ല്
A കുഞ്ഞിളം കാറ്റിന്റെ കൈകളില്‍
തെന്നി കളിക്കുന്ന മേഘമേ
ഇങ്ങുവരും വഴി കണ്ടുവോ
യേശു നാഥനെ
—————————————–
M കാനായിലെ ജലം വീഞ്ഞാക്കിയോന്‍
കാഴ്‌ച്ചയില്ലാത്തോര്‍ക്കു കണ്ണായവന്‍
F കാരുണ്യമോടേശു ദേവന്‍
കാണാതെ പോകില്ലയെന്നെ
M കാത്തിരുന്നീടാം, ഞാനിന്നും
A കുഞ്ഞിളം കാറ്റിന്റെ കൈകളില്‍
തെന്നി കളിക്കുന്ന മേഘമേ
ഇങ്ങുവരും വഴി കണ്ടുവോ
യേശു നാഥനെ
—————————————–
F എന്റെ പാപമേറ്റു വാങ്ങാന്‍
വന്നുദിച്ചു ദൈവ പുത്രന്‍
M മനമിടറും നേരം
ഇരുകരവും നീട്ടി
F പരനെ വിളിച്ചീടില്‍
അരികിലോടിയെത്തും
M എന്റെ തമ്പുരാന്‍
അവനെന്റെ രക്ഷകന്‍
F കാണാതെ പോകില്ലായെന്നെ അവന്‍
M കുഞ്ഞിളം കാറ്റിന്റെ കൈകളില്‍
തെന്നി കളിക്കുന്ന മേഘമേ
ഇങ്ങുവരും വഴി കണ്ടുവോ
യേശു നാഥനെ
F കുഞ്ഞിളം കാറ്റിന്റെ കൈകളില്‍
തെന്നി കളിക്കുന്ന മേഘമേ
ഇങ്ങുവരും വഴി കണ്ടുവോ
യേശു നാഥനെ
A മഞ്ഞു വീഴുന്നൊരു രാവിതില്‍
കണ്ണു ചിമ്മും ദേവ താരമേ
കണ്ടോ നീയെന്‍ കര്‍ത്താവേശുവേ
ചൊല്ല്, ചൊല്ല്
A കുഞ്ഞിളം കാറ്റിന്റെ കൈകളില്‍
തെന്നി കളിക്കുന്ന മേഘമേ
ഇങ്ങുവരും വഴി കണ്ടുവോ
യേശു നാഥനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുഞ്ഞിളം കാറ്റിന്റെ കൈകളില്‍ തെന്നി കളിക്കുന്ന മേഘമേ ഇങ്ങുവരും വഴി കണ്ടുവോ Kunjilam Kattinte Kaikalil Lyrics | Kunjilam Kattinte Kaikalil Song Lyrics | Kunjilam Kattinte Kaikalil Karaoke | Kunjilam Kattinte Kaikalil Track | Kunjilam Kattinte Kaikalil Malayalam Lyrics | Kunjilam Kattinte Kaikalil Manglish Lyrics | Kunjilam Kattinte Kaikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjilam Kattinte Kaikalil Christian Devotional Song Lyrics | Kunjilam Kattinte Kaikalil Christian Devotional | Kunjilam Kattinte Kaikalil Christian Song Lyrics | Kunjilam Kattinte Kaikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunjilam Kaattinte Kaikalil
Thenni Kalikkunna Mekhame
Inguvarum Vazhi Kanduvo
Yeshu Nadhane

Kunjilam Kaattinte Kaikalil
Thenni Kalikkunna Mekhame
Inguvarum Vazhi Kanduvo
Yeshu Nadhane

Manju Veezhunnoru Raavithil
Kannu Chimmum Dheva Thaarame
Kando Neeyen Karthaveshuve
Chollu, Chollu

Kunjilam Kaattinte Kaikalil
Thenni Kalikkunna Mekhame
Ingu Varum Vazhi Kanduvo
Yeshu Nadhane

-----

Kanayile Jalam Veenjaakkiyon
Kaazhchayillaathorkku Kannaayavan
Karunyamodeshu Devan
Kanaathe Pokillayenne
Kathirunneedaam, Njaninnum

Kunjilam Kaattinte Kaikalil
Thenni Kalikkunna Mekhame
Inguvarum Vazhi Kanduvo
Yeshu Nadhane

-----

Ente Paapamettu Vaangaan
Vannudhichu Daiva Puthran
Manamidarum Neram
Irukaravum Neetti

Parane Vilicheedil
Arikilodiyethum
Ente Thamburaan
Avanente Rakshakan
Kaanaathe Pokillaayenne Avan

Kunjilam Kaattinte Kaikalil
Thenni Kalikkunna Mekhame
Inguvarum Vazhi Kanduvo
Yeshu Nadhane

Kunjilam Kaattinte Kaikalil
Thenni Kalikkunna Mekhame
Inguvarum Vazhi Kanduvo
Yeshu Nadhane

Manju Veezhunnoru Raavithil
Kannu Chimmum Dheva Thaarame
Kando Neeyen Karthaveshuve
Chollu, Chollu

Kunjilam Kaattinte Kaikalil
Thenni Kalikkunna Mekhame
Ingu Varum Vazhi Kanduvo
Yeshu Nadhane

Kunjilam Kattinte Kaikalil Kaattinte Kaaikalil Kayikalil Kaykalil Meghame Megame Mekame Nathane Nadane Theni Thennikalikkunna


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 275.  Song ID 12003


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.