Malayalam Lyrics
My Notes
M | കുഞ്ഞുങ്ങളെ നിങ്ങളരികില്‍ വരൂ ഉണ്ണീശോ തന്നുടെ ചാരെ വരൂ ചൊരിയു നിങ്ങള്‍ തന്‍ ഗദ്‌ഗദങ്ങള്‍ പകരും നാഥന്‍ തന്‍ സ്‌നേഹാമൃതം |
F | കുഞ്ഞുങ്ങളെ നിങ്ങളരികില്‍ വരൂ ഉണ്ണീശോ തന്നുടെ ചാരെ വരൂ ചൊരിയു നിങ്ങള്‍ തന്‍ ഗദ്‌ഗദങ്ങള്‍ പകരും നാഥന്‍ തന്‍ സ്‌നേഹാമൃതം |
—————————————– | |
M | കണ്ണീര്‍ കണങ്ങള്‍ കാണുന്ന നാഥന്‍ ഹൃദയത്തിലിടം നല്‍കും കരുണാമയന്‍ |
F | കണ്ണീര്‍ കണങ്ങള്‍ കാണുന്ന നാഥന്‍ ഹൃദയത്തിലിടം നല്‍കും കരുണാമയന്‍ |
M | ഉണ്ണിയീശോ തന്‍ തിരുനാമമന്ത്രം |
F | ഉണ്ണിയീശോ തന്‍ തിരുനാമമന്ത്രം |
A | ചുണ്ടിലെപ്പോഴും നിറയണമീ മന്ത്രം ഹൃദയത്തില്‍ സൂക്ഷിക്കൂ ഈ സ്‌നേഹ മന്ത്രം |
🎵🎵🎵 | |
A | കുഞ്ഞുങ്ങളെ നിങ്ങളരികില്‍ വരൂ ഉണ്ണീശോ തന്നുടെ ചാരെ വരൂ ചൊരിയു നിങ്ങള്‍ തന്‍ ഗദ്‌ഗദങ്ങള്‍ പകരും നാഥന്‍ തന്‍ സ്‌നേഹാമൃതം |
A | കുഞ്ഞുങ്ങളെ നിങ്ങളരികില്‍ വരൂ ഉണ്ണീശോ തന്നുടെ ചാരെ വരൂ ചൊരിയു നിങ്ങള്‍ തന്‍ ഗദ്‌ഗദങ്ങള്‍ പകരും നാഥന്‍ തന്‍ സ്‌നേഹാമൃതം |
A | പകരും നാഥന്‍ തന്‍ സ്‌നേഹാമൃതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunjungale Ningal Arikil Varu | കുഞ്ഞുങ്ങളെ നിങ്ങളരികില്‍ വരൂ ഉണ്ണീശോ തന്നുടെ ചാരെ വരൂ Kunjungale Ningal Arikil Varu Lyrics | Kunjungale Ningal Arikil Varu Song Lyrics | Kunjungale Ningal Arikil Varu Karaoke | Kunjungale Ningal Arikil Varu Track | Kunjungale Ningal Arikil Varu Malayalam Lyrics | Kunjungale Ningal Arikil Varu Manglish Lyrics | Kunjungale Ningal Arikil Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjungale Ningal Arikil Varu Christian Devotional Song Lyrics | Kunjungale Ningal Arikil Varu Christian Devotional | Kunjungale Ningal Arikil Varu Christian Song Lyrics | Kunjungale Ningal Arikil Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unneesho Thannude Chaare Varoo
Choriyu Ningal Than Gadhgadhangal
Pakarum Nadhan Than Snehaamrutham
Kunjungale Ningal Arikil Varoo
Unneesho Thannude Chaare Varoo
Choriyu Ningal Than Gadhgadhangal
Pakarum Nadhan Than Snehaamrutham
-----
Kanneer Kanangal Kaanunna Nadhan
Hrudhayathilidam Nalkum Karunamayan
Kanneer Kanangal Kaanunna Nadhan
Hrudhayathilidam Nalkum Karunamayan
Unniyeesho Than Thirunaama Manthram
Unniyeesho Than Thirunaama Manthram
Chundil Eppozhum Nirayanamee Manthram
Hrudhayathil Sookshikku Ee Sneha Manthram
🎵🎵🎵
Kunjungale Ningal Arikil Varoo
Unneesho Thannude Chaare Varoo
Choriyoo Ningal Than Gadhgadhangal
Pakarum Nadhan Than Snehaamrutham
Kunjungale Ningal Arikil Varoo
Unneesho Thannude Chaare Varoo
Choriyoo Ningal Than Gadhgadhangal
Pakarum Nadhan Than Snehaamrutham
Pakarum Nadhan Than Snehaamrutham
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet