Malayalam Lyrics

| | |

A A A

My Notes
M കുന്നോളം സ്‌നേഹം, കുരിശോളം തന്ന്
കരുണയോടെന്നും, കണ്‍മണിയായ് കരുതി
F കുന്നോളം സ്‌നേഹം, കുരിശോളം തന്ന്
കരുണയോടെന്നും, കണ്‍മണിയായ് കരുതി
A കരുതലായ് തീര്‍ന്നവന്‍, എന്റെ ക്രൂശിതന്‍
എന്റെ ക്രൂശിതന്‍, കുരിശോളം താഴ്‌ന്നവന്‍
A കുന്നോളം സ്‌നേഹം, കുരിശോളം തന്ന്
കരുണയോടെന്നും, കണ്‍മണിയായ് കരുതി
—————————————–
M കൈ അകലത്തെന്നും കൂടെ നടന്നു
കൂരിരുള്‍ വീഥിയില്‍ കൂട്ടായ് വന്നു
F കൈ അകലത്തെന്നും കൂടെ നടന്നു
കൂരിരുള്‍ വീഥിയില്‍ കൂട്ടായ് വന്നു
M കാരിരുമ്പാണി താഴ്‌ന്നിറങ്ങുമ്പോഴും
F കയ്‌പ്പേറും കാസ, നുകര്‍ന്നിടും നേരവും
M കനിവോടെ എനിക്കായ് ബലിയായവന്‍
F എന്റെ ഈശോ, എന്റെ ക്രൂശിതന്‍
A കുന്നോളം സ്‌നേഹം, കുരിശോളം തന്ന്
കരുണയോടെന്നും, കണ്‍മണിയായ് കരുതി
A കരുതലായ് തീര്‍ന്നവന്‍, എന്റെ ക്രൂശിതന്‍
എന്റെ ക്രൂശിതന്‍, കുരിശോളം താഴ്‌ന്നവന്‍
—————————————–
F കൈയൊഴിഞ്ഞെല്ലാരും കണ്ണുനീര്‍ വാര്‍ത്തുപോയി
കണ്ടില്ല കൈത്താങ്ങായ്, ഒരുവനെയും
M കൈയൊഴിഞ്ഞെല്ലാരും കണ്ണുനീര്‍ വാര്‍ത്തുപോയി
കണ്ടില്ല കൈത്താങ്ങായ്, ഒരുവനെയും
F കനലൊരുക്കി നീ കരുതലിന്‍ അപ്പവും
M കൈയെത്തും ദൂരത്തു തിരുസാന്നിധ്യവും
F കരളില്‍ പകര്‍ന്നു നീ കുര്‍ബാനയായ്
M എന്റെ ഈശോ, എന്റെ ക്രൂശിതന്‍
F കുന്നോളം സ്‌നേഹം, കുരിശോളം തന്ന്
കരുണയോടെന്നും, കണ്‍മണിയായ് കരുതി
A കരുതലായ് തീര്‍ന്നവന്‍, എന്റെ ക്രൂശിതന്‍
എന്റെ ക്രൂശിതന്‍, കുരിശോളം താഴ്‌ന്നവന്‍
A കുന്നോളം സ്‌നേഹം, കുരിശോളം തന്ന്
കരുണയോടെന്നും, കണ്‍മണിയായ് കരുതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunnolam Sneham Kurisholam Thannu | കുന്നോളം സ്‌നേഹം, കുരിശോളം തന്ന് കരുണയോടെന്നും, കണ്‍മണിയായ് കരുതി Kunnolam Sneham Kurisholam Thannu Lyrics | Kunnolam Sneham Kurisholam Thannu Song Lyrics | Kunnolam Sneham Kurisholam Thannu Karaoke | Kunnolam Sneham Kurisholam Thannu Track | Kunnolam Sneham Kurisholam Thannu Malayalam Lyrics | Kunnolam Sneham Kurisholam Thannu Manglish Lyrics | Kunnolam Sneham Kurisholam Thannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunnolam Sneham Kurisholam Thannu Christian Devotional Song Lyrics | Kunnolam Sneham Kurisholam Thannu Christian Devotional | Kunnolam Sneham Kurisholam Thannu Christian Song Lyrics | Kunnolam Sneham Kurisholam Thannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunnolam Sneham, Kurisholam Thannu
Karunayodennum, Kannmaniyaai Karuthi
Kunnolam Sneham, Kurisholam Thannu
Karunayodennum, Kannmaniyaai Karuthi

Karuthalaai Theernnavan, Ente Krooshithan
Ente Krooshithan, Kurisholam Thaazhnnavan

Kunnolam Sneham, Kurisholam Thannu
Karunayod Ennum, Kannmaniyaai Karuthi

-----

Kai Akalathennum Koode Nadannu
Koorirul Veedhiyil Koottaai Vannu
Kai Akalathennum Koode Nadannu
Koorirul Veedhiyil Koottaai Vannu

Kaarirumbani Thaazhnnirangumbozhum
Kaipperum Kaasa, Nukarnnidum Neravum
Kanivode Enikkaai Baliyaayavan
Ente Eesho, Ente Krooshithan

Kunolam Sneham, Kurisholam Thannu
Karunayod Ennum, Kannmaniyaai Karuthi

Karuthalaai Theernnavan, Ente Krooshithan
Ente Krooshithan, Kurisholam Thaazhnnavan

-----

Kai Ozhinjavarellaarum Kannuneer Vaarthu Poyi
Kandilla Kai Thaangaai, Oruvaneyum
Kai Ozhinjavarellaarum Kannuneer Vaarthu Poyi
Kandilla Kai Thaangaai, Oruvaneyum

Kanalorukki Nee Karuthalin Appavum
Kaiyethum Dhoorathu Thirusannidhyavum
Karalil Pakarnnu Nee Kurbanayaai
Ente Eesho, Ente Krooshithan

Kunnolam Sneham, Kurisholam Thannu
Karunayodennum, Kanmaniyaai Karuthi

Karuthalaai Theernnavan, Ente Krooshithan
Ente Krooshithan, Kurisholam Thaazhnnavan

Kunnolam Sneham, Kurisholam Thannu
Karunayod Ennum, Kannmaniyaai Karuthi

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 392.  Song ID 10201


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.