Malayalam Lyrics

| | |

A A A

My Notes
M കുന്നോളം സ്‌നേഹം നല്‍കുവാന്‍ നാഥന്‍
കൂട്ടായി കൂടെ വന്നു
ആരും തരാത്തൊരാ, സ്‌നേഹത്തിന്‍ തണലില്‍
ഞാനെന്നും മയങ്ങിടുന്നു
F കുന്നോളം സ്‌നേഹം നല്‍കുവാന്‍ നാഥന്‍
കൂട്ടായി കൂടെ വന്നു
ആരും തരാത്തൊരാ, സ്‌നേഹത്തിന്‍ തണലില്‍
ഞാനെന്നും മയങ്ങിടുന്നു
A സ്‌നേഹം, ക്രൂശിലെ സ്‌നേഹം
സ്‌നേഹം, നിര്‍മ്മല സ്‌നേഹം
മാറോടു ചേര്‍ക്കുന്ന സ്‌നേഹം
A സ്‌നേഹം, ക്രൂശിലെ സ്‌നേഹം
സ്‌നേഹം, നിര്‍മ്മല സ്‌നേഹം
മാറോടു ചേര്‍ക്കുന്ന സ്‌നേഹം
—————————————–
M കൂരിരുള്‍ പാതയില്‍, വഴിയറിയാതെ ഞാന്‍
അലഞ്ഞിടുമ്പോള്‍
ഇരുള്‍ നീക്കി, മറനീക്കി നാഥന്‍
വെളിച്ചമായ് കൂടെ വന്നു
F കൂരിരുള്‍ പാതയില്‍, വഴിയറിയാതെ ഞാന്‍
അലഞ്ഞിടുമ്പോള്‍
ഇരുള്‍ നീക്കി, മറനീക്കി നാഥന്‍
വെളിച്ചമായ് കൂടെ വന്നു
A സ്‌നേഹം, ക്രൂശിലെ സ്‌നേഹം
സ്‌നേഹം, അചഞ്ചല സ്‌നേഹം
കൂടെ വസിക്കുന്ന സ്‌നേഹം
A സ്‌നേഹം, ക്രൂശിലെ സ്‌നേഹം
സ്‌നേഹം, അചഞ്ചല സ്‌നേഹം
കൂടെ വസിക്കുന്ന സ്‌നേഹം
—————————————–
F ആഴി തന്‍ ആഴത്തില്‍, മുങ്ങി താഴ്‌-
ന്നിടുമ്പോള്‍
സ്നേഹമോടെ കരം പിടിച്ചുയര്‍ത്തിയോ-
രെന്നീശോ
M ആഴി തന്‍ ആഴത്തില്‍, മുങ്ങി താഴ്‌-
ന്നിടുമ്പോള്‍
സ്നേഹമോടെ കരം പിടിച്ചുയര്‍ത്തിയോ-
രെന്നീശോ
A സ്‌നേഹം, ക്ഷമിക്കുന്ന സ്‌നേഹം
സ്‌നേഹം, അലിവുള്ള സ്‌നേഹം
കണ്ണീര്‍ തുടയ്‌ക്കുന്ന സ്‌നേഹം
A സ്‌നേഹം, ക്ഷമിക്കുന്ന സ്‌നേഹം
സ്‌നേഹം, അലിവുള്ള സ്‌നേഹം
കണ്ണീര്‍ തുടയ്‌ക്കുന്ന സ്‌നേഹം
F കുന്നോളം സ്‌നേഹം നല്‍കുവാന്‍ നാഥന്‍
കൂട്ടായി കൂടെ വന്നു
ആരും തരാത്തൊരാ, സ്‌നേഹത്തിന്‍ തണലില്‍
ഞാനെന്നും മയങ്ങിടുന്നു
M കുന്നോളം സ്‌നേഹം നല്‍കുവാന്‍ നാഥന്‍
കൂട്ടായി കൂടെ വന്നു
ആരും തരാത്തൊരാ, സ്‌നേഹത്തിന്‍ തണലില്‍
ഞാനെന്നും മയങ്ങിടുന്നു
A കുന്നോളം സ്‌നേഹം നല്‍കുവാന്‍ നാഥന്‍
കൂട്ടായി കൂടെ വന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുന്നോളം സ്‌നേഹം നല്‍കുവാന്‍ നാഥന്‍ കൂട്ടായി കൂടെ വന്നു Kunnolam Sneham Nalkuvan Nadhan Lyrics | Kunnolam Sneham Nalkuvan Nadhan Song Lyrics | Kunnolam Sneham Nalkuvan Nadhan Karaoke | Kunnolam Sneham Nalkuvan Nadhan Track | Kunnolam Sneham Nalkuvan Nadhan Malayalam Lyrics | Kunnolam Sneham Nalkuvan Nadhan Manglish Lyrics | Kunnolam Sneham Nalkuvan Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunnolam Sneham Nalkuvan Nadhan Christian Devotional Song Lyrics | Kunnolam Sneham Nalkuvan Nadhan Christian Devotional | Kunnolam Sneham Nalkuvan Nadhan Christian Song Lyrics | Kunnolam Sneham Nalkuvan Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunnolam Sneham Nalkuvaan Nadhan
Koottaayi Koode Vannu
Aarum Tharaathoraa, Snehathin Thanalil
Njanennum Mayangidunnu

Kunnolam Sneham Nalkuvaan Nadhan
Koottaayi Koode Vannu
Aarum Tharaathoraa, Snehathin Thanalil
Njanennum Mayangidunnu

Sneham, Krooshile Sneham
Sneham, Nirmmala Sneham
Maarodu Cherkkunna Sneham

Sneham, Krooshile Sneham
Sneham, Nirmmala Sneham
Maarodu Cherkkunna Sneham

-----

Koorirul Paathayil, Vazhiyariyaathe Njan
Alanjidumbol
Irul Neekki, Mara Neekki Nadhan
Velichamaai Koode Vannu

Koorirul Paathayil, Vazhiyariyaathe Njan
Alanjidumbol
Irul Neekki, Mara Neekki Nadhan
Velichamaai Koode Vannu

Sneham, Krooshile Sneham
Sneham, Achanchala Sneham
Koode Vasikkunna Sneham

Sneham, Krooshile Sneham
Sneham, Achanchala Sneham
Koode Vasikkunna Sneham

-----

Aazhi Than Aazhathil, Mungi Thaazh-
nnidumbol
Snehamode Karam Pidichuyarthiyor-
En Eesho

Aazhi Than Aazhathil, Mungi Thaazh-
nnidumbol
Snehamode Karam Pidichuyarthiyor-
En Eesho

Sneham, Kshamikkunna Sneham
Sneham, Alivulla Sneham
Kanneer Thudaikkunna Sneham

Sneham, Kshamikkunna Sneham
Sneham, Alivulla Sneham
Kanneer Thudaikkunna Sneham

Kunnolam Sneham Nalkuvaan Nadhan
Koottaayi Koode Vannu
Aarum Tharathoraa, Snehathin Thanalil
Njan Ennum Mayangidunnu

Kunnolam Sneham Nalkuvaan Nadhan
Koottaayi Koode Vannu
Aarum Tharathoraa, Snehathin Thanalil
Njan Ennum Mayangidunnu

Kunnolam Sneham Nalkuvaan Nadhan
Koottaayi Koode Vannu

Kunnolam Sneham Nalkuvan Nadhan Kunolam Nalkuvaan Nathan Kuttayi Koottayi Kude Vannoo Krushile Marodu


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 200.  Song ID 12130


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.