Malayalam Lyrics

| | |

A A A

My Notes
M കുര്‍ബാനയാകേണ്ട പൗരോഹിത്യം
ജീവിതം കൊണ്ടര്‍പ്പിച്ച ഗുരുവേ
ജീവിതം കുര്‍ബാനയായ് തീരുവാന്‍
ദാസനെ അനുഗ്രഹിച്ചീടേണമേ
F കുര്‍ബാനയാകേണ്ട പൗരോഹിത്യം
ജീവിതം കൊണ്ടര്‍പ്പിച്ച ഗുരുവേ
ജീവിതം കുര്‍ബാനയായ് തീരുവാന്‍
ദാസനെ അനുഗ്രഹിച്ചീടേണമേ
A കൈവയ്‌പ്പിലൂടെ ലഭിച്ച
കൃപാവരം ജ്വലിപ്പിക്കണേ
A കൈവയ്‌പ്പിലൂടെ ലഭിച്ച
കൃപാവരം ജ്വലിപ്പിക്കണേ
A കൃപാവരം ജ്വലിപ്പിക്കണേ
—————————————–
M പാപിയും അയോഗ്യനും, ബലഹീനനുമായവനെ
തന്നരികിലേക്കു വിളിച്ച നാഥാ
F പാപിയും അയോഗ്യനും, ബലഹീനനുമായവനെ
തന്നരികിലേക്കു വിളിച്ച നാഥാ
M ഭരമേല്‍പ്പിക്കുന്ന, തിരുരഹസ്യങ്ങളില്‍
വിശ്വസ്‌തനായീടുവാന്‍ കൃപയേകിടണേ
F ഭരമേല്‍പ്പിക്കുന്ന, തിരുരഹസ്യങ്ങളില്‍
വിശ്വസ്‌തനായീടുവാന്‍ കൃപയേകിടണേ
A കൈവയ്‌പ്പിലൂടെ ലഭിച്ച
കൃപാവരം ജ്വലിപ്പിക്കണേ
A കൈവയ്‌പ്പിലൂടെ ലഭിച്ച
കൃപാവരം ജ്വലിപ്പിക്കണേ
A കൃപാവരം ജ്വലിപ്പിക്കണേ
—————————————–
F മാലാഖ നിരകളും, സ്വര്‍ഗ്ഗീയ വൃന്ദങ്ങളും
പുരോഹിതാ നിന്‍ ബലിയില്‍ നില്‍ക്കുന്നിതാ
M മാലാഖ നിരകളും, സ്വര്‍ഗ്ഗീയ വൃന്ദങ്ങളും
പുരോഹിതാ നിന്‍ ബലിയില്‍ നില്‍ക്കുന്നിതാ
F നീ മൊഴിയുന്ന, വചനത്താല്‍ ഇന്നിതാ
ദൈവമിറങ്ങുന്നു ബലിവേദിയില്‍
M നീ മൊഴിയുന്ന, വചനത്താല്‍ ഇന്നിതാ
ദൈവമിറങ്ങുന്നു ബലിവേദിയില്‍
A കൈവയ്‌പ്പിലൂടെ ലഭിച്ച
കൃപാവരം ജ്വലിപ്പിക്കണേ
A കൈവയ്‌പ്പിലൂടെ ലഭിച്ച
കൃപാവരം ജ്വലിപ്പിക്കണേ
A കൃപാവരം ജ്വലിപ്പിക്കണേ
F കുര്‍ബാനയാകേണ്ട പൗരോഹിത്യം
ജീവിതം കൊണ്ടര്‍പ്പിച്ച ഗുരുവേ
ജീവിതം കുര്‍ബാനയായ് തീരുവാന്‍
ദാസനെ അനുഗ്രഹിച്ചീടേണമേ
A കൈവയ്‌പ്പിലൂടെ ലഭിച്ച
കൃപാവരം ജ്വലിപ്പിക്കണേ
A കൈവയ്‌പ്പിലൂടെ ലഭിച്ച
കൃപാവരം ജ്വലിപ്പിക്കണേ
A കൃപാവരം ജ്വലിപ്പിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുര്‍ബാനയാകേണ്ട പൗരോഹിത്യം ജീവിതം കൊണ്ടര്‍പ്പിച്ച ഗുരുവേ ജീവിതം കുര്‍ബാനയായ് തീരുവാന്‍ Kurbanayakenda Paurohithyam Lyrics | Kurbanayakenda Paurohithyam Song Lyrics | Kurbanayakenda Paurohithyam Karaoke | Kurbanayakenda Paurohithyam Track | Kurbanayakenda Paurohithyam Malayalam Lyrics | Kurbanayakenda Paurohithyam Manglish Lyrics | Kurbanayakenda Paurohithyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbanayakenda Paurohithyam Christian Devotional Song Lyrics | Kurbanayakenda Paurohithyam Christian Devotional | Kurbanayakenda Paurohithyam Christian Song Lyrics | Kurbanayakenda Paurohithyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurbaanayaakenda Paurohithyam
Jeevitham Kondarppicha Guruve
Jeevitham Kurbaanayaai Theeruvaan
Dhaasane Anugrahicheedename

Kurbaanayaakenda Paurohithyam
Jeevitham Kondarppicha Guruve
Jeevitham Kurbaanayaai Theeruvaan
Dhaasane Anugrahicheedename

Kaivaippiloode Labhicha
Krupavaram Jwalippikkane
Kaivaippiloode Labhicha
Krupaavaram Jwalippikkane
Krupaavaram Jwalippikkane

-----

Paapiyum Ayogyanum, Balaheenanumaayavane
Thannarikilekku Vilicha Nadha
Paapiyum Ayogyanum, Balaheenanumaayavane
Thannarikilekku Vilicha Nadha

Bharamelppikkunna, Thiru Rahasyangalil
Vishwasthanaayeeduvaan Krupayekidane
Bharamelppikkunna, Thiru Rahasyangalil
Vishwasthanaayeeduvaan Krupayekidane

Kaivaippiloode Labicha
Kripavaram Jwalippikkane
Kaivaippiloode Labicha
Kripaavaram Jwalippikkane
Kripaavaram Jwalippikkane

-----

Malakha Nirakalum, Swarggeeya Vrundhangalum
Purohithaa Nin Baliyil Nilkkunnithaa
Malakha Nirakalum, Swarggeeya Vrundhangalum
Purohithaa Nin Baliyil Nilkkunnithaa

Nee Mozhiyunna, Vachanathaal Innithaa
Daivam Irangunnu Balivedhiyil
Nee Mozhiyunna, Vachanathaal Innithaa
Daivam Irangunnu Balivedhiyil

Kaivaippiloode Labhicha
Krupavaram Jwalippikkane
Kaivaippiloode Labhicha
Krupaavaram Jwalippikkane
Krupaavaram Jwalippikkane

Kurbanayaakenda Paurohithyam
Jeevitham Kondarppicha Guruve
Jeevitham Kurbanayaai Theeruvaan
Dhasane Anugrahicheedename

Kaivaippiloode Labhicha
Krupavaram Jwalippikkane
Kaivaippiloode Labhicha
Krupaavaram Jwalippikkane
Krupaavaram Jwalippikkane

Altharayile Ayogya Dasan Kurbanayakenda Pourohithyam Qurbanayakenda Paurohithyam Kaiveppilude Kaiveyppilude Kaiveppiloode Kaiveyppiloode Krupavaram Kripavaram Krupa Kripa Varam Jeevitham Kondarppicha Kondu Arppicha Kurbana Qurbana Aakenda Dasane Daasane


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 186.  Song ID 12988


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.