Malayalam Lyrics

| | |

A A A

My Notes
M കുര്‍ബാനയില്‍ നീ സ്വര്‍ഗ്ഗീയ ഭോജ്യമായ്
യേശുവേ എന്‍ ഹൃത്തില്‍ വന്നീടണേ
F കുര്‍ബാനയില്‍ നീ സ്വര്‍ഗ്ഗീയ ഭോജ്യമായ്
യേശുവേ എന്‍ ഹൃത്തില്‍ വന്നീടണേ
M നീര്‍ച്ചാലു തേടുന്ന മാന്‍പേട പോലെ
എന്നുള്ളം നിനക്കായ് ദാഹിക്കുന്നു
F എന്നുള്ളം നിനക്കായ് ദാഹിക്കുന്നു
A നിന്നോടു ചേരാന്‍, നിന്‍ സ്വന്തമാകാന്‍
നീയായ്‌ മാറുവാന്‍, കൃപ നല്‍കണേ
A നിന്നോടു ചേരാന്‍, നിന്‍ സ്വന്തമാകാന്‍
നീയായ്‌ മാറുവാന്‍, കൃപ നല്‍കണേ
—————————————–
M ആരാധനയ്‌ക്കെന്നും അര്‍ഹനായോനെ
അകതാരിലെന്നും കൃപ ചൊരിയു
F ആരാധനയ്‌ക്കെന്നും അര്‍ഹനായോനെ
അകതാരിലെന്നും കൃപ ചൊരിയു
M ആശകള്‍ കൈവിട്ട ജീവിതത്തില്‍
പ്രത്യാശയേകണേ തമ്പുരാനേ
F നൊമ്പരമുണ്ടേലും നിന്‍ സ്‌നേഹമോര്‍ക്കുമ്പോള്‍
ആശ്വാസം നിറയുമെന്‍, ഹൃത്തടത്തില്‍
A നിന്നോടു ചേരാന്‍, നിന്‍ സ്വന്തമാകാന്‍
നീയായ്‌ മാറുവാന്‍, കൃപ നല്‍കണേ
A നിന്നോടു ചേരാന്‍, നിന്‍ സ്വന്തമാകാന്‍
നീയായ്‌ മാറുവാന്‍, കൃപ നല്‍കണേ
—————————————–
F സ്‌നേഹം തണുത്തീടും ജീവിതത്തില്‍
സ്‌നേഹമായ് നാഥാ, നീ വരേണേ
M സ്‌നേഹം തണുത്തീടും ജീവിതത്തില്‍
സ്‌നേഹമായ് നാഥാ, നീ വരേണേ
F സ്വാര്‍ത്ഥത കുടികൊള്ളും മാനസത്തെ
കുര്‍ബാനയായ് നീ മാറ്റിടണേ
M അയോഗ്യനാണേലും ഒരു വാക്കു കല്‍പിച്ചെന്നാല്‍
ശാന്തമായ് തീര്‍ന്നിടും എന്റെയുള്ളം
F കുര്‍ബാനയില്‍ നീ സ്വര്‍ഗ്ഗീയ ഭോജ്യമായ്
യേശുവേ എന്‍ ഹൃത്തില്‍ വന്നീടണേ
M കുര്‍ബാനയില്‍ നീ സ്വര്‍ഗ്ഗീയ ഭോജ്യമായ്
യേശുവേ എന്‍ ഹൃത്തില്‍ വന്നീടണേ
F നീര്‍ച്ചാലു തേടുന്ന മാന്‍പേട പോലെ
എന്നുള്ളം നിനക്കായ് ദാഹിക്കുന്നു
M എന്നുള്ളം നിനക്കായ് ദാഹിക്കുന്നു
A നിന്നോടു ചേരാന്‍, നിന്‍ സ്വന്തമാകാന്‍
നീയായ്‌ മാറുവാന്‍, കൃപ നല്‍കണേ
A നിന്നോടു ചേരാന്‍, നിന്‍ സ്വന്തമാകാന്‍
നീയായ്‌ മാറുവാന്‍, കൃപ നല്‍കണേ
A നീയായ്‌ മാറുവാന്‍, കൃപ നല്‍കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurbanayil Nee Swargeeya Bhojyamayi | കുര്‍ബാനയില്‍ നീ സ്വര്‍ഗ്ഗീയ ഭോജ്യമായ് യേശുവേ എന്‍ ഹൃത്തില്‍ വന്നീടണേ Kurbanayil Nee Swargeeya Bhojyamayi Lyrics | Kurbanayil Nee Swargeeya Bhojyamayi Song Lyrics | Kurbanayil Nee Swargeeya Bhojyamayi Karaoke | Kurbanayil Nee Swargeeya Bhojyamayi Track | Kurbanayil Nee Swargeeya Bhojyamayi Malayalam Lyrics | Kurbanayil Nee Swargeeya Bhojyamayi Manglish Lyrics | Kurbanayil Nee Swargeeya Bhojyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbanayil Nee Swargeeya Bhojyamayi Christian Devotional Song Lyrics | Kurbanayil Nee Swargeeya Bhojyamayi Christian Devotional | Kurbanayil Nee Swargeeya Bhojyamayi Christian Song Lyrics | Kurbanayil Nee Swargeeya Bhojyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurbaanayil Nee Swarggeeya Bhojyamaai
Yeshuve En Hruthil Vanneedane
Kurbaanayil Nee Swarggeeya Bhojyamaai
Yeshuve En Hruthil Vanneedane

Neerchaalu Thedunna Maanpeda Pole
Ennullam Ninakkaai Dhaahikkunnu
Ennullam Ninakkaa Dhaahikkunnu

Ninnodu Cheraan, Nin Swanthamaakaan
Neeyaai Maaruvaan, Krupa Nalkane
Ninnodu Cheraan, Nin Swanthamaakaan
Neeyaai Maaruvaan, Krupa Nalkane

-----

Aaraadhanaikkennum Arhanaayone
Akathaarilennum Krupa Choriyu
Aaraadhanaikkennum Arhanaayone
Akathaarilennum Krupa Choriyu

Aashakal Kaivitta Jeevithathil
Prathyaashayekane Thamburaane
Nombaramundelum Nin Snehamorkkumpol
Aashwaasam Nirayumen, Hruthadathil

Ninnodu Cheraan, Nin Swanthamakaan
Neeyaai Maruvaan, Krupa Nalkane
Ninnodu Cheraan, Nin Swanthamakaan
Neeyaai Maruvaan, Krupa Nalkane

-----

Sneham Thanutheedum Jeevithathil
Snehamaai Nadha, Nee Varene
Sneham Thanutheedum Jeevithathil
Snehamaai Nadha, Nee Varene

Swaarthatha Kudikollum Maanasathe
Kurbaanayaai Nee Maattidane
Ayogyanaanelum Oru Vaakku Kalpichennaal
Shaanthamaai Theernnidum Enteyullam

Kurbaanayil Nee Swarggeeya Bhojyamaai
Yeshuve En Hruthil Vanneedane
Kurbaanayil Nee Swarggeeya Bhojyamaai
Yeshuve En Hruthil Vanneedane

Neerchaalu Thedunna Maanpeda Pole
Ennullam Ninakkaai Dhaahikkunnu
Ennullam Ninakkaa Dhaahikkunnu

Ninnodu Cheraan, Nin Swanthamaakaan
Neeyaai Maaruvaan, Krupa Nalkane
Ninnodu Cheraan, Nin Swanthamaakaan
Neeyaai Maaruvaan, Krupa Nalkane
Neeyaai Maaruvaan, Krupa Nalkane

Kurbanayil Nee Swargeeya Swarggeeya Bhojyamayi Bhojyamaayi Bhojyamaai Bhojyamai


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 233.  Song ID 11501


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.