Malayalam Lyrics

| | |

A A A

My Notes
M കുരിശാം തണല്‍ മരചുവട്ടില്‍
ഞാനെന്റെ ഭാരങ്ങള്‍ ഇറക്കി വയ്‌ക്കും
F കുരിശാം തണല്‍ മരചുവട്ടില്‍
ഞാനെന്റെ ഭാരങ്ങള്‍ ഇറക്കി വയ്‌ക്കും
M നീറുന്ന ദുഃഖങ്ങള്‍, നീര്‍പ്പോള പോലെ
ഈ മരച്ചുവട്ടില്‍ മാഞ്ഞു പോകും
F നീറുന്ന ദുഃഖങ്ങള്‍, നീര്‍പ്പോള പോലെ
ഈ മരച്ചുവട്ടില്‍ മാഞ്ഞു പോകും
A കുരിശാം തണല്‍ മരചുവട്ടില്‍
ഞാനെന്റെ ഭാരങ്ങള്‍ ഇറക്കി വയ്‌ക്കും
—————————————–
M പൂത്തുതളിര്‍ക്കുന്ന, കുരിശു മരത്തില്‍
സഹന സുമങ്ങള്‍, വിടര്‍ന്നു നില്‍ക്കും
F പൂത്തുതളിര്‍ക്കുന്ന, കുരിശു മരത്തില്‍
സഹന സുമങ്ങള്‍, വിടര്‍ന്നു നില്‍ക്കും
M രക്ഷകനീശോ തന്‍, തിരുനിണം തഴുകിയ
കുരിശില്‍, വിജയം, നിറഞ്ഞു നില്‍ക്കും
F രക്ഷകനീശോ തന്‍, തിരുനിണം തഴുകിയ
കുരിശില്‍, വിജയം, നിറഞ്ഞു നില്‍ക്കും
A കുരിശാം തണല്‍ മരചുവട്ടില്‍
ഞാനെന്റെ ഭാരങ്ങള്‍ ഇറക്കി വയ്‌ക്കും
—————————————–
F സ്‌നേഹം തുളുമ്പുന്ന, ക്രൂശിതനേശുവിന്‍
വചന മിഴികള്‍, തെളിഞ്ഞു നില്‍ക്കും
M സ്‌നേഹം തുളുമ്പുന്ന, ക്രൂശിതനേശുവിന്‍
വചന മിഴികള്‍, തെളിഞ്ഞു നില്‍ക്കും
F എല്ലാം പൊറുക്കുന്ന, അവിടുത്തെ മുറിവുകള്‍
സ്വര്‍ലോക സൗഭാഗ്യം പകര്‍ന്നു തരും
M എല്ലാം പൊറുക്കുന്ന, അവിടുത്തെ മുറിവുകള്‍
സ്വര്‍ലോക സൗഭാഗ്യം പകര്‍ന്നു തരും
F കുരിശാം തണല്‍ മരചുവട്ടില്‍
ഞാനെന്റെ ഭാരങ്ങള്‍ ഇറക്കി വയ്‌ക്കും
M കുരിശാം തണല്‍ മരചുവട്ടില്‍
ഞാനെന്റെ ഭാരങ്ങള്‍ ഇറക്കി വയ്‌ക്കും
F നീറുന്ന ദുഃഖങ്ങള്‍, നീര്‍പ്പോള പോലെ
ഈ മരച്ചുവട്ടില്‍ മാഞ്ഞു പോകും
M നീറുന്ന ദുഃഖങ്ങള്‍, നീര്‍പ്പോള പോലെ
ഈ മരച്ചുവട്ടില്‍ മാഞ്ഞു പോകും
A കുരിശാം തണല്‍ മരചുവട്ടില്‍
ഞാനെന്റെ ഭാരങ്ങള്‍ ഇറക്കി വയ്‌ക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുരിശാം തണല്‍ മരചുവട്ടില്‍ ഞാനെന്റെ ഭാരങ്ങള്‍ ഇറക്കി വയ്‌ക്കും Kurisham Thanal Marachuvattil Lyrics | Kurisham Thanal Marachuvattil Song Lyrics | Kurisham Thanal Marachuvattil Karaoke | Kurisham Thanal Marachuvattil Track | Kurisham Thanal Marachuvattil Malayalam Lyrics | Kurisham Thanal Marachuvattil Manglish Lyrics | Kurisham Thanal Marachuvattil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurisham Thanal Marachuvattil Christian Devotional Song Lyrics | Kurisham Thanal Marachuvattil Christian Devotional | Kurisham Thanal Marachuvattil Christian Song Lyrics | Kurisham Thanal Marachuvattil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishaam Thanal Marachuvattil
Njanente Bhaarangal Irakki Vaikkum
Kurishaam Thanal Marachuvattil
Njanente Bhaarangal Irakki Vaikkum

Neerunna Dhukhangal, Neerppola Pole
Ee Marachuvattil Maanju Pokum
Neerunna Dhukhangal, Neerppola Pole
Ee Marachuvattil Maanju Pokum

Kurishaam Thanal Marachuvattil
Njanente Bharangal Irakki Veikkum

-----

Poothu Thalirkkunna, Kurishu Marathil
Sahana Sumangal, Vidarnnu Nilkkum
Poothu Thalirkkunna, Kurishu Marathil
Sahana Sumangal, Vidarnnu Nilkkum

Rakshakaneesho Than, Thiruninam Thazhukiya
Kurishil, Vijayam, Niranju Nilkkum
Rakshakaneesho Than, Thiruninam Thazhukiya
Kurishil, Vijayam, Niranju Nilkkum

Kurishaam Thanal Marachuvattil
Njanente Bharangal Irakki Vekkum

-----

Sneham Thulumbunna, Krooshithaneshuvin
Vachana Mizhikal, Thelinju Nilkkum
Sneham Thulumbunna, Krooshithaneshuvin
Vachana Mizhikal, Thelinju Nilkkum

Ellaam Porukkunna, Aviduthe Murivukal
Swarloka Saubhagyam Pakarnnu Tharum
Ellaam Porukkunna, Aviduthe Murivukal
Swarloka Saubhagyam Pakarnnu Tharum

Kurishaam Thanal Marachuvattil
Njanente Bhaarangal Irakki Vaikkum
Kurishaam Thanal Marachuvattil
Njanente Bhaarangal Irakki Vaikkum

Neerunna Dhukhangal, Neerppola Pole
Ee Marachuvattil Maanju Pokum
Neerunna Dhukhangal, Neerppola Pole
Ee Marachuvattil Maanju Pokum

Kurishaam Thanal Marachuvattil
Njanente Bharangal Irakki Veikkum

Kurisham Kurishaam Thanal Marachuvattil Thanalmarachuvattil Thanal Marachuvattil Thanalmara Chuvattil Thanal Mara Chuvattil Njan Njaan Ente Njanente Njaanente


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 215.  Song ID 13777


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.