Loading

Kurishe Kurishu Marame Malayalam and Manglish Christian Devotional Song Lyrics

 Artist : Madhu Balakrishnan

 Album : Eesow


Malayalam Lyrics

| | |

A A A

My Notes
M കുരിശേ… കുരിശു മരമേ
മാനവ രക്ഷ തന്‍, അടയാളമേ
F കുരിശേ… കുരിശു മരമേ
മാനവ രക്ഷ തന്‍, അടയാളമേ
M ഇരുളില്‍.. കൂരിരുളില്‍…
കനിവിന്‍ നാളമായ്, തെളിഞ്ഞവനെ
F ഇരുളില്‍.. കൂരിരുളില്‍…
കനിവിന്‍ നാളമായ്, തെളിഞ്ഞവനെ
A കുരിശേ… കുരിശു മരമേ
മാനവ രക്ഷ തന്‍, അടയാളമേ
—————————————–
M ക്രൂശിതനായ നിന്‍, തിരുനിണമൊഴുകിയ
മണ്ണിലലിഞ്ഞെന്റെ കണ്ണുനീരും
F ക്രൂശിതനായ നിന്‍, തിരുനിണമൊഴുകിയ
മണ്ണിലലിഞ്ഞെന്റെ കണ്ണുനീരും
M കാലമറിഞ്ഞ നിന്‍, കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തിരിക്കുന്നു, പാപി ഞാന്‍
F കാലമറിഞ്ഞ നിന്‍, കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തിരിക്കുന്നു, പാപി ഞാന്‍
🔔🔔
A കുരിശേ… കുരിശു മരമേ
മാനവ രക്ഷ തന്‍, അടയാളമേ
—————————————–
F കാല്‍വരി മാമല, മിഴികളിലെഴുതിയ
സ്‌നേഹമറിഞ്ഞെന്റെ ഹൃത്തടം
M കാല്‍വരി മാമല, മിഴികളിലെഴുതിയ
സ്‌നേഹമറിഞ്ഞെന്റെ ഹൃത്തടം
F പ്രാണനകന്ന നിന്‍, മേനിയില്‍ കണ്ടു ഞാന്‍
എന്‍ ഘോര പാപത്തിന്‍, ആഴങ്ങള്‍
M പ്രാണനകന്ന നിന്‍, മേനിയില്‍ കണ്ടു ഞാന്‍
എന്‍ ഘോര പാപത്തിന്‍, ആഴങ്ങള്‍
🔔🔔
F കുരിശേ… കുരിശു മരമേ
മാനവ രക്ഷ തന്‍, അടയാളമേ
M ഇരുളില്‍.. കൂരിരുളില്‍…
കനിവിന്‍ നാളമായ്, തെളിഞ്ഞവനെ
F ഇരുളില്‍.. കൂരിരുളില്‍…
കനിവിന്‍ നാളമായ്, തെളിഞ്ഞവനെ
A കുരിശേ… കുരിശു മരമേ
മാനവ രക്ഷ തന്‍, അടയാളമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishe Kurishu Marame | കുരിശേ കുരിശു മരമേ മാനവ രക്ഷ തന്‍, അടയാളമേ Kurishe Kurishu Marame Lyrics | Kurishe Kurishu Marame Song Lyrics | Kurishe Kurishu Marame Karaoke | Kurishe Kurishu Marame Track | Kurishe Kurishu Marame Malayalam Lyrics | Kurishe Kurishu Marame Manglish Lyrics | Kurishe Kurishu Marame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishe Kurishu Marame Christian Devotional Song Lyrics | Kurishe Kurishu Marame Christian Devotional | Kurishe Kurishu Marame Christian Song Lyrics | Kurishe Kurishu Marame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishe... Kurishu Marame
Maanava Raksha Than, Adayalame
Kurishe... Kurishu Marame
Maanava Raksha Than, Adayalame

Irulil... Koorirulil...
Kanivin Naalamaai, Thelinjavane
Irulil... Koorirulil...
Kanivin Naalamaai, Thelinjavane

Kurishe... Kurishu Marame
Manava Reksha Than, Adayalame

-----

Krooshithanaya Nin, Thiruninam Ozhukiya
Mannil Alinjente Kannuneerum
Krooshithanaya Nin, Thiruninam Ozhukiya
Mannil Alinjente Kannuneerum

Kaalamarinja Nin, Kaalocha Kelkkuvaan
Kathorthirikkunnu, Paapi Njan
Kaalamarinja Nin, Kaalocha Kelkkuvaan
Kathorthirikkunnu, Paapi Njan

🔔🔔

Kurishe... Kurishu Marame
Manava Rekshathan, Adayalame

-----

Kalvari Mamala, Mizhikalil Ezhuthiya
Snehamarinjente Hruthadavum
Kalvari Mamala, Mizhikalil Ezhuthiya
Snehamarinjente Hruthadavum

Praananakanna Nin, Meniyil Kandu Njan
En Khora Paapathin, Aazhangal
Praananakanna Nin, Meniyil Kandu Njan
En Khora Paapathin, Aazhangal

🔔🔔

Kurishe... Kurishu Marame
Manava Rakshathan, Adayalame

Irulil... Koorirulil...
Kanivin Naalamaai, Thelinjavane
Irulil... Koorirulil...
Kanivin Naalamaai, Thelinjavane

Kurishe... Kurishu Marame
Manava Raksha Than, Adayalame

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 403.  Song ID 9913


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.