Malayalam Lyrics

| | |

A A A

My Notes
M കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
F കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
—————————————–
M ഭാരങ്ങള്‍ നേരിടുമ്പോള്‍
കരങ്ങളാല്‍ താങ്ങിടുന്നു
F ഭാരങ്ങള്‍ നേരിടുമ്പോള്‍
കരങ്ങളാല്‍ താങ്ങിടുന്നു
M മരണത്തിന്‍ താഴ്‌വരയതിലുമെന്നെ
പിരിയാത്ത മാധുര്യം നല്ല സഖി താന്‍
F മരണത്തിന്‍ താഴ്‌വരയതിലുമെന്നെ
പിരിയാത്ത മാധുര്യം നല്ല സഖി താന്‍
A കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
A കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
—————————————–
F അവനെന്നെ അറിഞ്ഞിടുന്നു
അവനിയില്‍ കരുതിടുന്നു
M അവനെന്നെ അറിഞ്ഞിടുന്നു
അവനിയില്‍ കരുതിടുന്നു
F ആവശ്യഭാരങ്ങളണഞ്ഞിടുമ്പോള്‍
അവലംബമായെനിക്കവന്‍ മാത്രമാം
M ആവശ്യഭാരങ്ങളണഞ്ഞിടുമ്പോള്‍
അവലംബമായെനിക്കവന്‍ മാത്രമാം
A കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
A കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
—————————————–
M മാറിടും മനുജരെല്ലാം
മറന്നിടും സ്‌നേഹിതരും
F മാറിടും മനുജരെല്ലാം
മറന്നിടും സ്‌നേഹിതരും
M മാറ്റമില്ലാത്തവനെന്‍ മാനുവേല്‍
മഹിമയില്‍ വാഴുന്നു ഇന്നുമെനിക്കായ്
F മാറ്റമില്ലാത്തവനെന്‍ മാനുവേല്‍
മഹിമയില്‍ വാഴുന്നു ഇന്നുമെനിക്കായ്
A കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
A കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
—————————————–
F തീരണം പാരിലെന്‍ നാള്‍
തിരുപ്പാദ സേവയതാല്‍
M തീരണം പാരിലെന്‍ നാള്‍
തിരുപ്പാദ സേവയതാല്‍
F ചേരും ഞാനൊടുവിലെന്‍ പ്രിയന്നരികില്‍
അരുമയോടവനെന്നെ മാറോടണയ്‌ക്കും
M ചേരും ഞാനൊടുവിലെന്‍ പ്രിയന്നരികില്‍
അരുമയോടവനെന്നെ മാറോടണയ്‌ക്കും
A കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
A കുരിശെടുത്തെന്‍, യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുരിശെടുത്തെന്‍, യേശുവിനെ അനുഗമിക്കും ഞാനന്ത്യം വരെ Kurisheduthen Yeshuvine Anugamikkum Njan Lyrics | Kurisheduthen Yeshuvine Anugamikkum Njan Song Lyrics | Kurisheduthen Yeshuvine Anugamikkum Njan Karaoke | Kurisheduthen Yeshuvine Anugamikkum Njan Track | Kurisheduthen Yeshuvine Anugamikkum Njan Malayalam Lyrics | Kurisheduthen Yeshuvine Anugamikkum Njan Manglish Lyrics | Kurisheduthen Yeshuvine Anugamikkum Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurisheduthen Yeshuvine Anugamikkum Njan Christian Devotional Song Lyrics | Kurisheduthen Yeshuvine Anugamikkum Njan Christian Devotional | Kurisheduthen Yeshuvine Anugamikkum Njan Christian Song Lyrics | Kurisheduthen Yeshuvine Anugamikkum Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurisheduthen, Yeshuvine
Anugamikkum Njananthyam Vare
Kurisheduthen, Yeshuvine
Anugamikkum Njananthyam Vare

-----

Bharangal Neridumbol
Karangalaal Thaangidunnu
Bhaarangal Neridumbol
Karangalaal Thaangidunnu

Maranathin Thaazhvara Athilumenne
Piriyaatha Maadhuryam Nalla Sakhi Thaan
Maranathin Thaazhvara Athilumenne
Piriyaatha Maadhuryam Nalla Sakhi Thaan

Kurisheduthen, Yeshuvine
Anugamikkum Njananthyam Vare
Kurisheduthen, Yeshuvine
Anugamikkum Njananthyam Vare

-----

Avanenne Arinjidunnu
Avaniyil Karuthidunnu
Avanenne Arinjidunnu
Avaniyil Karuthidunnu

Aavashya Bhaarangal Ananjidumbol
Avalambamaai Enikkavan Mathramaam
Aavashya Bhaarangal Ananjidumbol
Avalambamaai Enikkavan Mathramaam

Kurisheduthen, Yeshuvine
Anugamikkum Njan Anthyam Vare
Kurisheduthen, Yeshuvine
Anugamikkum Njan Anthyam Vare

-----

Maaridum Manujarellaam
Marannidum Snehitharum
Maaridum Manujarellaam
Marannidum Snehitharum

Maattamillaathavanen Maanuvel
Mahimayil Vaazhunnu Innumenikkaai
Maattamillaathavanen Maanuvel
Mahimayil Vaazhunnu Innumenikkaai

Kurisheduthen, Yeshuvine
Anugamikkum Njaananthyam Vare
Kurisheduthen, Yeshuvine
Anugamikkum Njaananthyam Vare

-----

Theeranam Paarilen Naal
Thiruppaadha Sevayathaal
Theeranam Paarilen Naal
Thiruppaadha Sevayathaal

Cherum Njanoduvilen Priyannarikil
Arumayodavanenne Maarodanaikkum
Cherum Njanoduvilen Priyannarikil
Arumayodavanenne Maarodanaikkum

Kurisheduthen, Yeshuvine
Anugamikkum Njananthyam Vare
Kurisheduthen, Yeshuvine
Anugamikkum Njananthyam Vare

Kurisheduthen Yeshuvine Kurishu Eduthen Yeshuvine Anugamikkum Njan Anthyam Vare Njaan


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 731.  Song ID 12601


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.