Malayalam Lyrics

| | |

A A A

My Notes
M കുരിശിലന്നൊരുന്നാള്‍ കൈകള്‍ വിരിച്ച്
വരികയെന്നരികെ, നീ വിളിച്ചു
മധുരമാം നിന്‍ സ്വരം കേള്‍ക്കാതെ ഞാനഹോ
മഹിതരും സന്തോഷം തേടിയലഞ്ഞു
F കുരിശിലന്നൊരുന്നാള്‍ കൈകള്‍ വിരിച്ച്
വരികയെന്നരികെ, നീ വിളിച്ചു
മധുരമാം നിന്‍ സ്വരം കേള്‍ക്കാതെ ഞാനഹോ
മഹിതരും സന്തോഷം തേടിയലഞ്ഞു
A കുരിശിലന്നൊരുന്നാള്‍ കൈകള്‍ വിരിച്ച്
വരികയെന്നരികെ, നീ വിളിച്ചു
—————————————–
M മനുജനോടളവറ്റ സ്നേഹം നിറഞ്ഞു
അരുളി നീ ഞാനിതാ ദാഹിക്കുന്നു
🎵🎵🎵
F മനുജനോടളവറ്റ സ്നേഹം നിറഞ്ഞു
അരുളി നീ ഞാനിതാ ദാഹിക്കുന്നു
M തിരുമൊഴി കേള്‍ക്കാതെ, എന്‍ വഴിപോയി ഞാന്‍
ബധിരനായ് അന്ധനായ്, അകലെയലഞ്ഞു
A കുരിശിലന്നൊരുന്നാള്‍ കൈകള്‍ വിരിച്ച്
വരികയെന്നരികെ, നീ വിളിച്ചു
—————————————–
F പഥിതനായ് പാപത്തിന്‍, നീര്‍ക്കയത്തില്‍ ഞാന്‍
മരണത്തിന്‍ ഭീതിയാല്‍ തളര്‍ന്നുപോയി
🎵🎵🎵
M പഥിതനായ് പാപത്തിന്‍, നീര്‍ക്കയത്തില്‍ ഞാന്‍
മരണത്തിന്‍ ഭീതിയാല്‍ തളര്‍ന്നുപോയി
F കരുണയോടെനിക്കായി, മരണം വരിച്ചു നീ
തരുവതിനെനിക്കൊരു, ശാശ്വത ജീവന്‍
A കുരിശിലന്നൊരുന്നാള്‍ കൈകള്‍ വിരിച്ച്
വരികയെന്നരികെ, നീ വിളിച്ചു
മധുരമാം നിന്‍ സ്വരം കേള്‍ക്കാതെ ഞാനഹോ
മഹിതരും സന്തോഷം തേടിയലഞ്ഞു
A കുരിശിലന്നൊരുന്നാള്‍ കൈകള്‍ വിരിച്ച്
വരികയെന്നരികെ, നീ വിളിച്ചു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishil Annorunnal Kaikal Virichu Varika | കുരിശിലന്നൊരുന്നാള്‍ കൈകള്‍ വിരിച്ച് വരികയെന്നരികെ നീ Kurishil Annorunnal Kaikal Virichu Lyrics | Kurishil Annorunnal Kaikal Virichu Song Lyrics | Kurishil Annorunnal Kaikal Virichu Karaoke | Kurishil Annorunnal Kaikal Virichu Track | Kurishil Annorunnal Kaikal Virichu Malayalam Lyrics | Kurishil Annorunnal Kaikal Virichu Manglish Lyrics | Kurishil Annorunnal Kaikal Virichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishil Annorunnal Kaikal Virichu Christian Devotional Song Lyrics | Kurishil Annorunnal Kaikal Virichu Christian Devotional | Kurishil Annorunnal Kaikal Virichu Christian Song Lyrics | Kurishil Annorunnal Kaikal Virichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishil Annorunnal Kaikal Virich
Varika Ennarike, Nee Vilichu
Madhuramaam Nin Swaram Kelkathe Njaanaho
Mahi Tharum Santhosham Thedi Alanju

Kurishil Annorunnal Kaikal Virich
Varika Ennarike, Nee Vilichu
Madhuramaam Nin Swaram Kelkathe Njaanaho
Mahi Tharum Santhosham Thedi Alanju

Kurishil Annorunnal Kaikal Virich
Varika Ennarike, Nee Vilichu

-----

Manujanodalavatta Sneham Niranju
Aruli Nee Njan Itha Dhahikkunnu

🎵🎵🎵

Manujanodalavatta Sneham Niranju
Aruli Nee Njan Itha Dhahikkunnu
Thiru Mozhi Kelkkathe, En Vazhi Poyi Njan
Badhiranai Andhanai Akale Alanju

Kurishil Annorunnal Kaikal Virich
Varika Ennarike, Nee Vilichu

-----

Padhithanai Paapathin Neerkkayathil Njan
Maranathin Bheeethiyl Thalarnnu Poyi

🎵🎵🎵

Padhithanai Paapathin Neerkkayathil Njan
Maranathin Bheeethiyl Thalarnnu Poyi
Karunayod Enikkayi, Maranam Varichu Nee
Tharuvathi Enikkoru Shashwatha Jeevan

Kurishil Annorunnal Kaikal Virich
Varika Ennarike, Nee Vilichu
Madhuramaam Nin Swaram Kelkathe Njaanaho
Mahi Tharum Santhosham Thedi Alanju

Kurishil Annorunnal Kaikal Virich
Varika Ennarike, Nee Vilichu

kurishilannorunal kurishilannorunaal Kurishilannorunaal kaikal kayikal virichu krooshil krushil anorunal anorunaal


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1644.  Song ID 4410


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.