Malayalam Lyrics
My Notes
M | കുരിശിലെന്റെ നാഥന്‍ മിഴി പൂട്ടും മുന്‍പെന്നമ്മേ ഞാന്‍ നിന്റേതായ് മാറിയല്ലോ |
F | എന്‍ കുറവൊന്നും നോക്കാതെന്നേ നീ കുഞ്ഞായ് ഹൃദയത്തില്‍, സ്വീകരിച്ചു |
A | കുരിശിലെന്റെ നാഥന്‍ മിഴി പൂട്ടും മുന്‍പെന്നമ്മേ ഞാന്‍ നിന്റേതായ് മാറിയല്ലോ |
A | അമ്മേ, നീയെന്‍ അമ്മ എപ്പോഴും എന്നമ്മ ക്രൂശില്‍ എന്‍ ഈശോ തന്നോരമ്മ |
A | അമ്മേ, നീയെന്‍ അമ്മ എപ്പോഴും എന്നമ്മ ക്രൂശില്‍ എന്‍ ഈശോ തന്നോരമ്മ |
A | ഞാനിതാ, എന്നെ സമ്പൂര്‍ണമായ് നല്‍കുന്നു ഈശോയേ കാത്തപോല്‍ കാത്തീടണേ |
—————————————– | |
M | മിഴി നിറയാതെ, മനം ഉരുകാതെ ചാരെ നീ എപ്പോഴും, കൂട്ടു നിന്നു |
F | മിഴി നിറയാതെ, മനം ഉരുകാതെ ചാരെ നീ എപ്പോഴും, കൂട്ടു നിന്നു |
M | പാപത്തിന്‍ ദംശനം, ഏല്‍ക്കാതിരിക്കുവാന്‍ അമ്മേ… |
M | അമ്മേ നീയെന്നും, കാവലായ് |
F | അമ്മേ നീയെന്നും, കാവലായ് |
A | അമ്മേ, നീയെന്‍ അമ്മ എപ്പോഴും എന്നമ്മ ക്രൂശില്‍ എന്‍ ഈശോ തന്നോരമ്മ |
A | ഞാനിതാ, എന്നെ സമ്പൂര്‍ണമായ് നല്‍കുന്നു ഈശോയേ കാത്തപോല്‍ കാത്തീടണേ |
—————————————– | |
F | വീണതും, കരഞ്ഞതും അമ്മേ നിന്‍, തണലില്‍ സാമിപ്യമായ് നീ, സാന്ത്വനമായ് |
M | വീണതും, കരഞ്ഞതും അമ്മേ നിന്‍, തണലില്‍ സാമിപ്യമായ് നീ, സാന്ത്വനമായ് |
F | ഞാന്‍ എന്നും നിന്‍, സുതനായിരിക്കുവാന്‍ അമ്മേ… |
F | കനിയണേ മാറോടു ചേര്‍ത്തീടേണേ |
M | കനിയണേ മാറോടു ചേര്‍ത്തീടേണേ |
F | കുരിശിലെന്റെ നാഥന്‍ മിഴി പൂട്ടും മുന്‍പെന്നമ്മേ ഞാന്‍ നിന്റേതായ് മാറിയല്ലോ |
M | എന്‍ കുറവൊന്നും നോക്കാതെന്നേ നീ കുഞ്ഞായ് ഹൃദയത്തില്‍, സ്വീകരിച്ചു |
A | കുരിശിലെന്റെ നാഥന്‍ മിഴി പൂട്ടും മുന്‍പെന്നമ്മേ ഞാന്‍ നിന്റേതായ് മാറിയല്ലോ |
A | അമ്മേ, നീയെന്‍ അമ്മ എപ്പോഴും എന്നമ്മ ക്രൂശില്‍ എന്‍ ഈശോ തന്നോരമ്മ |
A | ഞാനിതാ, എന്നെ സമ്പൂര്‍ണമായ് നല്‍കുന്നു ഈശോയേ കാത്തപോല്‍ കാത്തീടണേ |
A | അമ്മേ, നീയെന്‍ അമ്മ എപ്പോഴും എന്നമ്മ ക്രൂശില്‍ എന്‍ ഈശോ തന്നോരമ്മ |
A | അമ്മേ, നീയെന്‍ അമ്മ എപ്പോഴും എന്നമ്മ ക്രൂശില്‍ എന്‍ ഈശോ തന്നോരമ്മ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishil Ente Nadhan Mizhi Poottum | കുരിശിലെന്റെ നാഥന്‍ മിഴി പൂട്ടും മുമ്പെന്നമ്മേ Kurishil Ente Nadhan Mizhi Poottum Lyrics | Kurishil Ente Nadhan Mizhi Poottum Song Lyrics | Kurishil Ente Nadhan Mizhi Poottum Karaoke | Kurishil Ente Nadhan Mizhi Poottum Track | Kurishil Ente Nadhan Mizhi Poottum Malayalam Lyrics | Kurishil Ente Nadhan Mizhi Poottum Manglish Lyrics | Kurishil Ente Nadhan Mizhi Poottum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishil Ente Nadhan Mizhi Poottum Christian Devotional Song Lyrics | Kurishil Ente Nadhan Mizhi Poottum Christian Devotional | Kurishil Ente Nadhan Mizhi Poottum Christian Song Lyrics | Kurishil Ente Nadhan Mizhi Poottum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mizhi Poottum Munbennamme
Njan Nintethaai Maariyallo
En Kuravonnum Nokkathenne Nee
Kunjaai Hrudhayathil, Sweekarichu
Kurishilente Naadhan
Mizhi Poottum Munbennamme
Njan Nintethaai Maariyallo
Amme, Neeyen Amma
Eppozhum Ennamma
Krooshil En Eesho
Thannoramma
Amme, Neeyen Amma
Eppozhum Ennamma
Krooshil En Eesho
Thannoramma
Njan Itha, Enne
Sampoornamaai Nalkunnu
Eeshoye Kaatha Pol
Kaatheedane
-----
Mizhi Nirayaathe, Manam Urukaathe
Chaare Nee Eppozhum, Koottu Ninnu
Mizhi Nirayathe, Manam Urukaathe
Chaare Nee Eppozhum, Koottu Ninnu
Paapathin Dhamshanam, Elkaathirikkuvaan
Amme....
Amme Nee Ennum, Kaavalaayi
Amme Nee Ennum, Kaavalaayi
Amme, Neeyen Amma
Eppozhum Ennamma
Krooshil En Eesho
Thannoramma
Njan Itha, Enne
Sampoornamaai Nalkunnu
Eeshoye Kaatha Pol
Kaatheedane
-----
Veenathum, Karanjathum
Amme Nin, Thanalil
Samipyamaayi Nee, Saanthwanamaai
Veenathum, Karanjathum
Amme Nin, Thanalil
Samipyamaayi Nee, Saanthwanamaai
Njan Ennum Nin, Suthanaayirikkuvaan
Amme.....
Kaniyane Maarodu Chertheedene
Kaniyane Maarodu Chertheedene
Kurishil Ente Nathan
Mizhi Poottum Munbennamme
Njan Nintethaai Maariyallo
En Kuravonnum Nokkathenne Nee
Kunjaai Hrudhayathil, Sweekarichu
Kurishil Ente Naathan
Mizhi Poottum Munbennamme
Njan Nintethaai Maariyallo
Amme, Neeyen Amma
Eppozhum Ennamma
Krooshil En Eesho
Thannoramma
Njan Itha, Enne
Sampoornamaai Nalkunnu
Eeshoye Kaatha Pol
Kaatheedane
Amme, Neeyen Amma
Eppozhum Ennamma
Krooshil En Eesho
Thannoramma
Amme, Neeyen Amma
Eppozhum Ennamma
Krooshil En Eesho
Thannoramma
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet