Malayalam Lyrics

| | |

A A A

My Notes
M ​​കുരിശിലൊരിടം​ തരുമോ ​
എന്റെ സഹനങ്ങള്‍ കുരിശോടു ചേര്‍ത്തുവെയ്‌ക്കാന്‍
നിന്‍ കുരിശോടു ചേര്‍ത്തുവെയ്‌ക്കാന്‍
F ​​കുരിശിലൊരിടം​ തരുമോ ​
എന്റെ ദുഃഖങ്ങള്‍ കുരിശോടു ചേര്‍ത്തുവെയ്‌ക്കാന്‍
നിന്‍ കുരിശോടു ചേര്‍ത്തുവെയ്‌ക്കാന്‍
A ​ആ കുരിശിനെ സ്‌നേഹിച്ചാല്‍ ​
ജീവിതം ധന്യമാകും
എന്റെ ജീവിതം ധന്യമാകും
—————————————–
M നീ നോറ്റ വേദനകള്‍ ഓര്‍ത്തിടുമ്പോള്‍
നാഥാ ഞാന്‍ അറിയുന്നു, എന്‍ വേദനകള്‍
എത്ര നിസ്സാരമെന്ന്
F നീ നോറ്റ വേദനകള്‍ ഓര്‍ത്തിടുമ്പോള്‍
നാഥാ ഞാന്‍ അറിയുന്നു, എന്‍ വേദനകള്‍
എത്ര നിസ്സാരമെന്ന്
M നീ കുരിശുമായ് നീങ്ങിയ പാതകള്‍ കണ്ടിടുമ്പോള്‍
നാഥാ ഞാന്‍ അറിയുന്നു, എന്‍ പാതകള്‍ എത്ര സുഖകരമെന്ന്
A ​ആ കുരിശിനെ സ്‌നേഹിച്ചാല്‍ ​
ജീവിതം ധന്യമാകും
എന്റെ ജീവിതം ധന്യമാകും
—————————————–
F നീയേറ്റ സഹനങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നാഥാ ഞാന്‍ അറിയുന്നു, എന്‍ രോഗ പീഢകള്‍
എത്രയോ ലളിതമെന്ന്
M നീയേറ്റ സഹനങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നാഥാ ഞാന്‍ അറിയുന്നു, എന്‍ രോഗ പീഢകള്‍
എത്രയോ ലളിതമെന്ന്
F നീ കുരിശില്‍ നിന്‍ പ്രാണനെ നല്‍കിയതോര്‍ത്തിടുമ്പോള്‍
നാഥാ ഞാന്‍ അറിയുന്നു സ്വര്‍ഗ്ഗം നീയെനിക്കായ്‌ തുറക്കുമെന്ന്
M ​​കുരിശിലൊരിടം​ തരുമോ ​
എന്റെ സഹനങ്ങള്‍ കുരിശോടു ചേര്‍ത്തുവെയ്‌ക്കാന്‍
നിന്‍ കുരിശോടു ചേര്‍ത്തുവെയ്‌ക്കാന്‍
F ​​കുരിശിലൊരിടം​ തരുമോ ​
എന്റെ ദുഃഖങ്ങള്‍ കുരിശോടു ചേര്‍ത്തുവെയ്‌ക്കാന്‍
നിന്‍ കുരിശോടു ചേര്‍ത്തുവെയ്‌ക്കാന്‍
A ​ആ കുരിശിനെ സ്‌നേഹിച്ചാല്‍ ​
ജീവിതം ധന്യമാകും
എന്റെ ജീവിതം ധന്യമാകും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishil Oridam Tharumo | കുരിശിലൊരിടം​ തരുമോ ​എന്റെ സഹനങ്ങള്‍ കുരിശോടു ചേര്‍ത്തുവെയ്‌ക്കാന്‍ Kurishil Oridam Tharumo Lyrics | Kurishil Oridam Tharumo Song Lyrics | Kurishil Oridam Tharumo Karaoke | Kurishil Oridam Tharumo Track | Kurishil Oridam Tharumo Malayalam Lyrics | Kurishil Oridam Tharumo Manglish Lyrics | Kurishil Oridam Tharumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishil Oridam Tharumo Christian Devotional Song Lyrics | Kurishil Oridam Tharumo Christian Devotional | Kurishil Oridam Tharumo Christian Song Lyrics | Kurishil Oridam Tharumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishiloridam Tharumo
Ente Sahanangal Kurishodu Cherthuveikkaan
Nin Kurishodu Cherthuveikkaan

Kurishiloridam Tharumo
Ente Dukhangal Kurishodu Cherthuveikkaan
Nin Kurishodu Cherthuveikkaan

Aa Kurishine Snehichaal
Jeevitham Dhanyamaakum
Ente Jeevitham Dhanyamaakum

-----

Nee Notta Vedhanakal Orthidumbol
Nadha Njaan Ariyunnu, En Vedhanakal
Ethra Nissaaramenn

Nee Notta Vedhanakal Orthidumbol
Nadha Njaan Ariyunnu, En Vedhanakal
Ethra Nissaaramenn

Nee Kurishumaai Neengiya Paathakal Kandidumbol
Nadha Njaan Ariyunnu, En Paathakal Ethra Sukhakaramenn

Aa Kurishine Snehichal
Jeevitham Dhanyamakum
Ente Jeevitham Dhanyamakum

-----

Neeyetta Sahanangal Orthidumbol
Nadha Njan Ariyunnu, En Roga Peedakal
Ethrayo Lalithamenn

Neeyetta Sahanangal Orthidumbol
Nadha Njan Ariyunnu, En Roga Peedakal
Ethrayo Lalithamenn

Nee Kurishil Nin Praanane Nalkiyathorthidumbol
Nadha Njaan Ariyunnu Swarggam Neeyenikkaai Thurakkumenn

Kurishiloridam Tharumo
Ente Sahanangal Kurishodu Cherthuveikkaan
Nin Kurishodu Cherthuveikkaan

Kurishiloridam Tharumo
Ente Dhukhangal Kurishodu Cherthuveikkaan
Nin Kurishodu Cherthuveikkaan

Aa Kurishine Snehichaal
Jeevitham Dhanyamaakum
Ente Jeevitham Dhanyamaakum

Kurishiloridam Kurishil Oridam Tharumo


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 380.  Song ID 10306


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.