Malayalam Lyrics

| | |

A A A

My Notes
M കുരിശിലെ ദാരുണ സഹനത്തില്‍ യേശു
കരുണ തന്‍ മാതൃക സദയമേകി
F കുരിശിലെ ദാരുണ സഹനത്തില്‍ യേശു
കരുണ തന്‍ മാതൃക സദയമേകി
M കണ്ണുകള്‍ മേലോട്ടുയര്‍ത്തി നാഥന്‍ തന്നെ
കുരിശേറ്റിയോര്‍ക്കായ് പ്രാര്‍ത്ഥിച്ചു
A പിതാവേ.. അവരോടു ക്ഷമിക്കേണമേ
അവര്‍ ചെയ്യുന്നതെന്തെന്നവരറിയുന്നില്ല
A പിതാവേ.. അവരോടു ക്ഷമിക്കേണമേ
അവര്‍ ചെയ്യുന്നതെന്തെന്നവരറിയുന്നില്ല
🎵🎵🎵
M കുരിശിലെ ദാരുണ സഹനത്തില്‍ യേശു
കരുണ തന്‍ മാതൃക സദയമേകി
F കണ്ണുകള്‍ മേലോട്ടുയര്‍ത്തി നാഥന്‍ തന്നെ
കുരിശേറ്റിയോര്‍ക്കായ് പ്രാര്‍ത്ഥിച്ചു
—————————————–
M വഴി മാറി മക്കള്‍ നടക്കുമ്പോള്‍
മൊഴി മാറി തമ്മില്‍ ചൊല്ലുമ്പോള്‍
F വഴി മാറി മക്കള്‍ നടക്കുമ്പോള്‍
മൊഴി മാറി തമ്മില്‍ ചൊല്ലുമ്പോള്‍
M കായേനിന്‍ വീഥികള്‍ പിന്തുടരുമ്പോള്‍
ആബേലിന്‍ ജീവനെ ബലിയേകുമ്പോള്‍
F കായേനിന്‍ വീഥികള്‍ പിന്തുടരുമ്പോള്‍
ആബേലിന്‍ ജീവനെ ബലിയേകുമ്പോള്‍
A പിതാവേ.. അവരോടു ക്ഷമിക്കേണമേ
അവര്‍ ചെയ്യുന്നതെന്തെന്നവരറിയുന്നില്ല
A പിതാവേ.. അവരോടു ക്ഷമിക്കേണമേ
അവര്‍ ചെയ്യുന്നതെന്തെന്നവരറിയുന്നില്ല
🎵🎵🎵
M കുരിശിലെ ദാരുണ സഹനത്തില്‍ യേശു
കരുണ തന്‍ മാതൃക സദയമേകി
F കണ്ണുകള്‍ മേലോട്ടുയര്‍ത്തി നാഥന്‍ തന്നെ
കുരിശേറ്റിയോര്‍ക്കായ് പ്രാര്‍ത്ഥിച്ചു
—————————————–
F ഉപജാപം മണ്ണില്‍ പെരുകുമ്പോള്‍
കയ്‌പ്പുനീരന്യര്‍ക്കു പകരുമ്പോള്‍
M ഉപജാപം മണ്ണില്‍ പെരുകുമ്പോള്‍
കയ്‌പ്പുനീരന്യര്‍ക്കു പകരുമ്പോള്‍
F യൂദാസ്സിന്‍ ചതികള്‍ തുടരുമ്പോള്‍
ദുഃഖ വെള്ളികള്‍ ആവര്‍ത്തിക്കുമ്പോള്‍
M യൂദാസ്സിന്‍ ചതികള്‍ തുടരുമ്പോള്‍
ദുഃഖ വെള്ളികള്‍ ആവര്‍ത്തിക്കുമ്പോള്‍
A പിതാവേ.. അവരോടു ക്ഷമിക്കേണമേ
അവര്‍ ചെയ്യുന്നതെന്തെന്നവരറിയുന്നില്ല
A പിതാവേ.. അവരോടു ക്ഷമിക്കേണമേ
അവര്‍ ചെയ്യുന്നതെന്തെന്നവരറിയുന്നില്ല
🎵🎵🎵
F കുരിശിലെ ദാരുണ സഹനത്തില്‍ യേശു
കരുണ തന്‍ മാതൃക സദയമേകി
M കണ്ണുകള്‍ മേലോട്ടുയര്‍ത്തി നാഥന്‍ തന്നെ
കുരിശേറ്റിയോര്‍ക്കായ് പ്രാര്‍ത്ഥിച്ചു
—————————————–
M വാള്‍ എടുത്തു വാളാല്‍ മരിക്കുമ്പോള്‍
ക്രൗര്യത്താല്‍ ലോകം എരിക്കുമ്പോള്‍
F വാള്‍ എടുത്തു വാളാല്‍ മരിക്കുമ്പോള്‍
ക്രൗര്യത്താല്‍ ലോകം എരിക്കുമ്പോള്‍
M ഹേറോദേസ് നിഹനം തുടരുമ്പോള്‍
പീലാത്തോസ് നിത്യം കൈ കഴുകുമ്പോള്‍
F ഹേറോദേസ് നിഹനം തുടരുമ്പോള്‍
പീലാത്തോസ് നിത്യം കൈ കഴുകുമ്പോള്‍
A പിതാവേ.. അവരോടു ക്ഷമിക്കേണമേ
അവര്‍ ചെയ്യുന്നതെന്തെന്നവരറിയുന്നില്ല
A പിതാവേ.. അവരോടു ക്ഷമിക്കേണമേ
അവര്‍ ചെയ്യുന്നതെന്തെന്നവരറിയുന്നില്ല
🎵🎵🎵
A കുരിശിലെ ദാരുണ സഹനത്തില്‍ യേശു
കരുണ തന്‍ മാതൃക സദയമേകി
A കണ്ണുകള്‍ മേലോട്ടുയര്‍ത്തി നാഥന്‍ തന്നെ
കുരിശേറ്റിയോര്‍ക്കായ് പ്രാര്‍ത്ഥിച്ചു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുരിശിലെ ദാരുണ സഹനത്തില്‍ യേശു കരുണ തന്‍ മാതൃക സദയമേകി Kurishile Dharuna Sahanathil Yeshu Lyrics | Kurishile Dharuna Sahanathil Yeshu Song Lyrics | Kurishile Dharuna Sahanathil Yeshu Karaoke | Kurishile Dharuna Sahanathil Yeshu Track | Kurishile Dharuna Sahanathil Yeshu Malayalam Lyrics | Kurishile Dharuna Sahanathil Yeshu Manglish Lyrics | Kurishile Dharuna Sahanathil Yeshu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishile Dharuna Sahanathil Yeshu Christian Devotional Song Lyrics | Kurishile Dharuna Sahanathil Yeshu Christian Devotional | Kurishile Dharuna Sahanathil Yeshu Christian Song Lyrics | Kurishile Dharuna Sahanathil Yeshu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishile Dhaaruna Sahanathil Yeshu
Karuna Than Maathruka Sadhayameki
Kurishile Dhaaruna Sahanathil Yeshu
Karuna Than Maathruka Sadhayameki

Kannukal Melottuyarthi Nadhan Thanne
Kurishettiyorkkaai Praarthichu

Pithave.. Avarodu Kshamikkename
Avar Cheyyunnathenthennavarariyunnilla
Pithave.. Avarodu Kshamikkename
Avar Cheyyunnathenthennavarariyunnilla

🎵🎵🎵

Kurishile Dharuna Sahanathil Yeshu
Karuna Than Mathruka Sadhayameki
Kannukal Melottuyarthi Nadhan Thanne
Kurishettiyorkkaai Prarthichu

-----

Vazhi Maari Makkal Nadakkumbol
Mozhi Maari Thammil Chollumbol
Vazhi Maari Makkal Nadakkumbol
Mozhi Maari Thammil Chollumbol

Kaayenin Veedhikal Pinthudarumbol
Aabelin Jeevane Baliyekumbol
Kaayenin Veedhikal Pinthudarumbol
Aabelin Jeevane Baliyekumbol

Pithave.. Avarodu Kshemikkename
Avar Cheyunnathenthennavarariyunnilla
Pithave.. Avarodu Kshemikkename
Avar Cheyunnathenthennavarariyunnilla

🎵🎵🎵

Kurishile Dhaaruna Sahanathil Yeshu
Karuna Than Maathruka Sadhayameki
Kannukal Melottuyarthi Nadhan Thanne
Kurishettiyorkkaai Praarthichu

-----

Upajaapam Mannil Perukumbol
Kayppuneer Anyarkku Pakarumbol
Upajaapam Mannil Perukumbol
Kayppuneer Anyarkku Pakarumbol
Yoodhaassin Chathikal Thudarumbol

Dhukha Vellikal Aavarthikkumbol
Yoodhaassin Chathikal Thudarumbol
Dhukha Vellikal Aavarthikkumbol

Pithave.. Avarodu Kshamikkename
Avar Cheyyunnathenthennavarariyunnilla
Pithave.. Avarodu Kshamikkename
Avar Cheyyunnathenthennavarariyunnilla

🎵🎵🎵

Kurishile Dhaaruna Sahanathil Yeshu
Karuna Than Maathruka Sadhayameki
Kannukal Melottuyarthi Nadhan Thanne
Kurishettiyorkkaai Praarthichu

-----

Vaal Eduthu Vaalaal Marikkumbol
Krauryathaal Lokam Erikkumbol
Vaal Eduthu Vaalaal Marikkumbol
Krauryathaal Lokam Erikkumbol

Herodhes Nihanam Thudarumbol
Peelaathos Nithyam Kai Kazhukumbol
Herodhes Nihanam Thudarumbol
Peelaathos Nithyam Kai Kazhukumbol

Pithave.. Avarodu Kshamikkename
Avar Cheyyunnathenthenn Avarariyunnilla
Pithave.. Avarodu Kshamikkename
Avar Cheyyunnathenthenn Avarariyunnilla

🎵🎵🎵

Kurishile Dhaaruna Sahanathil Yeshu
Karuna Than Maathruka Sadhayameki
Kannukal Melottuyarthi Nadhan Thanne
Kurishettiyorkkaai Praarthichu

Kurishile Dharuna Sahanathil Yeshu Daruna Tharuna Karunathan


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 111.  Song ID 13227


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.