Malayalam Lyrics

| | |

A A A

My Notes
M കുരിശിലേറി, ഉയിരു നല്‍കിയ സ്‌നേഹം
തിരുനിണത്താല്‍, കഴുകി നീയെന്റെ പാപം
F കുരിശിലേറി, ഉയിരു നല്‍കിയ സ്‌നേഹം
തിരുനിണത്താല്‍, കഴുകി നീയെന്റെ പാപം
M തന്‍ മുറിവിനാലെന്നെ സ്വന്തമാക്കിയ ദൈവം
വിരിഞ്ഞ കരവുമായ്, മാടി വിളിക്കുന്ന സ്‌നേഹം..
F ദിവ്യ സ്‌നേഹം… നിത്യ സ്‌നേഹം…
A കുരിശിലേറി, ഉയിരു നല്‍കിയ സ്‌നേഹം
—————————————–
M ദാനമായ് തന്ന ജീവിതം
നീ പാപ പങ്കിലമാക്കുമ്പോള്‍
F ദാനമായ് തന്ന ജീവിതം
നീ പാപ പങ്കിലമാക്കുമ്പോള്‍
M ഓര്‍ക്കുമോ നിനക്കായ് നാഥന്‍
രക്തം ചിന്തിയ വേദന
F ഓര്‍ക്കുമോ നിനക്കായ് നാഥന്‍
രക്തം ചിന്തിയ വേദന
M ഹേതുവായതിന്‍ ഘോര പാപം
വെറുക്കുവാന്‍ നിനക്കാവുമോ?
A ഈ ജന്മം ദൈവമേ, നിന്റെ ദാനം
ആ സ്‌നേഹം യേശുവേ, അചഞ്ചലം
A ഈ ജന്മം ദൈവമേ, നിന്റെ ദാനം
ആ സ്‌നേഹം യേശുവേ, അചഞ്ചലം
🎵🎵🎵
A കുരിശിലേറി, ഉയിരു നല്‍കിയ സ്‌നേഹം
തിരുനിണത്താല്‍, കഴുകി നീയെന്റെ പാപം
—————————————–
F വാനില്‍ പാറുന്ന കിളികളും
വയലില്‍ പൂക്കുന്ന ലില്ലിയും
M വാനില്‍ പാറുന്ന കിളികളും
വയലില്‍ പൂക്കുന്ന ലില്ലിയും
F വെറും ധൂളിയായ് മറഞ്ഞിടുമ്പോള്‍ നിന്‍
ഹൃത്തിനേകിയാത്മാവിനെ
M വെറും ധൂളിയായ് മറഞ്ഞിടുമ്പോള്‍ നിന്‍
ഹൃത്തിനേകിയാത്മാവിനെ
F ആ നാഥനേകിയ നിത്യ ജീവന്‍
ത്യജിക്കുവാന്‍ നിനക്കാവുമോ?
A നിന്‍ രൂപം നല്‍കി നീ ധന്യമാക്കി
എന്‍ ആത്മം എത്രയോ ശ്രേഷ്‌ഠമാക്കി
A നിന്‍ രൂപം നല്‍കി നീ ധന്യമാക്കി
എന്‍ ആത്മം എത്രയോ ശ്രേഷ്‌ഠമാക്കി
🎵🎵🎵
M കുരിശിലേറി, ഉയിരു നല്‍കിയ സ്‌നേഹം
തിരുനിണത്താല്‍, കഴുകി നീയെന്റെ പാപം
F കുരിശിലേറി, ഉയിരു നല്‍കിയ സ്‌നേഹം
തിരുനിണത്താല്‍, കഴുകി നീയെന്റെ പാപം
M തന്‍ മുറിവിനാലെന്നെ സ്വന്തമാക്കിയ ദൈവം
വിരിഞ്ഞ കരവുമായ്, മാടി വിളിക്കുന്ന സ്‌നേഹം..
F ദിവ്യ സ്‌നേഹം… നിത്യ സ്‌നേഹം…
A കുരിശിലേറി, ഉയിരു നല്‍കിയ സ്‌നേഹം
തിരുനിണത്താല്‍, കഴുകി നീയെന്റെ പാപം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുരിശിലേറി, ഉയിരു നല്‍കിയ സ്‌നേഹം തിരുനിണത്താല്‍, കഴുകി നീയെന്റെ പാപം Kurishileri Uyiru Nalkiya Sneham Lyrics | Kurishileri Uyiru Nalkiya Sneham Song Lyrics | Kurishileri Uyiru Nalkiya Sneham Karaoke | Kurishileri Uyiru Nalkiya Sneham Track | Kurishileri Uyiru Nalkiya Sneham Malayalam Lyrics | Kurishileri Uyiru Nalkiya Sneham Manglish Lyrics | Kurishileri Uyiru Nalkiya Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishileri Uyiru Nalkiya Sneham Christian Devotional Song Lyrics | Kurishileri Uyiru Nalkiya Sneham Christian Devotional | Kurishileri Uyiru Nalkiya Sneham Christian Song Lyrics | Kurishileri Uyiru Nalkiya Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishileri, Uyiru Nalkiya Sneham
Thiruninathaal, Kazhuki Neeyente Paapam
Kurishileri, Uyiru Nalkiya Sneham
Thiruninathaal, Kazhuki Neeyente Paapam

Than Murivinaalenne Swanthamaakkiya Daivam
Virinja Karavumaai, Maadi Vilikkunna Sneham..
Divya Sneham... Nithya Sneham...

Kurishileri, Uyiru Nalkiya Sneham

-----

Dhaanamaai Thanna Jeevitham
Nee Paapa Pankilamaakkumpol
Dhaanamaai Thanna Jeevitham
Nee Paapa Pankilamaakkumpol

Orkkumo Ninakkaai Nadhan
Raktham Chinthiya Vedhana
Orkkumo Ninakkaai Nadhan
Raktham Chinthiya Vedhana

Hethuvaayathin Khora Paapam
Verukkuvaan Ninakkaavumo?

Ee Janmam Daivame, Ninte Dhaanam
Aa Sneham Yeshuve, Achanchalam
Ee Janmam Daivame, Ninte Dhaanam
Aa Sneham Yeshuve, Achanchalam

🎵🎵🎵

Kurishileri, Uyiru Nalkiya Sneham
Thiru Ninathaal, Kazhuki Nee Ente Paapam

-----

Vaanil Paarunna Kilikalum
Vayalil Pookkunna Lilliyum
Vaanil Paarunna Kilikalum
Vayalil Pookkunna Lilliyum

Verum Dhooliyaai Maranjidumbol Nin
Hruthineki Aathmaavine
Verum Dhooliyaai Maranjidumbol Nin
Hruthineki Aathmaavine

Aa Nadhanekiya Nithya Jeevan
Thyajikkuvaan Ninakkaavumo?

Nin Roopam Nalki Nee Dhanyamaakki
En Aathmam Ethrayo Sreshttamaakki
Nin Roopam Nalki Nee Dhanyamaakki
En Aathmam Ethrayo Sreshttamaakki

🎵🎵🎵

Kurishileri, Uyiru Nalkiya Sneham
Thiruninathaal, Kazhuki Neeyente Paapam
Kurishileri, Uyiru Nalkiya Sneham
Thiruninathaal, Kazhuki Neeyente Paapam

Than Murivinaalenne Swanthamaakkiya Daivam
Virinja Karavumaai, Maadi Vilikkunna Sneham..
Divya Sneham... Nithya Sneham...

Kurishileri, Uyiru Nalkiya Sneham
Thiru Ninathaal, Kazhuki Nee Ente Paapam

Kurishileri Uyiru Nalkiya Sneham Kurishil Eri


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 225.  Song ID 11912


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.