Malayalam Lyrics

| | |

A A A

My Notes
M കുരിശിന്റെ മാറില്‍, വെയിലേറ്റെനിക്കായ്
തണലേകും നാഥനെ പിരിയുകില്ല
F കുരിശിന്റെ മാറില്‍, വെയിലേറ്റെനിക്കായ്
തണലേകും നാഥനെ പിരിയുകില്ല
M ഇല്ലാ ഞാനെങ്ങുമേ പോവുകില്ലാ
കുരിശിന്നരികില്‍ നിന്നകലുകില്ലാ
F ഇല്ലാ ഞാനെങ്ങുമേ പോവുകില്ലാ
കുരിശിന്നരികില്‍ നിന്നകലുകില്ലാ
A കുരിശിന്റെ മാറില്‍, വെയിലേറ്റെനിക്കായ്
തണലേകും നാഥനെ പിരിയുകില്ല
—————————————–
M ദുരിതങ്ങള്‍ മാത്രമേ ഭൂവിലെന്ന്
കരുതി ഞാന്‍ ദൈവത്തെ പഴിച്ചുപോയി
🎵🎵🎵
F ദുരിതങ്ങള്‍ മാത്രമേ ഭൂവിലെന്ന്
കരുതി ഞാന്‍ ദൈവത്തെ പഴിച്ചുപോയി
M എന്‍ ദുഃഖമെല്ലാം മാറ്റുന്നതെന്‍
നാഥനാണെന്നറിയുന്നിതാ
F എന്‍ ദുഃഖമെല്ലാം മാറ്റുന്നതെന്‍
നാഥനാണെന്നറിയുന്നിതാ
—————————————–
F എന്‍ നുകം പേറുക നിങ്ങളിന്ന്
അരുള്‍ ചെയ്‌ത നാഥനെ അനുഗമിക്കാം
🎵🎵🎵
M എന്‍ നുകം പേറുക നിങ്ങളിന്ന്
അരുള്‍ ചെയ്‌ത നാഥനെ അനുഗമിക്കാം
F എന്‍ ഭാരമെല്ലാം പേറുന്നതെന്‍
നാഥനാണെന്നറിയുന്നിതാ
M എന്‍ ഭാരമെല്ലാം പേറുന്നതെന്‍
നാഥനാണെന്നറിയുന്നിതാ
🎵🎵🎵
F കുരിശിന്റെ മാറില്‍, വെയിലേറ്റെനിക്കായ്
തണലേകും നാഥനെ പിരിയുകില്ല
M കുരിശിന്റെ മാറില്‍, വെയിലേറ്റെനിക്കായ്
തണലേകും നാഥനെ പിരിയുകില്ല
F ഇല്ലാ ഞാനെങ്ങുമേ പോവുകില്ലാ
കുരിശിന്നരികില്‍ നിന്നകലുകില്ലാ
M ഇല്ലാ ഞാനെങ്ങുമേ പോവുകില്ലാ
കുരിശിന്നരികില്‍ നിന്നകലുകില്ലാ
A കുരിശിന്റെ മാറില്‍, വെയിലേറ്റെനിക്കായ്
തണലേകും നാഥനെ പിരിയുകില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishinte Maaril Veyilett Enikkayi | കുരിശിന്റെ മാറില്‍, വെയിലേറ്റെനിക്കായ് തണലേകും നാഥനെ പിരിയുകില്ല Kurishinte Maaril Veyilett Enikkayi Lyrics | Kurishinte Maaril Veyilett Enikkayi Song Lyrics | Kurishinte Maaril Veyilett Enikkayi Karaoke | Kurishinte Maaril Veyilett Enikkayi Track | Kurishinte Maaril Veyilett Enikkayi Malayalam Lyrics | Kurishinte Maaril Veyilett Enikkayi Manglish Lyrics | Kurishinte Maaril Veyilett Enikkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishinte Maaril Veyilett Enikkayi Christian Devotional Song Lyrics | Kurishinte Maaril Veyilett Enikkayi Christian Devotional | Kurishinte Maaril Veyilett Enikkayi Christian Song Lyrics | Kurishinte Maaril Veyilett Enikkayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishinte Maaril, Veyilettennikaai
Thanalekum Nadhane Piriyukilla
Kurishinte Maaril, Veyilettennikaai
Thanalekum Nadhane Piriyukilla

Illa Njan Engume Povukilla
Kurishinarikil Ninnakalukilla
Illa Njan Engume Povukilla
Kurishinarikil Ninnakalukilla

Kurishinte Maril, Veyilettennikaai
Thanalekum Nadhane Piriyukilla

-----

Dhuridhangal Mathrame Bhoovilenn
Karuthi Njan Daivathe Pazhichupoyi

🎵🎵🎵

Dhuridhangal Mathrame Bhoovilenn
Karuthi Njan Daivathe Pazhichupoyi

En Dhukham Ellam Maatunathen
Nadhanaanenn Ariyunnithaa
En Dhukham Ellam Maatunathen
Nadhanaanenn Ariyunnithaa

-----

En Nukam Peruka Ningalinnu
Arul Cheytha Nadhane Anugamikkaam

🎵🎵🎵

En Nukam Peruka Ningalinnu
Arul Cheytha Nadhane Anugamikkaam

En Bhaaramellam Perunnathen
Nadhanaanenn Ariyunnithaa
En Bhaaramellam Perunnathen
Nadhanaanenn Ariyunnithaa

🎵🎵🎵

Kurishinte Maaril, Veyilettennikaai
Thanalekum Nadhane Piriyukilla
Kurishinte Maaril, Veyilettennikaai
Thanalekum Nadhane Piriyukilla

Illa Njan Engume Povukilla
Kurishinarikil Ninnakalukilla
Illa Njan Engume Povukilla
Kurishinarikil Ninnakalukilla

Kurishinte Maril, Veyilettennikaai
Thanalekum Nadhane Piriyukilla

Maril maaril Vayilettu Veyilettu Enikkayi Enikkai Enikkaai Enikkaayi Veyilettenikkaai Veyilettenikkai Veyilettenikkaayi Veyilettenikkayi


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 2619.  Song ID 8054


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.