Loading

Kurishinte Munnil Kai Kooppum Neram Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M കുരിശിന്റെ മുന്നില്‍ കൈകൂപ്പും നേരം
കുരിശിലേക്കൊന്നു ഞാന്‍ നോക്കി
F കുരിശിന്റെ മുന്നില്‍ കൈകൂപ്പും നേരം
കുരിശിലേക്കൊന്നു ഞാന്‍ നോക്കി
M കാണുന്നിതാ ഞാന്‍ കുരിശിലെ സ്‌നേഹം
സ്‌നേഹത്തിന്‍ ത്യാഗത്തിന്‍ രൂപം
F സ്‌നേഹത്തിന്‍ ത്യാഗത്തിന്‍ രൂപം
A കുരിശിന്റെ മുന്നില്‍ കൈകൂപ്പും നേരം
കുരിശിലേക്കൊന്നു ഞാന്‍ നോക്കി
—————————————–
M എന്‍ പാപഭാരം ചുമലിലേന്തി
പാപമേശാത്തവന്‍ ക്രൂശിതനായ്
F എന്‍ പാപഭാരം ചുമലിലേന്തി
പാപമേശാത്തവന്‍ ക്രൂശിതനായ്
M ജീവന്‍ വെടിഞ്ഞു സ്‌നേഹിച്ചു നാഥന്‍
മാതൃക കാട്ടിയ നല്ല നാഥന്‍
A കുരിശിന്റെ മുന്നില്‍ കൈകൂപ്പും നേരം
കുരിശിലേക്കൊന്നു ഞാന്‍ നോക്കി
—————————————–
F ശത്രുക്കളോട്‌ ക്ഷമിച്ച നാഥന്‍
നല്ല കള്ളനു പറുദീസ നല്‍കി
M ശത്രുക്കളോട്‌ ക്ഷമിച്ച നാഥന്‍
നല്ല കള്ളനു പറുദീസ നല്‍കി
F അമ്മയെ നല്‍കിയ സ്‌നേഹനാഥന്‍
മാനവരാശിക്ക് രക്ഷകനായ്
A കുരിശിന്റെ മുന്നില്‍ കൈകൂപ്പും നേരം
കുരിശിലേക്കൊന്നു ഞാന്‍ നോക്കി
—————————————–
M കുരിശാണു സത്യം, കുരിശാണു മാര്‍ഗ്ഗം
കുരിശാണു ജീവന്‍, കുരിശാണു രക്ഷ
F കുരിശാണു സത്യം, കുരിശാണു മാര്‍ഗ്ഗം
കുരിശാണു ജീവന്‍, കുരിശാണു രക്ഷ
M കുരിശിന്റെ വഴിയേ നടന്നിടാം
കുരിശിലെ സ്‌നേഹം നുകര്‍ന്നിടാം
F കുരിശിന്റെ മുന്നില്‍ കൈകൂപ്പും നേരം
കുരിശിലേക്കൊന്നു ഞാന്‍ നോക്കി
M കാണുന്നിതാ ഞാന്‍ കുരിശിലെ സ്‌നേഹം
സ്‌നേഹത്തിന്‍ ത്യാഗത്തിന്‍ രൂപം
F സ്‌നേഹത്തിന്‍ ത്യാഗത്തിന്‍ രൂപം
A കുരിശിന്റെ മുന്നില്‍ കൈകൂപ്പും നേരം
കുരിശിലേക്കൊന്നു ഞാന്‍ നോക്കി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishinte Munnil Kai Kooppum Neram | കുരിശിന്റെ മുന്നില്‍ കൈകൂപ്പും നേരം കുരിശിലേക്കൊന്നു ഞാന്‍ നോക്കി Kurishinte Munnil Kai Kooppum Neram Lyrics | Kurishinte Munnil Kai Kooppum Neram Song Lyrics | Kurishinte Munnil Kai Kooppum Neram Karaoke | Kurishinte Munnil Kai Kooppum Neram Track | Kurishinte Munnil Kai Kooppum Neram Malayalam Lyrics | Kurishinte Munnil Kai Kooppum Neram Manglish Lyrics | Kurishinte Munnil Kai Kooppum Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishinte Munnil Kai Kooppum Neram Christian Devotional Song Lyrics | Kurishinte Munnil Kai Kooppum Neram Christian Devotional | Kurishinte Munnil Kai Kooppum Neram Christian Song Lyrics | Kurishinte Munnil Kai Kooppum Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishinte Munnil Kai Kooppum Neram
Kurishilekkonnu Njan Nokki
Kurishinte Munnil Kai Kooppum Neram
Kurishilekkonnu Njan Nokki

Kaanunnithaa Njan Kurishile Sneham
Snehathin Thyaagathin Roopam
Snehathin Thyaagathin Roopam

Kurishinte Munnil Kai Kooppum Neram
Kurishilekkonnu Njan Nokki

-----

En Paapa Bhaaram Chumalilenthi
Paapameshaathavan Krooshithanaai
En Paapa Bhaaram Chumalilenthi
Paapameshaathavan Krooshithanaai

Jeevan Vedinju Snehichu Nadhan
Maathruka Kaattiya Nalla Nadhan

Kurishinte Munnil Kai Kooppum Neram
Kurishilekk Onnu Njan Nokki

-----

Shathrukkalod Kshamicha Nadhan
Nalla Kallanu Parudheesa Nalki
Shathrukkalod Kshamicha Nadhan
Nalla Kallanu Parudheesa Nalki

Ammaye Nalkiya Sneha Nadhan
Maanava Raashikk Rakshakanaai

Kurishinte Munnil Kai Kooppum Neram
Kurishilekkonnu Njan Nokki

-----

Kurishaanu Sathyam, Kurishaanu Maarggam
Kurishaanu Jeevan, Kurishaanu Raksha
Kurishaanu Sathyam, Kurishaanu Maarggam
Kurishaanu Jeevan, Kurishaanu Raksha

Kurishinte Vazhiye Nadannidaam
Kurishile Sneham Nukarnnidaam

Kurishinte Munnil Kai Kooppum Neram
Kurishilekkonnu Njan Nokki

Kaanunnithaa Njan Kurishile Sneham
Snehathin Thyagathin Roopam
Snehathin Thyagathin Roopam

Kurishinte Munnil Kai Kooppum Neram
Kurishilekkonnu Njan Nokki

Munbil Mumbil Munpil Mumpil Kaikooppum Kaikuppum Kai Kayi Kooppum Kayikooppum Kurishinte Munnil Kai Kooppum Kuppum Kaai Kai Neram


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 268.  Song ID 10348


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.