Malayalam Lyrics

| | |

A A A

My Notes
M കുരിശിന്റെ തോല്‍വി, ഏറ്റുവാങ്ങി ഞാനും
ശിരസ്സു കുനിച്ചങ്ങു നിന്നു
നീറി പിടഞ്ഞങ്ങു, തീരുമെന്നോര്‍ത്തപ്പോള്‍
നിന്‍ ക്രൂശു ഗോപുരമായി
ദീപ ഗോപുരമായി
F കുരിശിന്റെ തോല്‍വി, ഏറ്റുവാങ്ങി ഞാനും
ശിരസ്സു കുനിച്ചങ്ങു നിന്നു
നീറി പിടഞ്ഞങ്ങു, തീരുമെന്നോര്‍ത്തപ്പോള്‍
നിന്‍ ക്രൂശു ഗോപുരമായി
ദീപ ഗോപുരമായി
A ഈശോയെ നിന്നുടെ തിരുക്കുരിശാല്‍
ഭൂലോക തോല്‍വി തന്‍ കളിക്കളത്തില്‍
ജീവിത പന്തുരുട്ടീ വരുന്നു
യോഹന്നാനെ പോലെ ഞാനുമിന്നു
A ഈശോയെ നിന്നുടെ തിരുക്കുരിശാല്‍
ഭൂലോക തോല്‍വി തന്‍ കളിക്കളത്തില്‍
ജീവിത പന്തുരുട്ടീ വരുന്നു
യോഹന്നാനെ പോലെ ഞാനുമിന്നു
—————————————–
M ചോര തന്‍ തേന്‍തുള്ളി പെയ്‌തു നില്‍ക്കും
ദിവ്യ മനോഹര പൂമരമേ
F സ്ലീവാ മരമേ, നിന്‍ പക്ഷങ്ങളില്‍
ചാരുന്നു ഞാന്‍, സ്‌നേഹ മഴ നനയാന്‍
A കുരിശിന്റെ തോല്‍വി, ഏറ്റുവാങ്ങി ഞാനും
ശിരസ്സു കുനിച്ചങ്ങു നിന്നു
നീറി പിടഞ്ഞങ്ങു, തീരുമെന്നോര്‍ത്തപ്പോള്‍
നിന്‍ ക്രൂശു ഗോപുരമായി
ദീപ ഗോപുരമായി
—————————————–
F മുള്ളിനെ മുള്ളുകൊണ്ടെന്ന പോലെ
എന്‍ മുറിവേതും നീ ഏറ്റെടുത്തു
M അതോര്‍ക്കുമ്പോള്‍ അകമിഴി നിറയുന്നല്ലോ
ആ നനവിനാല്‍, ചങ്കു തുളുമ്പുന്നല്ലോ
A കുരിശിന്റെ തോല്‍വി, ഏറ്റുവാങ്ങി ഞാനും
ശിരസ്സു കുനിച്ചങ്ങു നിന്നു
നീറി പിടഞ്ഞങ്ങു, തീരുമെന്നോര്‍ത്തപ്പോള്‍
നിന്‍ ക്രൂശു ഗോപുരമായി
ദീപ ഗോപുരമായി
A ഈശോയെ നിന്നുടെ തിരുക്കുരിശാല്‍
ഭൂലോക തോല്‍വി തന്‍ കളിക്കളത്തില്‍
ജീവിത പന്തുരുട്ടീ വരുന്നു
യോഹന്നാനെ പോലെ ഞാനുമിന്നു
A ഈശോയെ നിന്നുടെ തിരുക്കുരിശാല്‍
ഭൂലോക തോല്‍വി തന്‍ കളിക്കളത്തില്‍
ജീവിത പന്തുരുട്ടീ വരുന്നു
യോഹന്നാനെ പോലെ ഞാനുമിന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുരിശിന്റെ തോല്‍വി, ഏറ്റുവാങ്ങി ഞാനും ശിരസ്സു കുനിച്ചങ്ങു നിന്നു നീറി പിടഞ്ഞങ്ങു, തീരുമെന്നോര്‍ത്തപ്പോള്‍ Kurishinte Tholvi Ettu Vangi Njanum Lyrics | Kurishinte Tholvi Ettu Vangi Njanum Song Lyrics | Kurishinte Tholvi Ettu Vangi Njanum Karaoke | Kurishinte Tholvi Ettu Vangi Njanum Track | Kurishinte Tholvi Ettu Vangi Njanum Malayalam Lyrics | Kurishinte Tholvi Ettu Vangi Njanum Manglish Lyrics | Kurishinte Tholvi Ettu Vangi Njanum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishinte Tholvi Ettu Vangi Njanum Christian Devotional Song Lyrics | Kurishinte Tholvi Ettu Vangi Njanum Christian Devotional | Kurishinte Tholvi Ettu Vangi Njanum Christian Song Lyrics | Kurishinte Tholvi Ettu Vangi Njanum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishinte Tholvi, Ettuvaangi Njanum
Shirassu Kunichangu Ninnu
Neeri Pidanjangu, Theerumennorthappol
Nin Krooshu Gopuramaayi
Deepa Gopuramaayi

Kurishinte Tholvi, Ettuvangi Njanum
Shirasu Kunichangu Ninnu
Neeri Pidanjangu, Theerumennorthappol
Nin Krooshu Gopuramaayi
Deepa Gopuramaayi

Eeshoye Ninnude Thirukkurishaal
Bhooloka Tholvi Than Kalikkalathil
Jeevitha Panthuruttee Varunnu
Yohannaane Pole Njanuminnu

Eeshoye Ninnude Thirukkurishaal
Bhooloka Tholvi Than Kalikkalathil
Jeevitha Panthuruttee Varunnu
Yohannane Pole Njanuminnu

-----

Chora Than Thenthulli Peythu Nilkkum
Divya Manohara Poomarame
Sleevaa Marame, Nin Pakshangalil
Chaarunnu Njan, Sneha Mazha Nanayaan

Kurishinte Tholvi, Ettuvangi Njanum
Shirasu Kunichangu Ninnu
Neeri Pidanjangu, Theerumennorthappol
Nin Krooshu Gopuramaayi
Deepa Gopuramayi

-----

Mulline Mullukondenna Pole
En Murivethum Nee Etteduthu
Athorkkumpol Akamizhi Nirayunnalo
Aa Nanavinaal, Chanku Thulumbunnallo

Kurishinte Tholvi, Ettuvaangi Njanum
Shirassu Kunichangu Ninnu
Neeri Pidanjangu, Theerumennorthappol
Nin Krooshu Gopuramaayi
Deepa Gopuramaayi

Eeshoye Ninnude Thirukurishaal
Bhooloka Tholvi Than Kalikkalathil
Jeevitha Panthuruttee Varunnu
Yohannaane Pole Njanuminnu

Eeshoye Ninnude Thiru Kurishaal
Bhooloka Tholvi Than Kalikkalathil
Jeevitha Panthurutti Varunnu
Yohannane Pole Njanum Innu

Kurishinte Tholvi Ettu Vangi Njanum Ettuvangi Ettuvaangi Vaangi Njaanum tholviyettu tholviyettuvangi tholviyettuvaangi


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 122.  Song ID 13493


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.