Malayalam Lyrics

| | |

A A A

My Notes
M കുരിശോളം അണയാം
എന്‍ ക്രൂശിതനെ അടുത്തറിയാന്‍
F കുരിശേന്തി അണയാം
എന്‍ ക്രൂശിതാ നിന്‍ സ്വന്തമാകാന്‍
M ദിവ്യസ്‌നേഹത്താല്‍, തീര്‍ത്തെന്‍ ജീവനില്‍
നീയൊരുക്കിയ സഹനങ്ങള്‍
F സ്വീകരിച്ചീടാം, ഞാനും മാറ്റിടാം
കൊച്ചു സ്‌നേഹത്തിന്‍ മുറിപ്പാടുകളായ്
A പാപികള്‍ക്കായ് പ്രാണനേകും സ്‌നേഹമേ
നിന്റെ മുറിപ്പാടുകളില്‍ മുത്തീടുന്നു
ആരാധിച്ചീടുന്നു ഞങ്ങള്‍, യേശുവേ
ആരാധിച്ചീടുന്നു ഞങ്ങള്‍
—————————————–
M സഹനത്തിന്‍ തീച്ചൂളയില്‍
വെന്തുനീറി സ്വര്‍ഗ്ഗം തന്നു
F ആണികള്‍ തന്‍ ആഴത്തേക്കാള്‍
സ്‌നേഹത്തിനന്നാഴം തീര്‍ത്തു
M ക്രൂശിന്‍ വിരിമാറില്‍, ദാഹത്തോടെ കേണു
എന്നാത്മാവിന്‍ ദാഹം തീര്‍ക്കാന്‍
F ബാക്കിവച്ചീടാതെ, ചങ്കുപിളര്‍ന്നേകി
കനിവിന്റെ കൂദാശയായി
M ക്രൂശില്‍ ഞാന്‍ കാണുന്നു, എന്‍ നാഥാ നീ തന്ന
ഈ ജീവന്റെ പൊരുളെല്ലാം
F ക്രൂശില്‍ ഞാന്‍ കാണുന്നു, എന്‍ നാഥാ നീ തന്ന
ഈ ജീവന്റെ പൊരുളെല്ലാം
A പാപികള്‍ക്കായ് പ്രാണനേകും സ്‌നേഹമേ
നിന്റെ മുറിപ്പാടുകളില്‍ മുത്തീടുന്നു
ആരാധിച്ചീടുന്നു ഞങ്ങള്‍, യേശുവേ
ആരാധിച്ചീടുന്നു ഞങ്ങള്‍
—————————————–
F നിന്‍ കരമെന്‍ താങ്ങാകണേ
കാല്‍വരി ഞാന്‍ എത്തീടുവാന്‍
M ഏകനായ് ഞാന്‍ ക്ലേശങ്ങളില്‍
മിത്രമായി നീ മാത്രമേ
F പങ്കുവച്ചീടേണേ, നിന്റെ തോളോരല്‍പ്പം
ഏറിടുന്നെന്‍ കുരിശുകള്‍
M തിന്മയോ തീര്‍ക്കുന്നു, കെണികളെന്‍ ചുറ്റും
ഇടറുന്നു പാപി ഞാനും
F നിന്നില്‍ ഞാന്‍ ചേരുവാന്‍, നിന്റെതായ് തീരുവാന്‍
നിത്യം എന്നെ നീ നയിക്കൂ
M നിന്നില്‍ ഞാന്‍ ചേരുവാന്‍, നിന്റെതായ് തീരുവാന്‍
നിത്യം എന്നെ നീ നയിക്കൂ
F കുരിശോളം അണയാം
എന്‍ ക്രൂശിതനെ അടുത്തറിയാന്‍
M കുരിശേന്തി അണയാം
എന്‍ ക്രൂശിതാ നിന്‍ സ്വന്തമാകാന്‍
F ദിവ്യസ്‌നേഹത്താല്‍, തീര്‍ത്തെന്‍ ജീവനില്‍
നീയൊരുക്കിയ സഹനങ്ങള്‍
M സ്വീകരിച്ചീടാം, ഞാനും മാറ്റിടാം
കൊച്ചു സ്‌നേഹത്തിന്‍ മുറിപ്പാടുകളായ്
A പാപികള്‍ക്കായ് പ്രാണനേകും സ്‌നേഹമേ
നിന്റെ മുറിപ്പാടുകളില്‍ മുത്തീടുന്നു
ആരാധിച്ചീടുന്നു ഞങ്ങള്‍, യേശുവേ
ആരാധിച്ചീടുന്നു ഞങ്ങള്‍
A ആരാധിച്ചീടുന്നു ഞങ്ങള്‍, യേശുവേ
ആരാധിച്ചീടുന്നു ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurisholam Anayam En Krooshithane Aduthariyan | കുരിശോളം അണയാം എന്‍ ക്രൂശിതനെ അടുത്തറിയാന്‍ Kurisholam Anayam En Krooshithane Aduthariyan Lyrics | Kurisholam Anayam En Krooshithane Aduthariyan Song Lyrics | Kurisholam Anayam En Krooshithane Aduthariyan Karaoke | Kurisholam Anayam En Krooshithane Aduthariyan Track | Kurisholam Anayam En Krooshithane Aduthariyan Malayalam Lyrics | Kurisholam Anayam En Krooshithane Aduthariyan Manglish Lyrics | Kurisholam Anayam En Krooshithane Aduthariyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurisholam Anayam En Krooshithane Aduthariyan Christian Devotional Song Lyrics | Kurisholam Anayam En Krooshithane Aduthariyan Christian Devotional | Kurisholam Anayam En Krooshithane Aduthariyan Christian Song Lyrics | Kurisholam Anayam En Krooshithane Aduthariyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurisholam Anayaam
En Krooshithane Aduthariyaan
Kurishenthi Anayaam
En Krooshitha Nin Swanthamaakaan

Divya Snehathaal, Theerthen Jeevanil
Nee Orukkiya Sahanangal
Sweekaricheedaam, Njanum Maatteedaam
Kochu Snehathin Muripaadukalaai

Paapikalkkaai Praananekum Snehame
Ninte Murippaadukalil Mutheedunnu
Aaradhicheedunnu Njangal, Yeshuve
Aaradhicheedunnu Njangal

-----

Sahanathin Theechoolayil
Venthu Neeri Swargam Thannu
Aanikal Than Aazhathekkaal
Snehathinannaazham Theerthu

Krooshin Viri Maaril, Dhaahathode Kenu
Enaathmaavin Dhaaham Theerkkaan
Bakki Vachidaathe, Chankupilarnneki
Kanivinte Koodaashayaayi

Krooshil Njan Kaanunnu, En Nadha Nee Thanna
Ee Jeevante Porulellaam
Krooshil Njan Kaanunnu, En Nadha Nee Thanna
Ee Jeevante Porulellaam

Paapikalkkaai Prananekum Snehame
Ninte Murippadukalil Mutheedunnu
Aaradhichidunnu Njangal, Yeshuve
Aaradhichidunnu Njangal

-----

Nin Karamen Thaangaakane
Kalvari Njan Ethiduvaan
Ekanaai Njan Kleshangalil
Mithramayi Nee Maathrame

Pankuvachidene, Ninte Thol Oralppam
Eridunnen Kurishukal
Thinmayo Theerkkunnu, Kenikalen Chuttum
Idarunnu Paapi Njaanum

Ninnil Njan Cheruvaan, Nitethaai Theeruvaan
Nithyam Enne Nee Nayikku
Ninnil Njan Cheruvaan, Nitethaai Theeruvaan
Nithyam Enne Nee Nayikku

Kurisholam Anayam
En Krooshithane Aduthariyan
Kurishenthi Anayam
En Krooshitha Nin Swanthamakan

Divya Snehathaal, Theerthen Jeevanil
Neeyorukkiya Sahanangal
Sweekaricheedaam, Njanum Maatteedaam
Kochu Snehathin Muripaadukalaai

Paapikalkkaai Praananekum Snehame
Ninte Murippaadukalil Mutheedunnu
Aaradhicheedunnu Njangal, Yeshuve
Aaradhicheedunnu Njangal
Aaradhicheedunnu Njangal, Yeshuve
Aaradhicheedunnu Njangal

Kurisholam Anayam En Anayaam Anayamen Anayaamen Krushithane Krooshithane Aduthariyan Aduthariyaan


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 916.  Song ID 10173


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.