Malayalam Lyrics

| | |

A A A

My Notes
M കുരിശോളം നീ തന്ന സ്‌നേഹമെന്‍
ജീവനില്‍, തഴുകുന്നു തെന്നലായ് കുളിരേകുന്നു
F കുരിശോളം നീ തന്ന സ്‌നേഹമെന്‍
ജീവനില്‍, തഴുകുന്നു തെന്നലായ് കുളിരേകുന്നു
M കാല്‍വരി വിരിമാറില്‍, പ്രാണന്‍ പകുത്തു നീ
സ്‌നേഹത്തിന്‍ ബലിദാനമേകി മന്നില്‍
F കാല്‍വരി വിരിമാറില്‍, പ്രാണന്‍ പകുത്തു നീ
സ്‌നേഹത്തിന്‍ ബലിദാനമേകി മന്നില്‍
A സപ്‌ത സ്വരങ്ങളാല്‍ വാഴ്‌ത്തുന്നു ഞാന്‍
ആ സ്‌നേഹം ഇനിയെന്റെ ഏകാശ്രയം
എന്നേശുവിന്‍.. തിരുമുഖം..
ഒരുനാളും മായാത്ത മുദ്രയായ് മനസ്സില്‍ പതിക്കേണമേ
🎵🎵🎵
A കുരിശോളം നീ തന്ന സ്‌നേഹമെന്‍
ജീവനില്‍, തഴുകുന്നു തെന്നലായ് കുളിരേകുന്നു
—————————————–
M നീറും ഹൃദയത്തില്‍, സാന്ത്വന സ്‌പര്‍ശമായ്
പ്രാണന്‍ പകര്‍ന്നെന്റെ ദിവ്യനാഥന്‍
F നീറും ഹൃദയത്തില്‍, സാന്ത്വന സ്‌പര്‍ശമായ്
പ്രാണന്‍ പകര്‍ന്നെന്റെ ദിവ്യനാഥന്‍
M കണ്ണീര്‍ വഴികളില്‍, കൈനീട്ടി നില്‍ക്കുമ്പോള്‍
ആശ്വാസ ശങ്കൊലി നാദമവന്‍
F കണ്ണീര്‍ വഴികളില്‍, കൈനീട്ടി നില്‍ക്കുമ്പോള്‍
ആശ്വാസ ശങ്കൊലി നാദമവന്‍
A സപ്‌ത സ്വരങ്ങളാല്‍ വാഴ്‌ത്തുന്നു ഞാന്‍
ആ സ്‌നേഹം ഇനിയെന്റെ ഏകാശ്രയം
എന്നേശുവിന്‍.. തിരുമുഖം..
ഒരുനാളും മായാത്ത മുദ്രയായ് മനസ്സില്‍ പതിക്കേണമേ
🎵🎵🎵
A കുരിശോളം നീ തന്ന സ്‌നേഹമെന്‍
ജീവനില്‍, തഴുകുന്നു തെന്നലായ് കുളിരേകുന്നു
—————————————–
F നോവുന്ന ജീവനില്‍, പ്രത്യാശ മന്ത്രമായ്
ഇമ്മാനുവേലായ നിത്യ സ്‌നേഹം
M നോവുന്ന ജീവനില്‍, പ്രത്യാശ മന്ത്രമായ്
ഇമ്മാനുവേലായ നിത്യ സ്‌നേഹം
F എന്നാളും ഓര്‍മ്മയായ് എന്നില്‍ വസിക്കുന്ന
ആത്മാവിന്‍ അപ്പമേ ആരാധനാ
M എന്നാളും ഓര്‍മ്മയായ് എന്നില്‍ വസിക്കുന്ന
ആത്മാവിന്‍ അപ്പമേ ആരാധനാ
A സപ്‌ത സ്വരങ്ങളാല്‍ വാഴ്‌ത്തുന്നു ഞാന്‍
ആ സ്‌നേഹം ഇനിയെന്റെ ഏകാശ്രയം
എന്നേശുവിന്‍.. തിരുമുഖം..
ഒരുനാളും മായാത്ത മുദ്രയായ് മനസ്സില്‍ പതിക്കേണമേ
🎵🎵🎵
F കുരിശോളം നീ തന്ന സ്‌നേഹമെന്‍
ജീവനില്‍, തഴുകുന്നു തെന്നലായ് കുളിരേകുന്നു
M കാല്‍വരി വിരിമാറില്‍, പ്രാണന്‍ പകുത്തു നീ
സ്‌നേഹത്തിന്‍ ബലിദാനമേകി മന്നില്‍
A സപ്‌ത സ്വരങ്ങളാല്‍ വാഴ്‌ത്തുന്നു ഞാന്‍
ആ സ്‌നേഹം ഇനിയെന്റെ ഏകാശ്രയം
എന്നേശുവിന്‍.. തിരുമുഖം..
ഒരുനാളും മായാത്ത മുദ്രയായ് മനസ്സില്‍ പതിക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurisholam Nee Thanna Snehamen Jeevanil | കുരിശോളം നീ തന്ന സ്‌നേഹമെന്‍ ജീവനില്‍, തഴുകുന്നു തെന്നലായ് കുളിരേകുന്നു Kurisholam Nee Thanna Snehamen Jeevanil Lyrics | Kurisholam Nee Thanna Snehamen Jeevanil Song Lyrics | Kurisholam Nee Thanna Snehamen Jeevanil Karaoke | Kurisholam Nee Thanna Snehamen Jeevanil Track | Kurisholam Nee Thanna Snehamen Jeevanil Malayalam Lyrics | Kurisholam Nee Thanna Snehamen Jeevanil Manglish Lyrics | Kurisholam Nee Thanna Snehamen Jeevanil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurisholam Nee Thanna Snehamen Jeevanil Christian Devotional Song Lyrics | Kurisholam Nee Thanna Snehamen Jeevanil Christian Devotional | Kurisholam Nee Thanna Snehamen Jeevanil Christian Song Lyrics | Kurisholam Nee Thanna Snehamen Jeevanil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurisholam Nee Thanna Snehamen
Jeevanil, Thazhukunnu Thennalaai Kulirekunnu
Kurisholam Nee Thanna Snehamen
Jeevanil, Thazhukunnu Thennalaai Kulirekunnu

Kalvari Virimaaril, Praanan Pakuthu Nee
Snehathin Balidhaanameki Mannil
Kalvari Virimaaril, Praanan Pakuthu Nee
Snehathin Balidhaanameki Mannil

Saptha Swarangalaal Vaazhthunnu Njan
Aa Sneham Iniyente Ekaashrayam
Enneshuvin.. Thirumukham..
Orunaalum Maayaatha Mudhrayaai Manassil Pathikkename

🎵🎵🎵

Kurisholam Nee Thanna Snehamen
Jeevanil, Thazhukunnu Thennalaai Kulirekunnu

-----

Neerum Hrudhayathil, Saanthvana Sparshamaai
Praanan Pakarnnente Divya Nadhan
Neerum Hrudhayathil, Saanthvana Sparshamaai
Praanan Pakarnnente Divya Nadhan

Kanneer Vazhikalil, Kaineetti Nilkkumpol
Aashvaasa Shankoli Naadhamavan
Kanneer Vazhikalil, Kaineetti Nilkkumpol
Aashvaasa Shankoli Naadhamavan

Saptha Swarangalal Vazhthunnu Njaan
Aa Sneham Ini Ente Ekaashrayam
Enneshuvin.. Thirumukham..
Oru Naalum Maayaatha Mudhrayaai Manassil Pathikkename

🎵🎵🎵

Kurisholam Nee Thanna Snehamen
Jeevanil, Thazhukunnu Thennalaai Kulirekunnu

-----

Novunna Jeevanil, Prathyaasha Manthramaai
Immaanuvelaaya Nithya Sneham
Novunna Jeevanil, Prathyaasha Manthramaai
Immaanuvelaaya Nithya Sneham

Ennaalum Ormmayaai Ennil Vasikkunna
Aathmaavin Appame Aaraadhanaa
Ennaalum Ormmayaai Ennil Vasikkunna
Aathmaavin Appame Aaraadhanaa

Saptha Swarangalal Vazhthunnu Njaan
Aa Sneham Ini Ente Ekaashrayam
Enneshuvin.. Thirumukham..
Oru Naalum Mayatha Mudhrayaai Manassil Pathikkename

Kurisholam Nee Thanna Snehamen
Jeevanil, Thazhukunnu Thennalaai Kulirekunnu
Kalvari Virimaril, Pranan Pakuthu Nee
Snehathin Balidhanameki Mannil

Saptha Swarangalaal Vaazhthunnu Njan
Aa Sneham Iniyente Ekaashrayam
Enneshuvin.. Thirumukham..
Orunaalum Maayaatha Mudhrayaai Manassil Pathikkename

Kurisholam Nee Thanna Snehamen Sneham En Thennalayi


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 459.  Song ID 10326


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.