Malayalam Lyrics

| | |

A A A

My Notes
M കുരിശുമായെന്‍ ഈശോ
കാല്‍വരി കയറും നേരം
കൈകളാല്‍ ചേര്‍ത്തു പിടിച്ചു
ഞാന്‍ കുരിശിന്റെ വഴിയേ നീങ്ങാന്‍
F കുരിശുമായെന്‍ ഈശോ
കാല്‍വരി കയറും നേരം
കൈകളാല്‍ ചേര്‍ത്തു പിടിച്ചു
ഞാന്‍ കുരിശിന്റെ വഴിയേ നീങ്ങാന്‍
—————————————–
M മിഴി നനയുന്നോരോ നിമിഷങ്ങളില്‍
ഹൃദയത്തിലൂടൊരു വാള്‍ കടന്നു
എങ്കിലും കൂടെ നടന്നൊരമ്മേ
എന്‍ സങ്കടങ്ങളില്‍ കരുത്തേകണേ
🎵🎵🎵
F ശീമോന്‍ നിന്‍ സ്ലീവാ ചുമന്നതുപോല്‍
കുരിശൊന്നു താങ്ങുവാന്‍ ഞാനണഞ്ഞു
ഒരു മൃദുമന്ദസ്‌മിതം കൊണ്ടെന്‍
ജീവിത ഭാരങ്ങള്‍ നീ ചുമന്നു
A കുരിശുമായെന്‍ ഈശോ
കാല്‍വരി കയറും നേരം
കൈകളാല്‍ ചേര്‍ത്തു പിടിച്ചു
ഞാന്‍ കുരിശിന്റെ വഴിയേ നീങ്ങാന്‍
—————————————–
F വേറോനിക്കാ മുഖം ഒപ്പിയപ്പോള്‍
തിരുമുഖഛായ നീ പതിച്ചു നല്‍കി
സഹചരില്‍ നിന്‍ മുഖം കണ്ടിവരും
സഹനത്തില്‍ ആശ്വാസമായിടട്ടെ
🎵🎵🎵
M കരള്‍നൊന്തു കരയുന്നു നാരീഗണം
കരുതലായ് മാറുന്നു നിന്‍ മൊഴികള്‍
സ്വയം മറന്നന്നു നീ ക്രൂശിലേറി
സ്വയം മറന്നിന്നു ഞാന്‍ അനുഗമിക്കാം
A കുരിശുമായെന്‍ ഈശോ
കാല്‍വരി കയറും നേരം
കൈകളാല്‍ ചേര്‍ത്തു പിടിച്ചു
ഞാന്‍ കുരിശിന്റെ വഴിയേ നീങ്ങാന്‍
A ആ ആ ആ ആ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishumayen Eesho Kalvari Kayarum Neram | കുരിശുമായെന്‍ ഈശോ കാല്‍വരി കയറും നേരം Kurishumayen Eesho Kalvari Kayarum Neram Lyrics | Kurishumayen Eesho Kalvari Kayarum Neram Song Lyrics | Kurishumayen Eesho Kalvari Kayarum Neram Karaoke | Kurishumayen Eesho Kalvari Kayarum Neram Track | Kurishumayen Eesho Kalvari Kayarum Neram Malayalam Lyrics | Kurishumayen Eesho Kalvari Kayarum Neram Manglish Lyrics | Kurishumayen Eesho Kalvari Kayarum Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishumayen Eesho Kalvari Kayarum Neram Christian Devotional Song Lyrics | Kurishumayen Eesho Kalvari Kayarum Neram Christian Devotional | Kurishumayen Eesho Kalvari Kayarum Neram Christian Song Lyrics | Kurishumayen Eesho Kalvari Kayarum Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishumaayen Eesho
Kalvari Kayarum Neram
Kaikalaal Cherthu Pidichu
Njan Kurishinte Vazhiye Neengaan

Kurishumaayen Eesho
Kalvari Kayarum Neram
Kaikalaal Cherthu Pidichu
Njan Kurishinte Vazhiye Neengaan

-----

Mizhi Nanayunnoro Nimishangalil
Hrudhayathiloodoru Vaal Kadannu
Enkilum Koode Nadannoramme
En Sankadangalil Karuthekane

🎵🎵🎵

Sheemon Nin Sleevaa Chumannathupol
Kurishonnu Thaanguvaan Njaanananju
Oru Mrudhumandhasmitham Konden
Jeevitha Bhaarangal Nee Chumannu

Kurishumaayen Eesho
Kalvari Kayarum Neram
Kaikalaal Cherthu Pidichu
Njan Kurishinte Vazhiye Neengaan

-----

Veronikka Mukham Oppiyappol
Thirumukhachaaya Nee Pathichu Nalki
Sahacharil Nin Mukham Kandivarum
Sahanathil Aashvaasamaayidatte

🎵🎵🎵

Karalnonthu Karayunnu Naareeganam
Karuthalaay Maarunnu Nin Mozhikal
Swayam Marannannu Nee Krooshileri
Swayam Maranninnu Njan Anugamikkaam

Kurishumayen Eesho
Kalvari Kayarum Neram
Kaikalal Cherthu Pidichu
Njan Kurishinte Vazhiye Neengaan

Aa Aa Aa Aa....

Kurishumayen Kurishumaayen Eesho Kalvari Kaalvari Kayarum Neram Kurishumayenneesho Kurishumaayenneesho


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 383.  Song ID 10329


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.