Malayalam Lyrics
My Notes
M | കുരുടനു കാഴ്ച്ച നല്കിയ ദൈവ പുത്രാ പാപികള്‍ക്കായി, ജീവന് വെടിഞ്ഞ, കരുണാമയാ |
F | നിറങ്ങളില്ലാ, രൂപങ്ങളില്ലാ അന്ധരാം ഞങ്ങളുടെ, സ്വപ്നങ്ങളില്‍ പോലും അന്ധകാരമാണു, തമ്പുരാനെ |
—————————————– | |
M | സൂര്യന്റെ ചൂടും, ചന്ദ്രന്റെ കുളിരും പൂക്കള്‍ തന് സുഗന്ധവും മാത്രമായ്, ഞങ്ങള്ക്കെന്തിനേകി നീ |
🎵🎵🎵 | |
F | സൂര്യന്റെ ചൂടും, ചന്ദ്രന്റെ കുളിരും പൂക്കള്‍ തന് സുഗന്ധവും മാത്രമായ്, ഞങ്ങള്ക്കെന്തിനേകി നീ |
A | സൗഭാഗ്യം നിറയുമാ, കാഴ്ച്ചകള്‍ നല്‍കാതെ കണ്ണുകളില്‍ എന്തെ കൂരിരുട്ടേകി നീ |
—————————————– | |
F | മൂന്നാം നാളില്‍, ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗം പൂകിയ പുണ്യവാനെ |
🎵🎵🎵 | |
M | മൂന്നാം നാളില്‍, ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗം പൂകിയ പുണ്യവാനെ |
F | ഒരിക്കല്‍ കൂടി നീ, പുനര്‍ജനിക്കുമോ അന്ധരാം ഞങ്ങള്‍ക്കു, വെളിച്ചമേകാന്‍ |
M | ഒരിക്കല്‍ കൂടി നീ, പുനര്‍ജനിക്കുമോ അന്ധരാം ഞങ്ങള്‍ക്കു, വെളിച്ചമേകാന്‍ |
🎵🎵🎵 | |
A | കുരുടനു കാഴ്ച്ച നല്കിയ ദൈവ പുത്രാ… പാപികള്‍ക്കായി, ജീവന് വെടിഞ്ഞ… കരുണാമയാ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുരുടനു കാഴ്ച്ച നല്കിയ ദൈവ പുത്രാ പാപികള്‍ക്കായി, ജീവന് വെടിഞ്ഞ, കരുണാമയാ Kurudanu Kazhcha Nalkiya Daiva Puthra Lyrics | Kurudanu Kazhcha Nalkiya Daiva Puthra Song Lyrics | Kurudanu Kazhcha Nalkiya Daiva Puthra Karaoke | Kurudanu Kazhcha Nalkiya Daiva Puthra Track | Kurudanu Kazhcha Nalkiya Daiva Puthra Malayalam Lyrics | Kurudanu Kazhcha Nalkiya Daiva Puthra Manglish Lyrics | Kurudanu Kazhcha Nalkiya Daiva Puthra Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurudanu Kazhcha Nalkiya Daiva Puthra Christian Devotional Song Lyrics | Kurudanu Kazhcha Nalkiya Daiva Puthra Christian Devotional | Kurudanu Kazhcha Nalkiya Daiva Puthra Christian Song Lyrics | Kurudanu Kazhcha Nalkiya Daiva Puthra MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paapikalkkaayi, Jeevan Vedinja, Karunaamayaa
Nirangalillaa, Roopangalillaa
Andharaam Njangalude, Swapnangalil Polum
Andhakaaramaanu, Thamburane
-----
Sooryante Choodum, Chandhrante Kulirum
Pookkal Than Sugandhavum
Maathramaai, Njangalkkenthineki Nee
🎵🎵🎵
Sooryante Choodum, Chandhrante Kulirum
Pookkal Than Sugandhavum
Maathramaai, Njangalkkenthineki Nee
Saubhagyam Nirayumaa, Kaazhchakal Nalkaathe
Kannukalil Enthe Koorirutteki Nee
-----
Moonnaam Naalil, Uyirthezhunnettu
Swarggam Pookiya Punyavaane
🎵🎵🎵
Moonnaam Naalil, Uyirthezhunnettu
Swarggam Pookiya Punyavane
Orikkal Koodi Nee, Punarjanikkumo
Andharaam Njangalkku, Velichamekaan
Orikkal Koodi Nee, Punarjanikkumo
Andharaam Njangalkku, Velichamekaan
🎵🎵🎵
Kurudanu Kaazhcha Nalkiya Daiva Puthraa…
Paapikalkkaayi, Jeevan Vedinja…
Karunamayaa….
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet