Malayalam Lyrics

| | |

A A A

My Notes
M കുരുത്തോല പെരുന്നാളിന്‍ നിറവില്‍
വഴിയോരം പൂത്തുലഞ്ഞു പുഞ്ചിരിയോടെ
M പുളിപ്പില്ലാ അപ്പത്തിന്‍ നിര്‍വൃതിയില്‍
കാത്തു നിന്നവര്‍, വഴി വീഥിയില്‍
M കുരുത്തോലകള്‍ വീശി ആര്‍ത്തു പാടി
M കുരുത്തോലകള്‍ വീശി ആര്‍ത്തു പാടി
A ഓശാന, ഓശാന, ഓശാനാ
അത്യുന്നതങ്ങളില്‍ ഓശാനാ
A ഓശാന, ഓശാന, ഓശാനാ
ഇസ്രായേല്‍ രാജന് ഓശാനാ
—————————————–
M സീയോന്‍ പുത്രിമാര്‍ വിതുമ്പി കരയുന്നു
വിട പറയുവാന്‍..
നേരമായിതാ..
F സ്വയമൊരുങ്ങി നീ, ബലിയേകുവാന്‍
കത്തിയമര്‍ന്നയീ സ്വപ്‌നങ്ങള്‍ക്കെന്നുമീ
നീ ചൊന്ന കഥകള്‍, ചിറകുകളായ്
A നീ ചൊന്ന കഥകള്‍, ചിറകുകളായ്
A ഓശാന, ഓശാന, ഓശാനാ
അത്യുന്നതങ്ങളില്‍ ഓശാനാ
A ഓശാന, ഓശാന, ഓശാനാ
ഇസ്രായേല്‍ രാജന് ഓശാനാ
—————————————–
F യെരൂശലേം പുത്രനു,  ഓശാന പാടീടാം
പരവതാനി വിരിച്ചിന്നു
കാത്തിടാമൊരുങ്ങിടാം നാം
M വഴിയൊരുക്കിയവന്‍, സ്വന്തമാക്കിടാന്‍
മേലെ, സ്വര്‍ഗ്ഗത്തോളം
പറന്നുയരാന്‍, നിന്‍ പുതു നിയമങ്ങള്‍ ചിറകുകളായ്
F കുരുത്തോല പെരുന്നാളിന്‍ നിറവില്‍
വഴിയോരം പൂത്തുലഞ്ഞു പുഞ്ചിരിയോടെ
F പുളിപ്പില്ലാ അപ്പത്തിന്‍ നിര്‍വൃതിയില്‍
കാത്തു നിന്നവര്‍, വഴി വീഥിയില്‍
F കുരുത്തോലകള്‍ വീശി ആര്‍ത്തു പാടി
F കുരുത്തോലകള്‍ വീശി ആര്‍ത്തു പാടി
A ഓശാന, ഓശാന, ഓശാനാ
അത്യുന്നതങ്ങളില്‍ ഓശാനാ
A ഓശാന, ഓശാന, ഓശാനാ
ഇസ്രായേല്‍ രാജന് ഓശാനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുരുത്തോല പെരുന്നാളിന്‍ നിറവില്‍ വഴിയോരം പൂത്തുലഞ്ഞു പുഞ്ചിരിയോടെ Kuruthola Perunnalin Niravil Lyrics | Kuruthola Perunnalin Niravil Song Lyrics | Kuruthola Perunnalin Niravil Karaoke | Kuruthola Perunnalin Niravil Track | Kuruthola Perunnalin Niravil Malayalam Lyrics | Kuruthola Perunnalin Niravil Manglish Lyrics | Kuruthola Perunnalin Niravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kuruthola Perunnalin Niravil Christian Devotional Song Lyrics | Kuruthola Perunnalin Niravil Christian Devotional | Kuruthola Perunnalin Niravil Christian Song Lyrics | Kuruthola Perunnalin Niravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kuruthola Perunnaalin Niravil
Vazhiyoram Poothulanju Punchiriyode
Pulippillaa Appathin Nirvruthiyil
Kaathu Ninnavar, Vazhi Veedhiyil
Kurutholakal Veeshi Aarthu Paadi
Kurutholakal Veeshi Aarthu Paadi

Oshaana, Oshaana, Oshaanaa
Athyunnathangalil Oshaanaa
Oshaana, Oshaana, Oshaanaa
Israayel Rajanu Oshaanaa

-----

Seeyon Puthrimaar Vithumbi Karayunnu
Vida Parayuvaan..
Neramaayithaa..

Swayamorungi Nee, Baliyekuvaan
Kathiyamarnnayee Swapnangalkkennumee
Nee Chonna Kadhakal, Chirakukalaai
Nee Chonna Kadhakal, Chirakukalaai

Oshaana, Oshaana, Oshaanaa
Athyunnathangalil Oshaanaa
Oshaana, Oshaana, Oshaanaa
Israayel Rajan Oshaanaa

-----

Yerushalem Puthranu, Oshaana Paadeedaam
Paravathaani Virichinnu
Kaathidaamorungidaam Naam
Vazhiyorukkiyavan, Swanthamaakkidaan
Mele, Swarggatholam
Parannuyaraan, Nin Puthu Niyamangal Chirakukalaai

Kuruthola Perunnaalin Niravil
Vazhiyoram Poothulanju Punchiriyode
Pulippillaa Appathin Nirvruthiyil
Kaathu Ninnavar, Vazhi Veedhiyil
Kurutholakal Veeshi Aarthu Paadi
Kurutholakal Veeshi Aarthu Paadi

Oshaana, Oshaana, Oshaanaa
Athyunnathangalil Oshanaa
Oshaana, Oshaana, Oshaanaa
Israyel Rajanu Oshanaa

Kuruthola Perunnalin Niravil Kuruthola Perunnaalin Perunaalin Perunalin Niravil Vazhiyoram Oshana Israyel


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 93.  Song ID 13566


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.