Malayalam Lyrics

| | |

A A A

My Notes
M കുയിലുകള്‍ പാടുന്നു, കുരുവികള്‍ ആടുന്നു
പാരിതില്‍ വന്നു ജാതം ചെയ്‌ത രാജകുമാരന്
ദേവകുമാരന്, യേശു കുമാരന്
ലല്ലലം ലല്ലലം ഗാനങ്ങള്‍ പാടീടാം
F കുയിലുകള്‍ പാടുന്നു, കുരുവികള്‍ ആടുന്നു
പാരിതില്‍ വന്നു ജാതം ചെയ്‌ത രാജകുമാരന്
ദേവകുമാരന്, യേശു കുമാരന്
ലല്ലലം ലല്ലലം ഗാനങ്ങള്‍ പാടീടാം
—————————————–
M താരക കൂട്ടം മിന്നി നിറയും ഈ ധനു രാവിങ്കല്‍
അമ്പിളി വെട്ടം പൂക്കള്‍ പൊഴിക്കും പുണ്യ നിലാവിങ്കല്‍
F പുഷ്‌പങ്ങള്‍ പൂക്കുന്നു, പൂന്തെന്നല്‍ വീശുന്നു
സ്വര്‍ഗ്ഗ കുമാരനു സ്വാഗതമോതീടാം
M താരക കൂട്ടം മിന്നി നിറയും ഈ ധനു രാവിങ്കല്‍
അമ്പിളി വെട്ടം പൂക്കള്‍ പൊഴിക്കും പുണ്യ നിലാവിങ്കല്‍
F പുഷ്‌പങ്ങള്‍ പൂക്കുന്നു, പൂന്തെന്നല്‍ വീശുന്നു
സ്വര്‍ഗ്ഗ കുമാരനു സ്വാഗതമോതീടാം
A കുയിലുകള്‍ പാടുന്നു, കുരുവികള്‍ ആടുന്നു
പാരിതില്‍ വന്നു ജാതം ചെയ്‌ത രാജകുമാരന്
ദേവകുമാരന്, യേശു കുമാരന്
ലല്ലലം ലല്ലലം ഗാനങ്ങള്‍ പാടീടാം
—————————————–
F ബേതലഹേമിലെ പുല്‍ത്തൊഴുത്തില്‍ ദിവ്യ താരമുദിച്ചല്ലോ
മാലാഖമാരുടെ സ്വര്‍ഗ്ഗ സ്വരം ഇംബ ഗീതികള്‍ പാടുന്നു
M തപ്പുകള്‍ കൊട്ടുന്നു, കിന്നരം മീട്ടുന്നു
ലോകത്തിന്‍ രക്ഷകന്‍ വന്നു പിറന്നല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കുയിലുകള്‍ പാടുന്നു, കുരുവികള്‍ ആടുന്നു പാരിതില്‍ വന്നു ജാതം ചെയ്‌ത രാജകുമാരന് Kuyilukal Padunnu Kuruvikal Aadunnu Lyrics | Kuyilukal Padunnu Kuruvikal Aadunnu Song Lyrics | Kuyilukal Padunnu Kuruvikal Aadunnu Karaoke | Kuyilukal Padunnu Kuruvikal Aadunnu Track | Kuyilukal Padunnu Kuruvikal Aadunnu Malayalam Lyrics | Kuyilukal Padunnu Kuruvikal Aadunnu Manglish Lyrics | Kuyilukal Padunnu Kuruvikal Aadunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kuyilukal Padunnu Kuruvikal Aadunnu Christian Devotional Song Lyrics | Kuyilukal Padunnu Kuruvikal Aadunnu Christian Devotional | Kuyilukal Padunnu Kuruvikal Aadunnu Christian Song Lyrics | Kuyilukal Padunnu Kuruvikal Aadunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kuyilukal Paadunnu, Kuruvikal Aadunnu
Paarithil Vannu Jaatham Cheytha Rajakumaranu
Dhevakumaranu, Yeshu Kumaranu
Lallalam Lallalam Ganangal Padeedaam

Kuyilukal Paadunnu, Kuruvikal Aadunnu
Paarithil Vannu Jaatham Cheytha Rajakumaranu
Dhevakumaranu, Yeshu Kumaranu
Lallalam Lallalam Ganangal Padeedaam

-----

Tharaka Koottam Minni Nirayum Ee Dhanu Raavinkal
Ambili Vettam Pookkal Pozhikkum Punya Nilaavinkal
Pushpangal Pookkunnu, Poonthennal Veeshunnu
Swargga Kumaranu Swagathamotheedaam

Tharaka Koottam Minni Nirayum Ee Dhanu Raavinkal
Ambili Vettam Pookkal Pozhikkum Punya Nilaavinkal
Pushpangal Pookkunnu, Poonthennal Veeshunnu
Swarga Kumaranu Swagathamotheedaam

Kuyilukal Paadunnu, Kuruvikal Aadunnu
Parithil Vannu Jatham Cheytha Rajakumaranu
Devakumaranu, Yeshu Kumaranu
Lallalam Lallalam Ganangal Padeedaam

-----

Bethalahemile Pulthozhuthil Divya Tharamudhichallo
Malakhamaarude Swargga Swaram Imba Geethikal Paadunnu
Thappukal Kottunnu, Kinnaram Meettunnu
Lokathin Rakshakan Vannu Pirannallo

Kuyilukal Padunnu Kuruvikal Aadunnu Paadunnu Kuruvikaladunnu Kuruvikalaadunnu

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *

Views 273.  Song ID 12737

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.